Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമേൽപാലങ്ങളിലെ അമിതവേഗം: നിരീക്ഷണത്തിന് ആധുനിക ക്യാമറകൾ സ്ഥാപിക്കുന്നു by മൈത്രേയൻ September 28, 2021 by മൈത്രേയൻ September 28, 2021ബെംഗളുരു • മേൽപാലത്തിലെ വാഹനങ്ങളുടെ അമിതവേഗം തട യാൻ 12 മേൽപാലങ്ങളിൽ നമ്പർ പ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്ന നിർമിത ബുദ്ധിയിൽ…
Featuredപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബംഗളൂരുവില് മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു by admin September 27, 2021 by admin September 27, 2021ബെംഗളുരു| ബെംഗളുരുവില്‍ വിന്‍സണ്‍ ഗാര്‍ഡനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. ആള്‍ത്തിരക്കേറിയ തെരുവിലാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരായ അമ്ബതോളം പേര് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബെംഗളുരു…
Featuredകേരളംപ്രധാന വാർത്തകൾഇടുക്കി അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ നാലുയുവതികള് ചേര്‍ന്ന് യുവാവിനെ ഓടിച്ചിട്ടുതല്ലി. വടികൊണ്ടുള്ള അടിയേറ്റ് യുവാവിന്റെ തലപൊട്ടി. by admin September 27, 2021 by admin September 27, 2021ദേഹമാസകലം ഭീകരമായി മര്‍ദ്ദനമേറ്റ ഇയാള്‍ ചികിത്സയിലാണ്. ഇടയ്ക്ക് തിരിച്ചടിക്കാന്‍ യുവാവ് ശ്രമിച്ചെങ്കിലും യുവതികളുടെ കൈക്കരുത്തിന് മുന്നില്‍ അയാള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഇടുക്കി…
Featuredദേശീയംപ്രധാന വാർത്തകൾ24ാം ആഴ്ചയിലും ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി; നിയമ നിയമഭേദഗതി നിലവിൽ വന്നു by മൈത്രേയൻ September 26, 2021 by മൈത്രേയൻ September 26, 2021ന്യൂഡല്‍ഹി: രണ്ട് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുണ്ടെങ്കില്‍ 24ാം ആഴ്ചയിലും ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്കുന്ന നിയമഭേദഗതി നിലവില്‍ വന്നു. അമ്മയുടെയും കുഞ്ഞിന്റെയും…
Featuredകർണാടകപ്രധാന വാർത്തകൾഭാരത് ബന്ദ് ജനജീവിതത്തെ ബാധിക്കാന്‍ അനുവദിക്കില്ല; സംസ്ഥാനത്തുടനീളം കര്‍ശന പോലീസ് സുരക്ഷ ഏർപ്പെടുത്തും; മുഖ്യമന്ത്രി by മൈത്രേയൻ September 26, 2021 by മൈത്രേയൻ September 26, 2021ബെംഗളൂരു: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദ് സാധാരണനിലയില്‍ സമാധാനപരമായി മുന്പോട്ട് കൊണ്ടുപോകണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും…
Featuredദേശീയംപ്രധാന വാർത്തകൾനാഗ്പൂരിൽ 24കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, ഏഴാംമാസം യുട്യൂബ് വിഡിയോ നോക്കി ഗര്‍ഭഛിദ്രം -യുവാവ് അറസ്റ്റില്‍ by admin September 26, 2021 by admin September 26, 2021നാഗ്പൂര്‍: നാഗ്പൂരില്‍ 24കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയും ഏഴാംമാസം ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍. യുവാവിന്റെ ഭീഷണിയെ…
Featuredകേരളംപ്രധാന വാർത്തകൾകോട്ടയത്ത് എയർ ഹോസ്റ്റസ് വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍ by admin September 26, 2021 by admin September 26, 2021കോട്ടയം: എയര്‍ ഹോസ്റ്റസ് വിദ്യാര്‍ഥിനിയായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാര്‍…
Featuredആരോഗ്യംപ്രധാന വാർത്തകൾബെംഗളൂരുബിഎംടിസി വനിതാ ജീവനക്കാർക്ക് ശാന്തിനഗറിൽ ആയോധനകലയിൽ പരിശീലനം by admin September 26, 2021 by admin September 26, 2021ബെംഗളൂരു: സ്വയം പ്രതിരോധ ത്തിന്റെ ഭാഗമായി ബിഎംടിസി വനിതാ ജീവനക്കാർക്ക് ആയോ ധനകലയിൽ പരിശീലനം നൽകു ന്നു. കരാട്ടെ, ജൂഡോ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുക്ഷേത്രത്തിൽ കയറിയ ദലിതന് പിഴ: 8 പേർ കസ്റ്റഡിയിൽ by മൈത്രേയൻ September 26, 2021 by മൈത്രേയൻ September 26, 2021ബെംഗളൂരു വിലക്കു ലംഘിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച ദലിത് നെക്കൊണ്ട് 11,000 രൂപയുടെ ശുദ്ധികലശം നടത്തിച്ചതായി പരാതി. കൊപ്പാൾ കരതഗി ഗ്രാമത്തി…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: ഇന്ന് കോവിഡ് ബാധിച്ചത് 787 പേർക്ക് by admin September 25, 2021 by admin September 25, 2021ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 787 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…