തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പിലെ ഞെട്ടിപ്പിക്കുന്ന മത്സരഫലമാണ് അർജന്റീന VS സൗദി അറേബ്യ മത്സരത്തില്‍ ഉണ്ടായത്. കേരളത്തിലെ അടക്കം അർജന്റീന ആരാധകര്‍ ഒരിക്കലും…
കായികം
- Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ലോകം ഞെട്ടി! ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി; കണ്ണീരോടെ മിശിഹ
by കൊസ്തേപ്പ്by കൊസ്തേപ്പ്ദോഹ: ലുസൈല്‍ സ്റ്റേഡിയത്തിലെ നീലക്കടല്‍ ശാന്തമായി, ഖത്തര്‍ ലോകകപ്പില്‍ അട്ടിമറിയുടെ ആദ്യ നൊമ്പരമറിഞ്ഞ് മിശിഹാ ലിയോണല്‍ മെസിയുടെ അര്‍ജന്റീന. ലുസൈല്‍ സ്റ്റേഡിയത്തിലെ…
- Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘വീ വാണ്ട് ബിയര്‍, വീ വാണ്ട് ബിയര്‍’; അല്‍ ബെയ്ത്തിലെ മഞ്ഞക്കടല്‍ ഉയര്‍ത്തിയ ചാന്റ്, വീഡിയോ
by കൊസ്തേപ്പ്by കൊസ്തേപ്പ്ദോഹ: ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഖത്തറിനെ നേരിടുന്നതിനിടെ ഗാലറിയില്‍ ബിയര്‍ വേണമെന്ന ചാന്റ് ഉയര്‍ത്തി ഇക്വഡോര്‍ ആരാധകര്‍. ‘വീ വാണ്ട്…
- Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
പ്രശ്നമുണ്ടെന്ന് വ്യാപക പരാതി; പരാതി പറഞ്ഞവര്‍ക്ക് ‘ട്രോള്‍’ മറുപടി നല്കി ജിയോ സിനിമ
by കൊസ്തേപ്പ്by കൊസ്തേപ്പ്മുംബൈ: ലോകകപ്പ് ഫുട്ബോള്‍ ഓണ്‍ലൈന്‍ സ്ട്രീംഗിന് നടത്തുന്ന ആപ്പാണ് ജിയോ സിനിമ. എന്നാല്‍ കഴിഞ്ഞ ദിവസം ഖത്തര്‍ലോകകപ്പിന്റെ ആദ്യ മത്സര ദിവസം…
- Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
പച്ചമലയാളത്തില്‍ നല്ല ഒന്നാം തരം കമന്ററിയോടെ കളി കാണാം: പാനലില്‍ സൂപ്പര്‍ താരങ്ങള്‍!
by കൊസ്തേപ്പ്by കൊസ്തേപ്പ്കൊച്ചി: വാശിയേറിയ ലോകകപ്പ് മത്സരം നടക്കുമ്പോള്‍ അതിന്റെ മാറ്റുകൂട്ടാന്‍ മലയാളം കമന്ററി കൂടെയുണ്ടെങ്കിലോ, ആരാധകര്‍ ഉഷാറാകുമല്ലേ… ഇത്തവണയും ലോകകപ്പ് മത്സരങ്ങള്‍…
- Featuredഅന്താരാഷ്ട്രംകായികംടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഫിഫ ലോകകപ്പ് ആഘോഷിക്കാന്‍ ഒരു പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍
by കൊസ്തേപ്പ്by കൊസ്തേപ്പ്ന്യൂഡല്ഹി: 2022ലെ ഫിഫ ലോകകപ്പ് ഇന്ന് മുതല്‍ ഖത്തറില്‍ നടക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് ആഘോഷിക്കാന്‍ ഗൂഗിള്‍ പ്രത്യേക ആനിമേറ്റഡ്…
- Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾ
ലോകകപ്പ് കിക്കോഫിന് മുമ്പൊരു മെസി-റൊണാള്‍ഡോ പോരാട്ടം; ഏറ്റെടുത്ത് ആരാധകര്‍
by കൊസ്തേപ്പ്by കൊസ്തേപ്പ്ദോഹ: ഫുട്ബോള്‍ ലോകകപ്പിന് കിക്കോഫാവാന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ അര്‍ജന്റീന നായകന് ലിയോണല്‍ മെസിയും…
- Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഖത്തറിലെ മുറിയിൽ ലിയോണല്‍ മെസി തനിച്ച്, ബാക്കിയെല്ലാ റൂമിലും രണ്ട് പേര് വീതം; കാരണം എന്ത്
by കൊസ്തേപ്പ്by കൊസ്തേപ്പ്ദോഹ: ഖത്തർ ലോകകപ്പിന് എത്തിയ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലിയോണല്‍ മെസി ഒരിടത്ത് മാത്രം ഏകാന്തനാണ്. അർജന്റീനയുടെ താരങ്ങൾ റൂം ഷെയർ ചെയ്യുമ്പോൾ…
- Featuredകായികംകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘പെലെയും, റൊണാൾഡീഞ്ഞോയും നെയ്മറും ചുവരില്‍’; വീട് ‘ബ്രസീൽ’ ആക്കി ആലപ്പുഴയിലെ കൊച്ചു ആരാധകർ
by കൊസ്തേപ്പ്by കൊസ്തേപ്പ്മണ്ണഞ്ചേരി: ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തിലും ബുട്ബോള് ആരാധകര്‍ ആവേശത്തിലാണ്. പ്രിയ…
- Featuredകായികംകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ആരാധകരില്‍ നിന്നുണ്ടായത് മോശം പ്രതികരണം; മതിയായ സുരക്ഷയൊരുക്കിയില്ല; കേരള ബ്ലാസ്റ്റേഴ്സിനെതിരെ പരാതി
by കൊസ്തേപ്പ്by കൊസ്തേപ്പ്കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെതിരെ പരാതി. എഫ്.സി ഗോവയാണ് പരാതിയുമായി രംഗത്തെത്തിയത്. കൊച്ചിയിലെ മത്സരത്തില്‍ മതിയായ സുരക്ഷയൊരുക്കിയില്ലെന്നും ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ നിന്ന്…