Featuredകർണാടകപ്രധാന വാർത്തകൾമൊഞ്ചുള്ള മുഖവുമായി യാശ്വന്തപുര റെയിൽവേ സ്റ്റേഷൻ by admin September 19, 2021 by admin September 19, 2021ബെംഗളൂരു: ബയ്യപ്പനഹള്ളിടെർമിനലിനു പിന്നാലെ, വിമാന ത്താവള മാതൃകയിൽ വികസനം പൂർത്തിയാക്കി യശ്വന്ത്പുര റെയിൽവേ സ്റ്റേഷനും. 12 കോ ടി രൂപ…
Featuredഅന്താരാഷ്ട്രംകാലാവസ്ഥകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഹാസനിൽ ഭൂചലനം by മാഞ്ഞാലി September 19, 2021 by മാഞ്ഞാലി September 19, 2021ബെംഗളുരു • ഹാസനിൽ നേരിയ ഭൂചലനം. വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് തീവ്രത 2.3 രേഖപ്പെടു ത്തിയ ചലനം അനുഭവപ്പെട്ടതെ ന്നു…
Featuredപ്രധാന വാർത്തകൾബെംഗളൂരുരാജാജി നഗറിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചത് കുഴി ഒഴിവാക്കാനുള്ള ശ്രമത്തിനിടെ by മാഞ്ഞാലി September 19, 2021 by മാഞ്ഞാലി September 19, 2021രാജാജി നഗറിൽ കഴിഞ്ഞ ദിവസം യുവാവ് ബൈക്ക് അപകട ത്തിൽ മരിച്ചത് കുഴി ഒഴിവാക്കാനുള്ള ശ്രമത്തിനിടെയാണ് ആരോപണമുയർന്നു. മഹാലക്ഷ്മി ലേഔട്ട്…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുരാഷ്ട്രീയംമോദിയുടെ പ്രതിമയ്ക്ക് അനുമതി നിഷേധിച്ച് ബിബിഎംപി by മാഞ്ഞാലി September 19, 2021 by മാഞ്ഞാലി September 19, 2021ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 14 അടി ഉയ രമുള്ള പ്രതിമ സ്ഥാപിക്കാൻ ബിബിഎംപി അനുമതി നിഷേധി ച്ചു. റോഡരികിലും…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംനാഗസാന്ദ്ര സെന്റ് പോൾസ് കോളജിന് പുരസ്കാരങ്ങൾ by മാഞ്ഞാലി September 19, 2021 by മാഞ്ഞാലി September 19, 2021ബെംഗളൂരു : പബ്ലിക് റിലേഷൻ സ് കൗൺസിൽ ഓഫ് ഇന്ത്യയു ടെ കോർപറേറ്റ് കമ്യൂണിക്കേഷൻ എക്സലൻസ് വിഭാഗത്തിൽ 3 അവാർഡുകൾ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ ; മൃതദേഹങ്ങൾക്കൊപ്പം 3 ദിവസം താമസിച്ച് 2 വയസുകാരി by admin September 18, 2021 by admin September 18, 2021ബംഗളൂരുവിലാണ് സംഭവം. ആത്മഹത്യ ചെയ്ത കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്ക്കൊപ്പം മൂന്നു ദിവസം ജീവിച്ച രണ്ട് വയസ്സുകാരിയെ രക്ഷപ്പെടുത്തി. ഒന്പത് മാസം പ്രായമുള്ള…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 889 പേർക്ക് by മൈത്രേയൻ September 18, 2021 by മൈത്രേയൻ September 18, 2021ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 889 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…
Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംമോദിയുടെ ജന്മദിനം തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യൂത്ത് കോൺഗ്രസ് by മാഞ്ഞാലി September 18, 2021 by മാഞ്ഞാലി September 18, 2021ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം തൊ ഴിലില്ലായ്മാ ദിനമായി ആചരിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്ത കർ. ശിവമൊഗ്ഗയിൽ പക്കോഡ…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഎഡിജിപി ഭാസ്കർ റാവു സ്വയം വിരമിക്കുന്നു by മാഞ്ഞാലി September 18, 2021 by മാഞ്ഞാലി September 18, 2021ബെംഗളുരു സർവീസിൽ നിന്നു സ്വമേധ വിരമി ക്കാൻ തീരുമാ നിച്ച് റെയിൽ വേ ഡിവിഷൻ എഡിജിപി ഭാ സ്കർ റാവു,…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് കോവിഡ് ബാധിച്ചത് 1003 പേർക്ക് by മൈത്രേയൻ September 17, 2021 by മൈത്രേയൻ September 17, 2021ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1003 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1199…