Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുമംഗളുരു വിമാനത്താവളത്തിന്റെ ബോർഡുകളിൽ നിന്ന് അദാനിയുടെ പേര് നീക്കം ചെയ്തു by മൈത്രേയൻ September 12, 2021 by മൈത്രേയൻ September 12, 2021മംഗളൂരു: മംഗളൂരു ബജ്പയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിെന്റ പ്രവര്‍ത്തനങ്ങള്‍ അദാനി ഗ്രൂപ്പിന് കൈമാറിയതിന് ശേഷം ‘അദാനി മംഗളൂരു വിമാനത്താവളം’ എന്ന് പുനര്‍നാമകരണം…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംകർണാടക: സംസ്ഥാനത്ത് 1 മുതൽ 5 വരെയുള്ള ക്ലാസുകൾ ഉടൻ തുറന്നേക്കും by മൈത്രേയൻ September 11, 2021 by മൈത്രേയൻ September 11, 2021ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായതും ഹയർ സെക്കൻഡറി സ്കൂളുകളും കോളേജുകളും തുറന്നതിനുശേഷം വിജയകരമായി പ്രവർത്തിച്ചതോടെ 1…
Featuredകേരളംപ്രധാന വാർത്തകൾകുഞ്ഞിനെ കൊന്ന് യുവദമ്ബതികള്‍ തൂങ്ങിമരിച്ച നിലയിൽ by admin September 11, 2021 by admin September 11, 2021പറവൂര്‍: യുവദമ്ബതികളെയും നാല് വയസുള്ള മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മില്‍സ്…
Featuredകേരളംപ്രധാന വാർത്തകൾടിക് ടോക് പരിചയത്തിൽ വിശ്വസിച്ചെത്തിയ കൊല്ലത്തുകാരിക്ക് നേരിട്ടത് കേരളത്തെ നാണംകെടുത്തും അപമാനം;യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതര പരിക്ക്; ഓയില്‍ പുരട്ടിയ സിഗരറ്റ് കൊടുത്ത് മയക്കിയ ശേഷം നടന്നത് ക്രൂര മാനഭംഗം; by admin September 11, 2021 by admin September 11, 2021കോഴിക്കോട്: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടു പേര്‍കൂടി പിടിയില്‍.ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. അത്തോളി…
Featuredകേരളംപ്രധാന വാർത്തകൾകാറിടിച്ച് പ്രഭാതസവാരിക്കാരായ രണ്ടു സ്ത്രീകള്‍ മരിച്ചു; കാറിലുണ്ടായിരുന്ന രോഗി ഹൃദയാഘാതം മൂലം മരിച്ചു by admin September 11, 2021 by admin September 11, 2021കൊച്ചി: കിഴക്കമ്ബലം പഴങ്ങനാട് പ്രഭാത സവാരിക്ക് ഇറങ്ങിയ നാല് സ്ത്രീകളെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചു.ഇവരില്‍ രണ്ട് പേര് മരിച്ചു.…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബംഗളൂരുവില് പഠനത്തിനായി കോവിഡ് പരിശോധനയ്ക്ക് പുറപ്പെട്ട യുവാവ് വീടിനടുത്ത് ബൈക്ക് അപകടത്തില്‍ മരിച്ചു by ടാർസ്യുസ് September 11, 2021 by ടാർസ്യുസ് September 11, 2021കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് ഒന്നാം മൈലിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഒന്നാം മൈല്‍ കള്ളികാട്ട്…
Featuredദേശീയംപ്രധാന വാർത്തകൾ34 കാരിയെ ക്രൂരമായി പീഡിപ്പിച്ചു; ശേഷം സ്വകാര്യഭാഗത്ത് ഇരുമ്ബ് ദണ്ഡ് കയറ്റിയിറക്കി by മൈത്രേയൻ September 10, 2021 by മൈത്രേയൻ September 10, 2021മുംബയ്: നിര്‍ത്തിയിട്ട ടെമ്ബോ വാഹനത്തിനുള്ളില്‍ യുവതിയ്ക്ക് ക്രൂരപീഡനം. 34കാരിയാണ് ക്രൂരപീഡനത്തിനിരയായത്. ബലാത്സംഗത്തിനിരയാക്കിയ ശേഷം യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്ബ് ദണ്ഡ് കയറ്റിയിറക്കിയതായും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമൃഗക്കൊഴുപ്പ് ആരോപണം: ഐഡി ഫ്രഷ് ഫുഡ് പരാതി നൽകി by മൈത്രേയൻ September 10, 2021 by മൈത്രേയൻ September 10, 2021ബെംഗളൂരു: ഇൻസ്റ്റന്റ് ദോശ, ഇഡലി മാവ് തുടങ്ങിയ ഉൽപന്നങ്ങളിൽ മൃഗക്കൊഴുപ്പ് ഉപയോ ഗിക്കുന്നു എന്ന് ആരോപിക്കുന്ന പ്രചാരണത്തിനെതിരെ ഉൽപാദകരായ ഐഡി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഎങ്ങും എത്താതെ 4 വരിപ്പാത; ട്രെയിൻ വൈകുന്നത് തുടരും by മൈത്രേയൻ September 10, 2021 by മൈത്രേയൻ September 10, 2021ബെംഗളൂരു • ദീർഘദൂര ട്രെയിനുകളുടെ പിടിച്ചിടൽ’ ഒഴിവാക്കാൻ കന്റോൺമെന്റ് മുതൽ വൈറ്റ്ഫീൽഡ് വരെ റെയിൽ പാത നാലു വരിയാക്കുന്ന നടപടികൾ…
Featuredആരോഗ്യംകർണാടകപ്രധാന വാർത്തകൾകർണാടക: നിപ്പ പകരാതിരിക്കാൻ കർശന മുൻകരുതൽ സ്വീകരിക്കും, മുഖ്യമന്ത്രി by മൈത്രേയൻ September 10, 2021 by മൈത്രേയൻ September 10, 2021ബെംഗളൂരു: സംസ്ഥാനത്ത് നിപ്പ പകരാതിരിക്കാൻ കർശന മുൻകരുതൽ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മ കേരളത്തിലെ നിപ്പ ബാധ കർണാടകയെ എങ്ങനെ…