ബെംഗളൂരുവിലെ തകർന്ന റോഡുകള്‍ വീണ്ടും ചർച്ചയാകുന്നു. വർത്തൂർ-ഗുഞ്ചൂറിനടുത്ത് കുണ്ടും കുഴിയുമായിക്കിടക്കുന്ന റോഡിനെക്കുറിച്ച് ഒരു പ്രദേശവാസി പങ്കുവെച്ച പരിഹാസ പോസ്റ്റ് സാമൂഹ്യ…
പുഴയില്‍ ചാടി ജീവനൊടുക്കുകയാണെന്ന് വാട്സ്ആപ്പ് സന്ദേശം അയച്ച് സ്വയം മരിച്ചെന്ന് വരുത്തിതീര്‍ത്ത് നാടുവിട്ടയാളെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി കേരള പൊലീസ്.ഗുജറാത്തില്‍…
ബെംഗളൂരുവില്‍ വനിതാ ഡോക്ടറായ ഭാര്യയെ അനസ്തേഷ്യ മരുന്ന് അമിത അളവില്‍ കുത്തിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഡോക്ടറായ ഭർത്താവ് അറസ്റ്റില്‍.ബെംഗളൂരു വിക്ടോറിയ…
നമ്മ മെട്രോയുടെ നിരക്ക് നിര്‍ണയ റിപ്പോര്‍ട്ട് വീണ്ടും വിവാദത്തില്‍. ബെംഗളൂരു മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പുറത്തിറക്കിയ, നിരക്ക്…
ബെംഗളൂരു : കർണാടകത്തിൽ അധികാരക്കൈമാറ്റം സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നതിനിടെ, മുഖ്യമന്ത്രിയാകാൻ തിടുക്കമില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ പ്രതികരണം.മുഖ്യമന്ത്രിയാകുന്നതിനുള്ള സമയമായെന്ന് താൻ പറഞ്ഞിട്ടില്ലെന്നും…
പേരാമ്ബ്രയില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധത്തിനു കോണ്‍ഗ്രസ്.പേരാമ്ബ്രയിലുണ്ടായ സംഘർഷത്തില്‍ ഷാഫി പറമ്ബില്‍ എംപി…
ബെംഗളൂരു:ബെംഗളൂരുവിലെ ഒരു പബ്ബിലെ കുളിമുറിയിൽ ബാങ്ക് മാനേജരെ മരിച്ച നിലയിൽ കണ്ടെത്തിയതായി വെള്ളിയാഴ്ച പോലീസ് പറഞ്ഞു.അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്ത്…