Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾകഫ് സിറപ്പ് മരണം ഉയരുന്നു; മധ്യപ്രദേശിലും രാജസ്ഥാനിലുമായി മൂന്ന് കുട്ടികള്‍ കൂടി മരിച്ചു by admin October 5, 2025 by admin October 5, 2025കോള്‍ഡ്റിഫ് കഫ് സിറപ്പ് കഴിച്ചുള്ള മരണ സംഖ്യ ഉയരുന്നു. മധ്യപ്രദേശില്‍ രണ്ട് കുട്ടികളും രാജസ്ഥാനില്‍ ഒരു കുട്ടിയും മരിച്ചു.ഇതോടെ ആകെ…
പ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു ആസ്ഥാനമായ സ്വകാര്യ സ്ഥാപനം കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരെ വഞ്ചിച്ചതായി പരാതി by admin October 5, 2025 by admin October 5, 2025ബെംഗളൂരു: കാനഡയിൽ വിസ സേവനങ്ങളും ജോലിയും വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരെ വഞ്ചിച്ച കേസിൽ ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനം…
കർണാടകപ്രധാന വാർത്തകൾമൈസൂരു ദസറ: ജംബു സവാരിക്കെത്തിയത് അഞ്ചുലക്ഷംപേർ by admin October 5, 2025 by admin October 5, 2025മൈസൂരു: ദസറ ജംബു സവാരി ഘോഷയാത്രയ്ക്ക് ഈ വർഷം മൈസൂരുവിലെത്തിയത് അഞ്ചുലക്ഷം സന്ദർശകർ. ഇതിൽ 30 ശതമാനം കേരളമടക്കമുള്ള ഇതര…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെളഗാവിയിൽ ഘോഷയാത്രയ്ക്കുനേരെ കല്ലേറ് ; സംഘർഷം by admin October 5, 2025 by admin October 5, 2025ബെംഗളൂരു : ബെളഗാവിയിൽ മെഹബൂബ്സുബാനി ദർഗയിലെ ചടങ്ങിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കുനേരെ കല്ലേറുണ്ടായതിനെത്തുടർന്ന് സംഘർഷം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഘോഷയാത്ര…
കർണാടകപ്രധാന വാർത്തകൾസിനിമനാല് പുരസ്കാരങ്ങളുമായി 777 ചാർലി, മികച്ച നടൻ രക്ഷിത് ഷെട്ടി; 2021ലെ കർണാടക സ്റ്റേറ്റ് അവാർഡുകൾ പ്രഖ്യാപിച്ചു by admin October 5, 2025 by admin October 5, 20252021 ലെ കർണാടക സ്റ്റേറ്റ് അവാർഡുകൾ പ്രഖ്യാപിച്ചു. 777 ചാർലിയിലെ പ്രകടനത്തിന് രക്ഷിത് ഷെട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മ്യൂട്ട്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : മെട്രോയുടെ മുൻപിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി by admin October 5, 2025 by admin October 5, 2025ബെംഗളൂരു : ബെംഗളൂരു മെട്രോ തീവണ്ടിയുടെ മുൻപിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാടപ്രഭു കെംപെഗൗഡ മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച…
ആരോഗ്യംകേരളംപ്രധാന വാർത്തകൾതമിഴ്നാടിനും മധ്യപ്രദേശിനും പിന്നാലെ കേരളവും; കോള്‍ഡ്രിഫ് സിറപ്പ് വില്പന നിര്‍ത്തിവെച്ചു; ഉത്തരവിട്ട് ആരോഗ്യ വകുപ്പ് by admin October 5, 2025 by admin October 5, 2025കോൾഡ്രിഫ് സിറപ്പിൻ്റെ വില്പന സംസ്ഥാനത്ത് പൂർണമായും നിർത്തിവയ്ക്കാൻ സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് നിർദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുസിനിമാ ടിക്കറ്റുകൾ സൂക്ഷിച്ചു വെക്കൂ: അധികനിരക്ക് തിരിച്ചു കിട്ടാൻ സാധ്യത by admin October 5, 2025 by admin October 5, 2025ബെംഗളൂരു സിനിമാ ടിക്ക റ്റുകളുടെ പരമാവധി നിരക്ക് 200 രൂപയായി നിശ്ചയിച്ചതിന് എതിരായ കേസിൽ അന്തിമവിധി അനുകൂലമാകുമെന്ന പ്രതീ ക്ഷയിൽ…
കർണാടകപ്രധാന വാർത്തകൾമംഗളുരുകർണാടക: കാമുകനെ കാണാൻ പോകാനൊരുങ്ങിയ 19-കാരിയെ മാതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി by admin October 4, 2025 by admin October 4, 2025മംഗളൂരു :കാർക്കളയില്‍ യുവതി മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാർക്കള ഹിർഗാന ഗ്രാമത്തിലെ ഷെയ്ഖ് മുസ്തഫയുടെയും ഗുല്‍സാർ ഭാനുവിന്റെയും മകള്‍…
പ്രധാന വാർത്തകൾബെംഗളൂരു5.25 കോടി രൂപയുടെ ഇൻഷുറൻസ് പോളിസികള്‍ തട്ടിയെടുക്കാൻ യുവാവിനെ കൊലപ്പെടുത്തിയ കേസ് ; ആറ് പേര് അറസ്റ്റില്‍ by admin October 4, 2025 by admin October 4, 2025ബെംഗളൂരു: 5.25 കോടി രൂപയുടെ ഇൻഷുറൻസ് പോളിസികള്‍ തട്ടിയെടുക്കാൻ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പേർ അറസ്റ്റില്‍.വിജയനഗര ഹൊസ്പേട്ടില്‍ കഴിഞ്ഞ…