Home covid19 രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് :കർണാടകയിൽ ഇന്ന് 36 കേസുകൾ റിപ്പോർട്ട് ചെയ്തു

രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് :കർണാടകയിൽ ഇന്ന് 36 കേസുകൾ റിപ്പോർട്ട് ചെയ്തു

by admin
covid19 karnataka

ബെംഗളൂരു : കർണാടകയിൽ വീണ്ടും 36 കേസുകൾ റിപ്പോർട്ട് ചെയ്തു .ഇന്നലെ വൈകുന്നേരം 5 മുതൽ ഇന്ന് വൈകുന്നേരം 5 വരെയുള്ള കണക്കുകളാണ് ആരോഗ്യ വകുപ്പ് പുറത്തു വിട്ടത് . ബംഗളുരുവിൽ `14 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി രോഗികളുടെ എന്നതിൽ നേരിയ കുറവുകൾ ഉണ്ടായത് ആശ്വാസമാകും .90 കേസുകൾ റിപ്പോർട്ട് ചെയ്ത മൈസുരുവിലെ അവസാന രോഗി ആശുപത്രി വിട്ടതും സംസ്ഥാനത്തിന് നേട്ടമായി.

bangalore malayali news portal join whatsapp group

ജില്ലാ തിരിച്ചുള്ള കണക്കുകൾ ചുവടെ കൊടുക്കുന്നു
മണ്ടിയ : 1 , ഹാസൻ : 4 , ഉഡുപ്പി : 1 , ധാർവാഡ്: 1 , ദാവങ്കരെ : 1 , ബെല്ലാരി : 1 , ബാഗൽകോട്ടെ : 1 , ബാംഗ്ലൂർ നഗര : 14 , കൽബുർഗി : 8 , ശിവമോഗ : 3 , വിജയപുര : 1 എന്നിങ്ങനെ ആണ് ജില്ലാ തിരിച്ചുള്ള കണക്കുകൾ

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group