Home Featured കൈക്കൂലി നൽകി സർക്കാർ കൊറന്റൈനിൽ നിന്നും രക്ഷപ്പെടാം : പുതിയ അഴിമതിയുമായി ഉദ്യോഗസ്ഥർ

കൈക്കൂലി നൽകി സർക്കാർ കൊറന്റൈനിൽ നിന്നും രക്ഷപ്പെടാം : പുതിയ അഴിമതിയുമായി ഉദ്യോഗസ്ഥർ

by admin
compulsory institutional quarantining opening-doors for scams in bengaluru

ബെംഗളൂരു : കഴിഞ്ഞ രണ്ടു മാസമായി 1000 കണക്കിന് ആളുകളാണ് കർണാടകയിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. യാത്ര നിയമങ്ങൾ വളരെ ഫലപ്രദമാണെങ്കിലും അതിലെ പഴുതുകൾ ഉപയോഗപ്പെടുത്തി വൻ അഴിമതികൾ നടത്തുകയാണ് അതിർത്തിയിൽ ചില ഉദ്യോഗസ്ഥർ.

bangalore malayali news portal join whatsapp group

20,000 രൂപ നൽകുക, സർക്കാർ ക്വാറന്റൈനിൽ നിന്ന് രക്ഷപ്പെടുക.

“14 ദിവസത്തേക്കുള്ള ഹോട്ടൽ വാടകയും മെഡിക്കൽ ടെസ്റ്റിനുള്ള 1000 രൂപയും നൽകിയാൽ പുറത്തു നിങ്ങളെയും കാത്തു ഒരു ആംബുലൻസ് കാത്തു നില്പുണ്ടാകും നിങ്ങൾക്ക് വീട്ടിലേക്കു പോകാം”. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനും യാത്രക്കാരനും തമ്മിൽ ഉള്ള ഫോൺ സംഭാഷണത്തിൽ പറയുന്നു. കൊറന്റൈനിൽ കഴിയുന്നവരിൽ ചിലർ തന്നെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ വിളിച്ചു റെക്കോർഡ് ചെയ്ത ക്ലിപ്പിലാണ് ഈ സംഭവങ്ങൾ പുറത്തു വരുന്നത്

അഴിമതിക്ക് പേര് കേട്ട കർണാടകസർക്കാർ ഉദ്യോഗസ്ഥരിൽ അഴിമതിയുടെ പുതിയ വാതിലുകൾ തുറന്നിരിക്കുകയാണ് ഈ കൊറോണ കാലം .

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/



You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group