covid19Featuredപ്രധാന വാർത്തകൾബെംഗളൂരുനിങ്ങൾ കണ്ടൈൻമെൻറ് സോണിലാണോ? ബാംഗ്ലൂരിലുള്ള കണ്ടൈൻമെൻറ് സോണുകൾ പരിശോധിക്കാം by admin June 5, 2020 by admin June 5, 2020ജൂൺ 4 ന് ഇറങ്ങിയ ബി.ബി.എം.പി വാർ റൂം ബുള്ളറ്റിൻ നമ്പർ 73 പ്രകാരം ഇതുവരെ. നഗരത്തിൽ രോഗം സ്ഥിരീകരിച്ച…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇതുവരെയായി ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത് ഇന്ന് . ആശങ്കയോടെ സംസ്ഥാനം by admin June 5, 2020 by admin June 5, 2020കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന .സംസ്ഥാന സർക്കാർ പുറത്തു വിട്ട പുതിയ ബുള്ളറ്റിൻ പ്രകാരം ഇന്ന് റിപ്പോർട്ട്…
covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക് എങ്ങിനെ എത്താം, ഇനിയും സംശയം ഉണ്ടോ ? by admin June 5, 2020 by admin June 5, 2020കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക് വരുന്നതിനെക്കുറിച്ചു ഇപ്പോഴും ആശങ്കയിലാണ് മലയാളികൾ. ദിനം പ്രതി അനവധി കോളുകളാണ് ബാംഗ്ലൂർ “മലയാളി ന്യൂസ് ഡസ്കിലേക്”…
covid19Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾരാജ്യത്ത് കോറോണയ്ക്കുള്ള മരുന്ന് കണ്ടെത്തി ‘റെംഡെസിവിർ’ : അംഗീകാരം നൽകി ഇന്ത്യ ,അമേരിക്ക,ജപ്പാൻ by admin June 3, 2020 by admin June 3, 2020ബെംഗളൂരു: കോവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിന് അടിയന്തര ഉപയോഗത്തിനായി ‘ഗിലിഡ് സയൻസസ് ഇൻകോര്പറേഷൻ ‘ എന്ന അമേരിക്കൻ കമ്പനിയുടെ ആൻറിവൈറൽ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസംസ്ഥാനത്തു ഇന്ന് റിപ്പോർട്ട് ചെയ്തത് 267 കേസുകൾ : ഒരു മരണം by admin June 3, 2020 by admin June 3, 2020ബെംഗളുരു: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 267 പേർക്കാണ്. ഇതോടെ സംസ്ഥാനത്തെ…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ പ്ലാസ്മ തെറാപ്പി വിജയകരം : 65 കാരന് കോവിഡ് ബേദമായതായി കിംസ് by admin June 2, 2020 by admin June 2, 2020ഹുബ്ലി : കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (കിംസ്) ആശുപത്രി അറുപതുവയസ്സുള്ള രോഗിയിൽ പ്ലാസ്മ ചികിത്സയിലൂടെ കോവിഡ് 19…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയ്ക്ക് ആശ്വസിക്കാം :കോവിഡ് കണക്കുകൾ നൽകുന്നത് ശുഭ പ്രതീക്ഷ by admin June 1, 2020 by admin June 1, 2020ബംഗളുരു : കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് -19 കേസുകളിൽ കർണാടകയിൽ വലിയ വർധനയുണ്ടായി. എന്നാൽ കോവിഡ് -19 ൽ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഇന്ന് 187 പോസിറ്റീവ് കേസുകൾ , ഒരുമരണം : 110 പേർക്ക് അസുഖം ബേദമായി by admin June 1, 2020 by admin June 1, 2020സംസ്ഥാന ആരോഗ്യ വകുപ് ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 187 കോവിഡ് പോസിറ്റീവ് റിപ്പോർട്ട്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ളൂരിലേക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടതെന്തെല്ലാം :വിശദമായ വിവരങ്ങൾ by admin June 1, 2020 by admin June 1, 2020ബെംഗളൂരു :കര്‍ണാടക സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ കാര്യാ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ നിര്‍ദേശ പ്രകാരം ഇനി മുതല്‍ സംസ്ഥാനത്തേക്ക്…
covid19Featuredദേശീയംപ്രധാന വാർത്തകൾബംഗ്ലാദേശിലെ അത്ഭുതമരുന്ന് ഇന്ത്യയ്ക്കും ഉപകാരപ്പെടുമോ? പരീക്ഷണത്തിനൊരുങ്ങി ഐസിഎംആര്‍ by admin June 1, 2020 by admin June 1, 2020ബംഗ്ലാദേശ്: കോവിഡിനെതിരേ പോരാടാന്‍ ബംഗ്ലാദേശില്‍ ഉപയോഗിച്ചുവരുന്ന മരുന്നുകളെക്കുറിച്ച് ഇന്ത്യ കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐവര്‍മെക്ടിന്‍, ഡോക്സിസെക്ലിന്‍ എന്നീ…