ദോഹ: ഫൈനലോളം ആവേശമുള്ള മത്സരം. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന-മെക്സിക്കോ പോരാട്ടത്തെ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയാണ്. കാരണം മെക്സിക്കോയ്ക്കെതിരെ തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍…
കായികം
- Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ലോകകപ്പ് ഫുട്ബോള്‍ ട്രാക്ക് ചെയ്യാന്‍ ജിയോ സിനിമ അല്ലാതെയുള്ള മാര്‍ഗങ്ങള്‍ ഇവയാണ്
by കൊസ്തേപ്പ്by കൊസ്തേപ്പ്ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ നാടും നഗരവുമെല്ലാം അതാഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെയും കളിക്കാരുടെയും പിന്നാലെയാണ്. ഓഫീസ്…
- അന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
അര്‍ജന്റീനയ്ക്കെതിരായ അട്ടിമറി ജയം; സൗദി ടീമിലെ ഓരോ കളിക്കാരനെയും കാത്തിരിക്കുന്നത് റോള്‍സ് റോയ്സ് ഫാന്റം
by കൊസ്തേപ്പ്by കൊസ്തേപ്പ്അര്ജന്റീനയ്ക്കെതിരെ അട്ടിമറി ജയം സമ്മാനിച്ച എല്ലാ ഫുട്ബോള്‍ താരങ്ങള്‍ക്കും സൗദി രാജകുമാരന് നല്‍കുന്നത് അത്യാഡംബര വാഹനമായ റോള്‍സ് റോയ്സ് ഫാന്റമെന്ന്…
- Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ലോകകപ്പില്‍ നിന്ന് ഖത്തർ പുറത്ത്
by കൊസ്തേപ്പ്by കൊസ്തേപ്പ്ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ നെതർലന്‍ഡ്സിനെ വിറപ്പിച്ച് സമനിലയില്‍ കുടുക്കി ഇക്വഡോർ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.…
- Featuredഅന്താരാഷ്ട്രംകായികംകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
“സ്പോര്‍ട്സ് വേറെ മതം വേറെ, കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട”; സമസ്തയെ തള്ളി കായിക മന്ത്രി
by കൊസ്തേപ്പ്by കൊസ്തേപ്പ്തിരുവനന്തപുരം: സ്പോർട്സിനെ മതവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. “സ്പോർട്സ് വേറെ, മതം വേറെ. കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല.…
- Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ബ്രസീലിന് കനത്ത തിരിച്ചടി; സുല്‍ത്താന്‍ നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും
by കൊസ്തേപ്പ്by കൊസ്തേപ്പ്ദോഹ: ഖത്തർ ലോകകപ്പില്‍ സെർബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും. 28-ാം തിയതി…
- Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വെറും 132 സെക്കന്റ് മാത്രം; ദേ വന്നൂ, ദാ പോയി! റൊണാള്‍ഡോയെ അസ്വസ്ഥപ്പെടുത്തി ചോദ്യങ്ങള്‍
by കൊസ്തേപ്പ്by കൊസ്തേപ്പ്ദോഹ: ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഘാനയെ പരാജയപ്പെടുത്തിയെങ്കിലും മത്സരശേഷമുള്ള വാര്‍ത്താസമ്മേളനം അതിവേഗം മതിയാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. ദേ വന്നൂ, ദാ…
- Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മെസിയുണ്ടായിട്ടും അര്‍ജന്റീന പിന്നില്‍; ഖത്തര്‍ ലോകകപ്പിലെ ഏറ്റവും താരമൂല്യമുള്ള ടീം ഏത്?
by കൊസ്തേപ്പ്by കൊസ്തേപ്പ്ദോഹ: ആരാധകർ കൂടുതലുള്ള ടീമും താരമൂല്യമുള്ള ടീമും ഒന്നാണോ? ലിയോണല്‍ മെസിയുണ്ടായിട്ടും അർജന്റീന ടീമിന്റെ മൂല്യം എന്തുകൊണ്ട് താഴെയായി. പട്ടികയിൽ ഒന്നാമനായ…
- Featuredഅന്താരാഷ്ട്രംകായികംപ്രധാന വാർത്തകൾ
ആരാധകനോട് മോശം പെരുമാറ്റം; റൊണാള്‍ഡോയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കും പിഴയും
പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വിലക്കി ഫുട്ബോള്‍ അസോസിയേഷന്. ഇതോടെ താരത്തിന് പ്രീമിയർ ലീഗില്‍ രണ്ട് മല്‍സരങ്ങള്‍ നഷ്ടമാകും. ഒപ്പം…
- Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇനി ഇല്ല, കരാർ റദ്ദാക്കി!!
by കൊസ്തേപ്പ്by കൊസ്തേപ്പ്മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായി ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകില്ല. ക്ലബ് താരത്തിന്റെ കരാർ റദ്ദാക്കിയതായി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ…