Featuredകർണാടകഹര്ഷയുടെ കൊലപാതകത്തില്‍ പ്രതിഷേധം കടുക്കുന്നു,കടകൾ തകർത്തു; കൊലപാതകത്തില്‍ പ്രതികരിച്ച് സുമലത അംബരീഷ് by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബെംഗളൂരു: കര്‍ണാടകയിലെ ഷിവമൊഗ്ഗയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി മാണ്ഡ്യ എം.പി സുമലത അംബരീഷ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുന്നുണ്ട്.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകർണാടക: ഷിവമൊഗ്ഗയില്‍ ബജ്റംഗ്ദള്‍ പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു, നഗരത്തില്‍ നിരോധനാജ്ഞ by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022കര്‍ണാടകയിലെ ഷിവമൊഗ്ഗയില്‍ ബജ്റംഗ്ദള്‍ പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. ഹര്‍ഷ (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഭാരതി കോളനിയിലെ രവിവര്‍മ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിലക്ക് ലംഘിച് ഫ്ലെക്സുകൾ ,ബി ബി എം പി പരാതിയിൽ മുഹമ്മദ് നാലപ്പാടിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ് by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബെംഗളൂരു : ഹൈക്കോടതി വിലക്കു ലംഘിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലെക്സും ബാനറും ഉയർത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്…
Featuredകർണാടകപ്രധാന വാർത്തകൾമൈസൂരു-കുടക് റെയില്‍പാതക്ക് വീണ്ടും ജീവന്‍വെക്കുന്നു by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബംഗളൂരു: നിര്‍ദിഷ്ട മൈസൂരു- കുശാല്‍ നഗര്‍ റെയില്‍ പാത പദ്ധതിക്ക് വീണ്ടും ജീവന്‍വെക്കുന്നു. റെയില്‍വേയുടെ പിങ്ക് ബുക്കില്‍ ഇടംപിടിച്ച പദ്ധതിക്കായി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു:സ്ഥലം വിറ്റ പണത്തെ ചൊല്ലി തര്‍ക്കം; പിതാവിനെ മക്കള്‍ കുത്തിക്കൊന്നു by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബംഗളൂരു: സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് മാണ്ഡ്യയില്‍ പിതാവിനെ മക്കള്‍ കുത്തിക്കൊന്നു. ശ്രീരംഗപട്ടണ കെരമകളു കൊപ്പലു വില്ലേജ് സ്വദേശി മാരിക്കലയ്യയാണ് (68) കൊല്ലപ്പെട്ടത്.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു300 അടി താഴ്ചയില്‍ നന്ദി ഹില്‍സിലെ പാറക്കെട്ടില്‍ കുടുങ്ങി; 19 കാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി വ്യോമസേന by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബംഗലൂരു: കര്‍ണാടകയില്‍ നന്ദി ഹില്‍സിലെ പാറക്കെട്ടില്‍ കുടുങ്ങിയ 19 കാരനെ വ്യോമസേന സാഹസികമായി രക്ഷപ്പെടുത്തി. കോളജ് വിദ്യാര്‍ത്ഥിയായ നിഷാങ്ക് കൗളാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു:ഡാന്‍സ് ബാറില്‍ റെയ്ഡ്; 28 യുവതികളെ രക്ഷപ്പെടുത്തി, മൂന്നുപേര്‍ അറസ്റ്റില്‍ by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബംഗളൂരു: കോറമംഗലയില്‍ പബ്ബിന്റെ മറവില്‍ നടത്തിവന്ന അനധികൃത ഡാന്‍സ് ബാറില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തി.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസിനിമവെള്ളിത്തിരയിലും പയറ്റാനൊരുങ്ങി യെദിയൂരപ്പ by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വെള്ളിത്തിരയിലേക്ക്. കന്നട സിനിമയായ ‘തനൂജ’യില്‍ യെദിയൂരപ്പ വേഷമിടും. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ തനൂജ എന്ന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: ഡോക്ടറുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ശിരോവസ്ത്ര വിരുദ്ധ പോസ്റ്റിട്ടതായി പരാതി by കൊസ്തേപ്പ് February 20, 2022 by കൊസ്തേപ്പ് February 20, 2022ബംഗളൂരു: തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് ശിരോവസ്ത്ര വിരുദ്ധ പോസ്റ്റിട്ടതായി ഡോക്ടറുടെ പരാതി. ദക്ഷിണ കന്നഡ ഉജിരെ സ്വദേശിയും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംഅംബേദ്കറെ അപമാനിച്ച സംഭവം; ദലിത് പ്രതിഷേധത്തില്‍ ബംഗളൂരു സ്തംഭിച്ചു by കൊസ്തേപ്പ് February 20, 2022 by കൊസ്തേപ്പ് February 20, 2022ബംഗളൂരു: ഭരണഘടന ശില്പിയായ ഡോ. ബി.ആര്. അംബേദ്കറെ റിപ്പബ്ലിക് ദിന ചടങ്ങിനിടെ റായ്ച്ചൂര്‍ ജില്ല ജഡ്ജി മല്ലികാര്‍ജുന ഗൗഡ പാട്ടീല്‍…