Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമഡാന്സ് ഫ്ലോറിനെ ത്രസിപ്പിച്ച് ചിരഞ്ജീവി, സല്മാന് ഖാന്; തെലുങ്ക് ലൂസിഫറിലെ പാട്ടെത്തി by കൊസ്തേപ്പ് September 21, 2022 by കൊസ്തേപ്പ് September 21, 2022മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഗോഡ്ഫാദര്. ചിരഞ്ജീവിയെ നായകനാക്കി മോഹന്‍രാജ സംവിധാനം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾവിദ്യാഭ്യാസംഹിജാബ് വിലക്ക് വിശ്വാസത്തില്‍ മാറ്റമുണ്ടാക്കില്ലെന്ന് കര്‍ണാടക by കൊസ്തേപ്പ് September 21, 2022 by കൊസ്തേപ്പ് September 21, 2022ന്യൂഡല്‍ഹി: മതപരമായ ആചാരമല്ലാത്തതിനാല്‍ ഹിജാബ് നിരോധിക്കുന്നത് ഇസ്ലാമിക വിശ്വാസത്തില്‍ മാറ്റം വരുത്തുന്നതിന് തുല്യമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധിത…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക :കോടതി വളപ്പില്‍വച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലി ; 32കാരന് അറസ്റ്റില്‍ by ദസ്തയേവ്സ്കി September 21, 2022 by ദസ്തയേവ്സ്കി September 21, 2022ബംഗളൂരു: ഭാര്യയെ കോടതി വളപ്പില്‍ വെച്ച് മുത്തലാഖ് ചൊല്ലിയെന്നാരോപിച്ച് 32കാരനെ കര്‍ണാടകയിലെ കൊപ്പല്‍ പോലിസ് അറസ്റ്റ് ചെയ്തു.ഗാര്‍ഹിക പീഡന കേസുമായി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു: യാത്രക്കാരില്ല;ബയ്യപ്പനഹള്ളി വിശ്വരായ ടെർമിനൽ- കെഎസ്ആർ മെമു സർവീസ് നിർത്തുന്നു by ദസ്തയേവ്സ്കി September 21, 2022 by ദസ്തയേവ്സ്കി September 21, 2022ബെംഗളുരു: യാത്രക്കാരില്ലാത്തതിനാൽ ബയ്യപ്പനഹള്ളി വിശ്വരായ ടെർമിനൽ (എസ്എംവി ടി) കെഎസ്ആർ മെമു സർവീസ് നാളെ മുതൽ നിർത്തുന്നു. ജൂലൈ അവസാനമാണ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു‘ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു കുഴി, മനോഹരം’;ബംഗളൂരുവിലെ റോഡിലെ കുഴികള്‍ക്ക് ഗൂഗിളില്‍ റിവ്യൂ by കൊസ്തേപ്പ് September 21, 2022 by കൊസ്തേപ്പ് September 21, 2022റോഡിലെ കുഴികള്‍ക്കെതിരായ പ്രതിഷേധം മലയാളികള്‍ക്ക് പുതുമയുള്ളതല്ല. റോഡില്‍ വാഴവെച്ചുള്ള പ്രതിഷേധം, കുഴിയില്‍ കിടന്നും ചെളിവെള്ളത്തില്‍ കുളിച്ചുമുള്ള പ്രതിഷേധം, ശയനപ്രദക്ഷിണം, തുടങ്ങി…
Featuredകേരളംപ്രധാന വാർത്തകൾസിനിമത്രില്ലിംഗ് ട്രാക്കിലേക്ക് നാദിർഷ; ആകാംക്ഷ തീർത്ത് ജയസൂര്യയുടെ ‘ഈശോ’ ട്രെയിലർ… by ദസ്തയേവ്സ്കി September 21, 2022 by ദസ്തയേവ്സ്കി September 21, 2022കോമഡി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച സംവിധായകൻ നാദിർഷയുടെ പുതിയ ചിത്രം ഒരു ത്രില്ലർ ആണ്. ഈശോ എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന…
Featuredടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബിസിനസ്റുപേ ക്രെഡിറ്റ് കാർഡിൽ യുപിഐ; ഈ 3 ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ഉപയോഗിച്ച് തുടങ്ങാം by കൊസ്തേപ്പ് September 21, 2022 by കൊസ്തേപ്പ് September 21, 2022ഓൺലൈൻ ഇടപാടുകളുടെ കാലമാണ് ഇത്. ഗൂഗിൾ പേയും പേടിഎമ്മും ഫോൺ പേയും ഇടപാടുകളെ സുഗമമാക്കകനുള്ള മൂന്നാം കക്ഷി പ്ലാറ്റ്ഫോമായി പ്രവർത്തിക്കുന്നു.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഖുറാൻ ഒരു മതഗ്രന്ഥമാണ്, ഭഗവദ്ഗീത അല്ല: കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് by ദസ്തയേവ്സ്കി September 21, 2022 by ദസ്തയേവ്സ്കി September 21, 2022കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് സർക്കാർ നടത്തുന്ന സ്കൂളുകളിൽ ഭഗവദ്ഗീതയെ ധാർമിക വിദ്യാഭ്യാസ ക്ലാസുകളിൽ ഉൾപ്പെടുത്താനുള്ള സർക്കാർ പദ്ധതിയെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ‘സോഫ്റ്റ് വെയർ എഞ്ചിനിയർമാർ വിളിക്കേണ്ട’, വൈറലായി മാട്രിമോണിയൽ പരസ്യം by കൊസ്തേപ്പ് September 21, 2022 by കൊസ്തേപ്പ് September 21, 2022ദില്ലി : മാട്രിമോണിയൽ സൈറ്റുകൾ വിവാഹരംഗത്ത് വലിയ മാറ്റമാണ് കൊണ്ടുവന്നത്. നിരവധി മാട്രിമോണിയൽ സൈറ്റുകളാണ് ഇന്ന് നിലവിലുള്ളത്. പത്രങ്ങളിലും ധാരാളം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിവാഹത്തിന്റെ ക്രെഡിറ്റ് ബെംഗളുരുവിലെ ഗതാഗതക്കുരുക്കിന്, നന്ദിയുണ്ടെന്ന് യുവാവ് by കൊസ്തേപ്പ് September 21, 2022 by കൊസ്തേപ്പ് September 21, 2022ബെംഗളുരു : ഒരേസമയം തിരക്കേറിയ റോഡുകൾക്കും ഐടി വ്യവസായത്തിനും പേരുകേട്ടതാണ് ബെംഗളൂരു. നഗരത്തിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ വാഹനമോടിക്കാൻ…