ബെംഗളൂരു : ഇന്ന് വൈകുന്നേരം ആറു മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 67 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ വൈകുന്നേരം 6 മണി മുതൽ ഇന്ന് വൈകുന്നേരം 6 മണിവരെ ആണ് കണക്കുകൾ.
ഇന്ന് ബംഗലൂരുവിൽ ഒരു മരണം സംഭവിച്ചു.
ബാംഗ്ലൂർ നഗര : 4 , ഹാസൻ :21 , മണ്ടിയ : 8 , തുമകുരു : 4 , ഉത്തര കന്നഡ : 1 , കൽബുർഗി : 7 , ബിദർ : 2 , ഉഡുപ്പി : 6 , ദക്ഷിണ കന്നഡ : 1 , യാദഗിരി : 1 , എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്കുകൾ
അതോടെ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 1462 ആയി .
- ഇനി ആരും കൊറോണയെ പേടിക്കേണ്ട;ആ അത്ഭുത മരുന്ന് കണ്ടെത്തിക്കഴിഞ്ഞു:ചൈന
- ബാംഗ്ലൂരിലെ രണ്ട് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ : അതീവ ജഗ്രത നിർദ്ദേശം
- കൈക്കൂലി നൽകി സർക്കാർ കൊറന്റൈനിൽ നിന്നും രക്ഷപ്പെടാം : പുതിയ അഴിമതിയുമായി ഉദ്യോഗസ്ഥർ
- ബംഗളുരുവിൽ ഭൂമി കുലുക്കമില്ല : ശബ്ദം മാത്രം- ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ
- ക്വാറന്റൈൻ വ്യവസ്ഥകൾ ഇളവുകൾ നൽകാൻ ഒരുങ്ങി സർക്കാർ
- കൂട്ട പിരിച്ചു വിടലുമായി കമ്പനികൾ :ബെംഗളൂരു ഐ ടി മേഖലയെ സാരമായി ബാധിക്കും
- ജൂണോടു കൂടി നമ്മുടെ നാട് ഗതാഗത രംഗത്തടക്കം സാധാരണ നില കൈവരിക്കും, പക്ഷെ വരാനിരിക്കുന്ന ഈ വലിയ ദുരന്തം ആരെങ്കിലും ശ്രദ്ധിച്ചാരുന്നോ?
- വ്യാഴാഴ്ച മുതൽ ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിന ട്രെയിൻ
- ചൊവ്വാഴ്ച മുതൽ കർണാടകയിൽ പുതിയ സോണിംഗ് മാനദണ്ഡങ്ങൾ നിലവിൽ വരും
- കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് വരാം , ലോക്കഡൗൺ ഉത്തരവ് തിരുത്തി കർണാടക സർക്കാർ
- ബംഗളുരുവിൽ സലൂണുകളടക്കം തുറന്നു പ്രവർത്തിക്കും : ഞായറാഴ്ച സമ്പൂർണ കർഫ്യു
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/