നിയമസഭ തെരഞ്ഞെടുപ്പിനെതുടര്‍ന്ന് കര്‍ണാടകയില്‍ മദ്യഷാപ്പുകള്‍ അടച്ചിട്ടത് മുതലാക്കാന്‍ വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി അനധികൃത വിദേശ മദ്യവില്പന.രാജപുരം പൊലീസ്…
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തു മഴ കനക്കും. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും വയനാട്ടില്‍ നാളെയും കാലാവസ്ഥാ…
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനയാണ് മരിച്ചത്.…
താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. എന്നാല്‍ മരണപ്പട്ടെവരില് ചിലരെ തിരിച്ചറിഞ്ഞിട്ടില്ല.അപകടം നടന്നത് മുതല്‍ ഇപ്പോഴും…
ഇടുക്കിയെ വിറപ്പിച്ച് ചിന്നക്കനാല്‍ വനമേഖലയുടെ തലൈവനായി വിലസിയ അരിക്കൊമ്ബന്റെ കഥ സിനിമയാകുന്നു. ‘അരിക്കൊമ്ബന്’ എന്ന് തന്നെയാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.…