Featuredബെംഗളൂരുവിദ്യാഭ്യാസംഓൺലൈൻ പരീക്ഷ നടത്താനുള്ള തീരുമാനം:ക്രൈസ്റ്റ് കോളേജിൽ നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) പ്രതിഷേധിച്ചു by admin July 13, 2020 by admin July 13, 2020ബംഗളുരു : യു ജി സി കർണാടക സർക്കാർ നിർദ്ദേശങ്ങൾ വന്ന സാഹചര്യത്തിൽ അവസാന വർഷ വിദ്യാർത്ഥികൾ ഒഴികെയുള്ള മറ്റു…
കർണാടകവിദ്യാഭ്യാസംഅവസാന വർഷ വിദ്യാർത്ഥികൾക്ക് മാത്രം സെപ്റ്റംബറിൽ യൂണിവേഴ്സിറ്റി പരീക്ഷ നടത്താൻ കർണാടകസർക്കാർ തീരുമാനം : മറ്റുള്ള വിദ്യാർത്ഥികളെ ഉപാധികളോടെ പ്രോമോട് ചെയ്യും by admin July 10, 2020 by admin July 10, 2020ബംഗളുരു :അവസാന സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബർ അവസാനത്തിന് മുമ്പ് നടത്താൻ കർണാടക സർക്കാർ തീരുമാനിച്ചു. എഞ്ചിനീയറിംഗ് ഉൾപ്പെടെയുള്ള ബിരുദ, ബിരുദാനന്തര…
ദേശീയംപ്രധാന വാർത്തകൾവിദ്യാഭ്യാസംനീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറില്‍; പുതിയ തീയ്യതികള്‍ ഇങ്ങനെ by admin July 3, 2020 by admin July 3, 2020ന്യൂഡല്‍ഹി: ജൂലായ് അവസാനം നടത്താനിരുന്ന ജെഇഇ, നീറ്റ് പരീക്ഷകള്‍ സെപ്റ്റംബറിലേക്ക് മാറ്റിവെച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ്…
Featuredദേശീയംപ്രധാന വാർത്തകൾവിദ്യാഭ്യാസംസര്വകലാശാല പരീക്ഷകള്‍ ഒഴിവാക്കാൻ യുജിസി നിര്‍ദേശം; പുതിയ അക്കാദമിക് വര്‍ഷം ഒക്ടോബര്‍ മുതല്‍ by admin June 25, 2020 by admin June 25, 2020ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർവ്വകലാശാല പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന നിർദ്ദേശവുമായി യുജിസി. അവസാന വർഷ ബിരുദ പരീക്ഷയടക്കം മാറ്റിവയ്ക്കണമെന്നാണ് നിർദ്ദേശം.…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംഏഴാം ക്ലാസ് വരെ ഓൺലൈൻ ക്ലാസ്സുകൾക്ക് നിരോധനവുമായി കർണാടക:സ്കൂളുകൾക്ക് പുതിയ നിർദ്ദേശം by admin June 11, 2020 by admin June 11, 2020ബെംഗളൂരു :വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ ബുധനാഴ്ച അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ നിരോധിച്ചു കൊണ്ട്…
കർണാടകവിദ്യാഭ്യാസംകർണാടകയിൽ എസ് എസ് എൽ സി പരീക്ഷ റദ്ദാക്കില്ല by admin June 10, 2020 by admin June 10, 2020ബെംഗളുരു : കർണാടകയിൽ എസ് എസ് എൽ സി പരീക്ഷ റദ്ദാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ പറഞ്ഞു.…
Featuredകർണാടകവിദ്യാഭ്യാസംഅഞ്ചാം ക്ലാസ് വരെ ഓൺലൈൻ ക്ലാസുകൾ നിരോധിച്ചു കർണാടക : പ്രൈവറ്റ് സ്കൂളുകൾ ഓൺലൈൻ ക്ലാസിനു ഫീസ് ഈടാക്കരുത് by admin June 10, 2020 by admin June 10, 2020ബെംഗളൂരു : അൺലോക്കിങ്ങിന്റെ ഭാഗമായി സ്കൂളുകൾ തുറക്കാത്തതിനാൽ സ്കൂളുകൾ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ നിരോധിച്ചു കർണാടക സർക്കാർ ഉത്തരവായി .…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിദ്യാഭ്യാസംഅഫിലിയേഷൻ ഫീസ് വെട്ടിക്കുറച്ച് ബാംഗ്ലൂർ യൂണിവേഴ്സിറ്റി : ആശ്വാസത്തോടെ വിദ്യാർത്ഥികൾ by admin June 7, 2020 by admin June 7, 2020ബാംഗ്ലൂർ സർവകലാശാലയുടെ കീഴിലുള്ള കോളേജുകളുടെ അഫിലിയേഷൻ ഫീസ് 10% കുറയ്കാൻ തീരുമാനമായി. കോവിഡ് സാഹചര്യം സമ്പത് വ്യവസ്ഥയെ സാരമായി ബാധിക്കുകയും…