Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരുവിലെ മലയാളി സംഘടനകള്‍ക്ക് കീഴിലെ പള്ളികള്‍ തുറക്കുന്നത് നീട്ടി by admin June 8, 2020 by admin June 8, 2020ബംഗളൂരു: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ബംഗളൂരുവിലെ വിവിധ മലയാളി സംഘടനകള്‍ക്ക് കീഴിലുള്ള പള്ളികള്‍ തുറക്കുന്നത് നീട്ടി. രണ്ടാഴ്ച്ച കഴിഞ്ഞ്…
covid19Featuredകർണാടകപ്രധാന വാർത്തകൾഇന്ന് കർണാടകയിൽ 239 പുതിയ കോവിഡ് രോഗികൾ : രണ്ടു മരണം by admin June 7, 2020 by admin June 7, 2020സമസ്താന സർക്കാർ പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 239 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് രണ്ടു മരണവും സംഭവിച്ചു…
covid19Featuredകർണാടകപ്രധാന വാർത്തകൾരാജ്യത്ത് കൊറോണ രോഗ ബാധയിൽ കർണാടക ഒൻപതാം സ്ഥാനത്: ഒന്നാം സ്ഥാനത് മഹാരാഷ്ട്ര by admin June 7, 2020 by admin June 7, 2020കർണാടക : രാജ്യത്ത് കൊറോണ രോഗബാധ കൂടുതൽ ഉള്ള സംസ്ഥാനങ്ങളിൽ കർണാടക ഒൻപതാം സ്ഥാനത്തു. സംസ്ഥാനത്തു കോവിഡ് കേസുകൾ ദിനംപ്രതി…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിദ്യാഭ്യാസംഅഫിലിയേഷൻ ഫീസ് വെട്ടിക്കുറച്ച് ബാംഗ്ലൂർ യൂണിവേഴ്സിറ്റി : ആശ്വാസത്തോടെ വിദ്യാർത്ഥികൾ by admin June 7, 2020 by admin June 7, 2020ബാംഗ്ലൂർ സർവകലാശാലയുടെ കീഴിലുള്ള കോളേജുകളുടെ അഫിലിയേഷൻ ഫീസ് 10% കുറയ്കാൻ തീരുമാനമായി. കോവിഡ് സാഹചര്യം സമ്പത് വ്യവസ്ഥയെ സാരമായി ബാധിക്കുകയും…
covid19Featuredദേശീയംപ്രധാന വാർത്തകൾകൊവിഡ് ഭീതിയ്ക്കിടെ ഒരു ആശ്വാസ വാര്‍ത്ത, വാക്സിന് സെപ്തംബറില്‍ പുറത്തിറക്കിയേക്കും. by admin June 7, 2020 by admin June 7, 2020ലണ്ടന്‍:കൊവിഡ് വ്യാപനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ വൈറസ് ബാധയെ പ്രതിരോധിക്കുന്ന വാക്സിന് സെപ്റ്റംബറില്‍ പുറത്തിറക്കുമെന്ന അവകാശവാദവുമായി ബ്രിട്ടീഷ് കമ്ബനി.നിലവില്‍ നടക്കുന്ന…
covid19Featuredകർണാടകപ്രധാന വാർത്തകൾരണ്ടു മരണം കൂടി : കർണാടകയിൽ ഇന്ന് 378 കേസുകൾ by admin June 6, 2020 by admin June 6, 2020കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന .സംസ്ഥാന സർക്കാർ പുറത്തു വിട്ട പുതിയ ബുള്ളറ്റിൻ പ്രകാരം ഇന്ന് റിപ്പോർട്ട്…
covid19Featuredദേശീയംപ്രധാന വാർത്തകൾകോവിഡ് രോഗ ബാധയിൽ ഇന്ത്യ കുതിക്കുന്നു : ഇറ്റലിയെ മറികടന്നു ഇന്ത്യ ആറാം സ്ഥാനത് by admin June 6, 2020 by admin June 6, 2020കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,887 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം…
Featuredദേശീയംപ്രധാന വാർത്തകൾദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചു? വാര്‍ത്ത പുറത്തുവിട്ടത് ദേശീയമാധ്യമം by admin June 6, 2020 by admin June 6, 2020അധോലോക നായകന് ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ ന്യൂസ് എക്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ…
Featuredദേശീയംപ്രധാന വാർത്തകൾഇന്ത്യയിലെ ലോക്ഡൗണ്‍ പരാജയം ഇങ്ങനെയാണ്; താരതമ്യം ചെയ്യുന്ന ഗ്രാഫ് പങ്കുവെച്ച് രാഹുല്‍ഗാന്ധി by admin June 6, 2020 by admin June 6, 2020ന്യൂഡല്‍ഹി:കൊവിഡ് 19 നെ പ്രതിരോധിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ലോക്ഡൗണ്‍ രീതിയെ ചോദ്യം ചെയ്ത് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.…
covid19Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾമാസ്കില് തിരുത്തുമായി ലോകാരോഗ്യ സംഘടന: പകരുന്ന കോവിഡ് വ്യാപനം തടയാനാകും by admin June 6, 2020 by admin June 6, 2020ജനീവ: മാസ്ക് ധരിക്കുന്നതില്‍ കാര്യമുണ്ടെന്ന നയത്തിലേക്ക് ലോകാരോഗ്യ സംഘടനയും. പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പടെ ജനങ്ങള്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്നാണ് പുതിയ നിര്‍ദേശം.…