Home Uncategorized ഹ​ജ്ജി​നെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് കൊ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാക്കി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ഹ​ജ്ജി​നെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് കൊ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാക്കി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

by admin

​യാ​ദ്: ഈ ​വ​ര്‍​ഷം ഹ​ജ്ജി​നെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് കൊ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാക്കി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഹ​ജ്ജ് നി​ര്‍​വ​ഹി​ക്കാ​നു​ള്ള അ​നു​മ​തി ലഭിക്കണമെങ്കില്‍ കോ​വി​ഡ് വാ​ക്സി​ന്‍ നിര്‍ബന്ധമായും സ്വീകരിച്ചിരിക്കണമെന്ന് ​സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ല്‍​റ​ബീ​അ നേരത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.‌‌ വി​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള തീ​ര്‍​ഥാ​ട​ക​ര്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​ക​രി​ച്ച ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ പൂ​ര്‍​ത്തി​യാ​ക്കി വേ​ണം തീര്‍ത്ഥാടനത്തിനായി എത്തേണ്ടത്. സൗ​ദി​യി​ല്‍ എ​ത്തു​ന്ന​തി​ന് ഒ​രാ​ഴ്ച മു​മ്ബെ​ങ്കി​ലും ര​ണ്ടാ​മ​ത്തെ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​രി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

ബംഗളുരുവിലെ വിശദമായ കോവിഡ് വാർത്തകൾ ഇവിടെ വായിക്കാം ,നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ലോക്കഡോൺ പ്രഖ്യാപിക്കുമെന്ന് ബിബിഎംപി,മലയാളികളോട് തിരികെപ്പോകാൻ ആവശ്യപ്പെട്ട് കോളേജുകൾ ;ട്രെയിൻ സർവീസുകൾ നീട്ടി,ബാവലി ചെക്പോസ്റ്റില്‍ യാത്രക്കാരെ തിരിച്ചയച്ചു

സൗ​ദി​യി​ല്‍ നി​ന്ന് ഹ​ജ്ജി​നെ​ത്തു​ന്ന​വ​ര്‍ ദു​ല്‍​ഹ​ജ്ജ് ഒ​ന്നി​ന് മു​മ്ബ് ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​രി​ക്ക​ണം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group