Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമൈസൂരു -ബെംഗളൂരു ദേശീയ പാതയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ ഓഡിറ്റുമായി ദേശീയപാത അതോറിറ്റി by ദസ്തയേവ്സ്കി September 11, 2022 by ദസ്തയേവ്സ്കി September 11, 2022മൈസൂരു -ബെംഗളൂരു ദേശീയ പാതയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ ഓഡിറ്റുമായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ). രാമനഗ യിൽ കനത്ത മഴയെ…
Featuredകർണാടകപ്രധാന വാർത്തകൾമൈസൂരു ദസറ:അംബാവിലാസ് കൊട്ടാരത്തിലെ ദീപാലങ്കാര സമയം കൂട്ടും by ദസ്തയേവ്സ്കി September 11, 2022 by ദസ്തയേവ്സ്കി September 11, 2022മൈസൂരു: മൈസൂരു ദസറയുടെ ഭാഗമായി അംബാവിലാസ് കൊട്ടാരത്തിലെ ദീപാലങ്കാര സമയം കൂട്ടും. നിലവിൽ രാത്രി 7 മുതൽ 9 വരെയുള്ള…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകോൺഗ്രസ് ഭാരത് ജോഡോ യാത്ര 30 ന് കർണാടകയിൽ by ദസ്തയേവ്സ്കി September 11, 2022 by ദസ്തയേവ്സ്കി September 11, 2022ബെംഗളൂരു: കോൺഗ്രസ് ഭാരത് ജോഡോ യാത്ര 30നു കർണാടകയിൽ പ്രവേശിക്കും. റാലിയിൽ പങ്കെടുക്കുന്നതിനായി റജിസ്റ്റർ ചെയ്യാനുള്ള പോർട്ടൽ പ്രവർത്തനം ആരംഭിച്ചു.…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുKSRTC ജീവനക്കാർക്ക് സന്തോഷവാർത്തയുമായി കർണാടക സർക്കാർ..! by കൊസ്തേപ്പ് September 10, 2022 by കൊസ്തേപ്പ് September 10, 2022ബെംഗളൂരു : കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഡ്രൈവർമാർക്കും ഓപ്പറേറ്റർമാർക്കും ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും ഇനി മുതൽ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവ്യാജ തോക്ക് കാണിച്ച് പൊലീസിനെ ഭീഷണിപ്പെടുത്തി രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി ബംഗളൂരുവില്‍ പിടിയില്‍ by കൊസ്തേപ്പ് September 10, 2022 by കൊസ്തേപ്പ് September 10, 2022ബംഗളൂരു : വ്യാജ തോക്ക് കാണിച്ച് കേരളത്തില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതിയെ കേരള പൊലീസ് ബംഗളൂരു…
അന്താരാഷ്ട്രംടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾട്വീറ്റ് എഡിറ്റ് ചെയ്യാം, പക്ഷെ നിശ്ചിത സമയത്തിനുള്ളിൽ, നിശ്ചിത തവണ മാത്രം, പുതിയ ട്വിറ്റർ അപ്ഡേറ്റ് അറിയാം by കൊസ്തേപ്പ് September 10, 2022 by കൊസ്തേപ്പ് September 10, 2022എഡിറ്റ് ബട്ടൺ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ട്വിറ്റർ. ട്വീറ്റ് ചെയ്ത് 30 മിനിറ്റിനകം ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള…
Featuredകർണാടകപ്രധാന വാർത്തകൾകർണാടക: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത 52കാരൻ അറസ്റ്റിൽ by ദസ്തയേവ്സ്കി September 10, 2022 by ദസ്തയേവ്സ്കി September 10, 2022കാർവാർ : ശൈശവ വിവാഹം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് കാർവാർ സ്വദേശിയായ 52കാരൻ അറസ്റ്റിൽ.ഉത്തര കന്നഡയിലെ…
Featuredടെക്നോളജിദേശീയംപ്രധാന വാർത്തകൾഏറ്റവും പുതിയ ഐഫോണ്‍ 14 ഇന്ത്യയില്‍ ലഭിക്കുക ഈ വിലയില്‍; ഓഫറുകള്‍ ഇങ്ങനെ by ദസ്തയേവ്സ്കി September 10, 2022 by ദസ്തയേവ്സ്കി September 10, 2022മുംബൈ: കഴിഞ്ഞ സെപ്തംബര്‍ 7നാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ 14 സീരിസ് ഫോണുകള്‍ ഇറക്കിയത്. ഇപ്പോള്‍ ഇന്ത്യയില്‍ പ്രീഓർഡറിന് റെഡിയായി…
Featuredപ്രധാന വാർത്തകൾസിനിമ300 കോടിക്കു മുകളില്‍ ബജറ്റ്; മഹാഭാരതം വെബ് സിരീസ് ആക്കാന്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ by ദസ്തയേവ്സ്കി September 10, 2022 by ദസ്തയേവ്സ്കി September 10, 2022ഇന്ത്യന്‍ ജനപ്രിയ സംസ്കാരത്തില്‍ എക്കാലത്തും സാന്നിധ്യം അനുഭവിപ്പിക്കുന്ന ഇതിഹാസ കൃതിയാണ് മഹാഭാരതം. മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും അധികരിച്ചുള്ള സാഹിത്യകൃതികളും സിനിമകളും…
Featuredദേശീയംപ്രധാന വാർത്തകൾപ്രതിദിനം യുപിഐ വഴി എത്ര രൂപയുടെ വരെ ഇടപാടുകള്‍ നടത്താം?; ബാങ്കുകളുടെ പരിധി അറിയാം, വിശദാംശങ്ങള്‍ by ദസ്തയേവ്സ്കി September 10, 2022 by ദസ്തയേവ്സ്കി September 10, 2022ന്യൂഡല്‍ഹി: യുപിഐ വഴി 657 കോടി രൂപയുടെ ഇടപാടുകളാണ് ഓഗസ്റ്റ് മാസം നടന്നത്. മാസം തോറുമുള്ള കണക്ക് പരിശോധിച്ചാല്‍ ഓഗസ്റ്റ്…