ബാംഗ്ളൂരിൽ റമദാന് ഒന്ന് ബുധനാഴ്ച. മാസപ്പിറവി ദൃഷ്യമാവാത്തതിനാൽ ബാങ്കളൂരിൽ നാളെ റംസാൻ ആരംഭിക്കില്ല ഖാളിമാർ അറിയിച്ചു. കോഴിക്കോട്: കേരളത്തില്‍ റമദാന്…
പ്രധാന വാർത്തകൾ
- covid19Featuredകർണാടകപ്രധാന വാർത്തകൾ
കോവിഡ് വർധന ; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ
by adminby adminബെംഗളൂരു: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. പ്രതിദിന കോവിഡ് കേസുകളില്‍…
- Featuredകേരളംപ്രധാന വാർത്തകൾ
എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ചതുപ്പ് നിലത്തു ഇടിച്ചിറക്കി : ഭാര്യയടക്കം അഞ്ചുപേർ ആശുപത്രിയിൽ
by adminby adminകൊച്ചി: ലുലു ഗ്രൂപ്പിന്റെ ചെയര്മാന് യൂസഫലിയും ഭാര്യയും ഉള്‍പ്പെടെയുള്ള അഞ്ചു പേര് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഇന്ന് രാവിലെ നിയന്ത്രണം തെറ്റി…
- covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബാംഗ്ളൂരിൽ എത്തുന്നവർക്ക് കൊറന്റൈൻ നിർബന്ധമാക്കാൻ ഒരുങ്ങി ബി ബി എം പി
by adminby adminബാംഗ്ലൂർ: നഗരത്തിലെ കോവിഡ് 19 കേസുകളുടെ ദ്രുതഗതിയിലുള്ള വർദ്ധനവ് മൂലം ബെംഗളൂരുവിൽഎത്തുന്ന എല്ലാ അന്യ സംസ്ഥാന യാത്രികർക്കും നിർബന്ധിത ഹോം ഐസൊലേഷനും അതെ തുടർന്ന് ആർടി– പി സി ആർ പരിശോധനയും നിർദ്ദേശിക്കാൻ ഒരുങ്ങുകയാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം ബെംഗളൂരുവിലുണ്ടെന്നും അവരെക്കുറിച്ച് ഒരുപട്ടിക സൂക്ഷിക്കേണ്ടതുണ്ടെന്നും ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലീഗ് പ്രവർത്തകന്റെ കൊലവാതകം ; കൂത്തുപറമ്ബ് നിയോജകമണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ വരുന്നുണ്ട്. അവരെ എല്ലാവരെയും ടെസ്റ്റ് ചെയ്യാനുള്ളതീരുമാനം ഞങ്ങൾക്ക് അവലോകനം ചെയ്യേണ്ടതുണ്ട്, ”എന്ന് ഗുപ്ത പറഞ്ഞു. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിക്കൂറിലധികം പഴക്കമില്ലാത്ത നെഗറ്റീവ് ആർടി–പിസിആർ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഇതിനകം തന്നെ നിർബന്ധമാക്കിയിട്ടുണ്ട്.…
- Featuredകേരളംപ്രധാന വാർത്തകൾ
ലീഗ് പ്രവർത്തകന്റെ കൊലവാതകം ; കൂത്തുപറമ്ബ് നിയോജകമണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍
by adminby adminകണ്ണൂര്‍: കൂത്തുപറമ്ബ് നിയോജകമണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍. മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മണ്ഡലത്തില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം…
- Featuredദേശീയംപ്രധാന വാർത്തകൾബിസിനസ്
ഏപ്രിൽ ഒന്ന് മുതൽ എല്ലാം പഴയത് പോലെയല്ല ; ശ്രദ്ദിച്ചില്ലേൽ എട്ടിന്റെ പണികിട്ടുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്
by adminby adminപുതിയ സാമ്പത്തിക വർഷം തുടങ്ങുന്ന 2021 ഏപ്രില്‍ ഒന്നു മുതല്‍ സാമ്പത്തിക രംഗത്ത് പലവിധ മാറ്റങ്ങള്‍ വരുന്നു. ചിലത് കേന്ദ്ര…
- covid19Featuredകർണാടകപ്രധാന വാർത്തകൾ
കോവിഡ് വ്യാപനം : കർഫ്യു, ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല, തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ നിയന്ത്രണം
by adminby adminബെംഗളൂരു: കോവിഡ് രണ്ടാം തരംഗ വ്യാപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല,…
- Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾ
ആഗോളതാപനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാൻ സൂര്യനെ മറയ്ക്കാമെന്ന് ബില്‍ ഗേറ്റ്സ്
by adminby adminവാഷിംഗ്ടണ്‍: ഭൂമിയെ ആഗോളതാപനത്തില്‍ നിന്ന് രക്ഷിയ്ക്കാന്‍ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ശതകോടീശ്വരന്‍ ബില്‍ ഗേറ്റ്സ്. ആഗോള താപനത്തെ നേരിടാന്‍ ഭൂമിയിലെത്തുന്ന…
- covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
കോവിഡ് വ്യാപനം ശക്തമായി തുടരുന്നു, ബിബിഎംപിയുടെ എട്ടു സോണുകളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചു
by adminby adminബെംഗളൂരു: കോവിഡ് വ്യാപനം ശക്തമായി തുടരുന്ന ബെംഗളൂരുവിൽ കോവിഡ് പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാൻ ബിബിഎംപിയുടെ എട്ട് സോണുകളിലും നോഡൽ ഓഫീസർമാരെ…