Home covid19 ഇന്ന്105 പേർക്ക് കോവിഡ്, കര്ണാടകയ്ക്ക് ഭീഷണിയായി മടങ്ങിയെത്തുന്നവർ

ഇന്ന്105 പേർക്ക് കോവിഡ്, കര്ണാടകയ്ക്ക് ഭീഷണിയായി മടങ്ങിയെത്തുന്നവർ

by admin
covid19 karnataka cases are increasing

ബെംഗളുരു : സംസ്ഥാനത്ത് ഇന്നലെ വൈകീട്ട് 5 മുതൽ ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ കോവിഡ് സ്ഥിരീകരിച്ചത് 105 പേർക്ക്. അതിൽ 89 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയവർ. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1710 ആയി ഉയർന്നു. അതിൽ 84 പേരും മഹാരാഷ്ട്രയിൽ നിന്നും മടങ്ങിയെത്തിയവരാണ് 17 പേര് രോഗ മുക്തരായി ആശുപത്രി വിട്ടു .

പുതിയ റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് . ചിക്കബല്ലാപുര യിലാണ് മഹാരാഷ്ട്രയിൽ നിന്നും വന്ന 45 കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

bangalore malayali news portal join whatsapp group


ബെംഗളൂരു നഗര ജില്ല 5 ,ബെംഗളൂരു റൂറൽ 4, ധാർവാഡ് 2,തുംകൂരു- 8,ചിക്കബല്ലാപുര 45 ,മാണ്ട്യ 3 , ബൽഗാവി 1 ,ഹാവേരി 3 ,
ബാഗൽകോട്ട 1, ചിക്കമംഗളുരു 5 ,ചിത്ര ദുര്ഗ 1 ,ദാവൺഗരെ 3,വിജയപുര 1,ബിദർ 6 , ദക്ഷിണ കന്നഡ 1,ഉത്തര കന്നഡ 1,ഹാസൻ 14 ഇങ്ങനെയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group