Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾബര്ഗറിനുള്ളില് മനുഷ്യന്റെ അഴുകിയ വിരൽ; ഓർഡർ ചെയ്ത യുവതി ഞെട്ടി by മൈത്രേയൻ September 17, 2021 by മൈത്രേയൻ September 17, 2021റെസ്റ്റൊറന്റില്‍ നിന്നും ഹാംബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ബര്ഗറിനുള്ളില് നിന്നും കിട്ടിയത് അഴുകിയ മനുഷ്യ വിരല്‍. അരുചിയുള്ള എന്തോ ഒന്നില്‍…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകുന്ദലഹള്ളി കേരള സമാജം വാർഷിക സമ്മേളനം ;ഭാരവാഹികളെ തിരഞ്ഞെടുത്തു by admin September 16, 2021 by admin September 16, 2021ബെംഗളൂരു :കുന്ദലഹള്ളി കേരള സമാജം വാർഷിക സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും കോവിഡ് മാനദണ്ഡങ്ങളോടെ നടത്തി. നന്ദകുമാർ നായർ അധ്യക്ഷത വഹിച്ചു.…
Featuredകേരളംപ്രധാന വാർത്തകൾറെയിൽവേസ്റ്റേഷനിൽ നിന്ന് ഇനി മുതൽ ബൈക്കുകൾ വാടകയ്ക്ക് എടുത്ത് കറങ്ങാം by മൈത്രേയൻ September 15, 2021 by മൈത്രേയൻ September 15, 2021കൊച്ചി: തിരൂരില്‍ നിന്ന് എറണാകുളം വരെ ട്രെയിനില്‍, അവിടെ നിന്നു ബൈക്ക് വാടകയ്ക്കെടുത്തു ഫോര്‍ട്ട് കൊച്ചിയിലേക്ക്, പിന്നെ ചെറായി ബീച്ചിലുമൊക്കെ…
covid19Featuredദേശീയംപ്രധാന വാർത്തകൾഇനിയും എത്ര കാലം മാസ്ക്ക് ഉപയോഗിക്കണം; വ്യക്തമാക്കി ഡോ വി.കെ പോള്‍ by മൈത്രേയൻ September 15, 2021 by മൈത്രേയൻ September 15, 2021ന്യൂഡല്‍ഹി: 2022 വരെ മാസ്കിന്റെ ഉപയോഗം കുറയ്ക്കാനാക്കില്ലെന്ന് നീതി ആയോഗ് അംഗം ഡോ വി.കെ പോള്‍. വരാനിരിക്കുന്ന ആഘോഷങ്ങള്‍ ശ്രദ്ധയോടെ…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകേരളപിറവി ദിനത്തിൽ സ്ലീപ്പർ ബസുമായി ആനവണ്ടി ഉടൻ എത്തിയേക്കും ;ബാംഗ്ലൂർ മലയാളികൾക്ക് പ്രതീക്ഷ by admin September 15, 2021 by admin September 15, 2021ബെംഗളുരു; കേരള ആർടിസിക്ക് കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് സ്ലീപ്പർ ബസുകളില്ലെന്ന പരാതി അവസാനിക്കാൻ സമയമായെന്ന് സൂചനകൾ പുറത്ത്. 11.8 കോടി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: ഭർത്താവിനെ തീകൊളുത്തി കൊന്ന സംഭവം; ഭാര്യയും സുഹൃത്തും അറസ്റ്റിൽ by മൈത്രേയൻ September 15, 2021 by മൈത്രേയൻ September 15, 2021ബെംഗളൂരു: രഹസ്യബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യയും ആണ് സുഹൃത്തും കൂടി തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു.തുമകൂരു…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമൈസൂരു-ബെംഗളൂരു 10 വരി പാതയിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ നിരോധിച്ചേക്കും by admin September 15, 2021 by admin September 15, 2021ബെംഗളൂരു : മൈസൂരു ബെംഗളൂരു ദേശീയപാത എക്സ്പ്രസ് ഹൈവേയാക്കുന്ന പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ഇരുച ക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷ കൾക്കും നിരോധനം ഏർപ്പെടു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: ഇലക്ട്രോണിക് സിറ്റി ഫ്ലൈ ഓവറിൽ കാർ ബൈക്കിൽ ഇടിച്ചു രണ്ടു പേർ മരിച്ചു by മൈത്രേയൻ September 14, 2021 by മൈത്രേയൻ September 14, 2021ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ഫ്ലൈ ഓവറിൽ മാരുതി ബെലേനോ കാർ ഫ്ലൈ ഓവറിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ബേയുടെ സമീപത്തായി…
covid19Featuredതമിഴ്നാട്പ്രധാന വാർത്തകൾകേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വരുന്ന രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് ഇളവ് by മൈത്രേയൻ September 14, 2021 by മൈത്രേയൻ September 14, 2021ഗൂഡല്ലൂര്‍ | കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും നീലഗിരി ജില്ലയിലേക്ക് വരുന്നവര്‍ക്ക് ആര് ടി പി സി ആര് സര്‍ട്ടിഫിക്കറ്റില്‍…
Featuredകർണാടകപ്രധാന വാർത്തകൾബിജെപി ഔട്ട്; കൽബുർഗിയിൽ ജെഡിഎസ് കോൺഗ്രസിനെ പിന്തുണക്കും by മൈത്രേയൻ September 14, 2021 by മൈത്രേയൻ September 14, 2021ബെംഗളൂരു: 2017 ല്‍ കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നൂറിലേറെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാത് ബിജെപിയായിരുന്നു. എന്നാല്‍…