Featuredചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾയാത്രക്കായി വിളിച്ചത് ഓൺലൈൻ ഓട്ടോ,വനിതാ ഡ്രൈവർ താക്കോൽ വക്കുന്ന സ്ഥലം മനസിലാക്കി, തിരികെയെത്തി വീട് കൊള്ളയടിച്ചു by ദസ്തയേവ്സ്കി October 4, 2024 by ദസ്തയേവ്സ്കി October 4, 2024വീട്ടിൽ നിന്ന് സഹോദരന്റെ വീട്ടിലേക്ക് പോകാനായി സർക്കാർ സ്കൂൾ അധ്യാപക വിളിച്ചത് വനിതാ ഓട്ടോ ഡ്രൈവറെ. വീട് പൂട്ടി അധ്യാപിക…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുജയിലില് രേണുകാസ്വാമിയുടെ പ്രേതം, സ്വപ്നത്തില്‍ വേട്ടയാടുന്നു’; പരാതിയുമായി നടന് ദര്ശന് by ദസ്തയേവ്സ്കി October 4, 2024 by ദസ്തയേവ്സ്കി October 4, 2024ബംഗലൂരു: ആരാധകനായ രേണുകാസ്വാമിയുടെ പ്രേതം ജയിലില്‍ വേട്ടയാടുകയാണെന്ന് നടന് ദര്ശന്. സ്വപ്നങ്ങളില്‍ രേണുകാസ്വാമി വരികയാണെന്നും വോട്ടയാടുകയാണെന്നും ദര്ശന് ജയില്‍ അധികൃതരോട്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിലെ 3 പ്രമുഖ കോളേജുകള്‍ക്ക് ബോംബ് ഭീഷണി; വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു by ദസ്തയേവ്സ്കി October 4, 2024 by ദസ്തയേവ്സ്കി October 4, 2024ബെംഗളൂരു: മൂന്ന് കോളേജുകള്‍ക്ക് ബോംബ് ഭീഷണി. ബെംഗളൂരുവിലെ കോളേജുകള്‍ക്കാണ് ഇ-മെയില്‍ മുഖേന ഭീഷണി സന്ദേശം ലഭിച്ചത്.BMS കോളേജ്, എംഎസ് രാമയ്യ…
Featuredപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു ഹൈഡ്രോ കഞ്ചാവ് കേസ് മുഖ്യപ്രതി പിടിയിൽ! by ദസ്തയേവ്സ്കി October 4, 2024 by ദസ്തയേവ്സ്കി October 4, 2024ബെംഗളൂരുവിൽ മൂന്നരക്കോടി രൂപ വിലവരുന്ന ഹൈഡ്രോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയായ മെഹ്റൂഫ് നെടുമ്പാശേരിയിൽ പിടിയിൽ. കാസർകോട് ലൈറ്റ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു ജീവനക്കാർക്ക് നേരെയുള്ള ആക്രമണം; തോക്കുകൾ നൽകാൻ ബിഎംടിസിയോട് അഭ്യർത്ഥിച് ബസ് ഡ്രൈവറുടെ കത്ത് by admin October 4, 2024 by admin October 4, 2024ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ജീവനക്കാർക്ക് നേരെ ആവർത്തിച്ചുള്ള ആക്രമണത്തിന് ശേഷം, അവരുടെ സുരക്ഷയ്ക്കായി തോക്കുകൾ നൽകണമെന്ന് ഒരു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവൈറൽ വീഡിയോ: ബെംഗളൂരു ഗുഹയിൽ നിന്ന് 188 കാരനെ രക്ഷിച്ചോ? ഇതാണ് സത്യം by admin October 4, 2024 by admin October 4, 2024ബെംഗളൂരുവിനടുത്തുള്ള ഗുഹയിൽ നിന്ന് 188 കാരനെ രക്ഷപ്പെടുത്തിയെന്ന് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കൺസേൺഡ് സിറ്റിസൺ പോസ്റ്റ് ചെയ്ത…
Featuredകർണാടകപ്രധാന വാർത്തകൾകര്ണാടകയിലെ മെഡിക്കല്‍ കോളജുകളില്‍ 596 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു by ദസ്തയേവ്സ്കി October 4, 2024 by ദസ്തയേവ്സ്കി October 4, 2024ഫീസ് നിരക്കിലെ വർധന കാരണം കർണാടകയിലെ മെഡിക്കല്‍ കോളജുകളില്‍ 596 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. രണ്ടാം റൗണ്ട് സീറ്റ് അലോട്ട്മെന്റിന് ശേഷമുള്ള…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ നിന്ന് മൂന്ന് പാകിസ്താൻ പൗരന്മാർ കൂടി അറസ്റ്റില്‍. by ദസ്തയേവ്സ്കി October 4, 2024 by ദസ്തയേവ്സ്കി October 4, 2024ബാംഗ്ലൂർ നഗരത്തില്‍ നിന്ന് മൂന്ന് പാകിസ്താൻ പൗരന്മാർ കൂടി അറസ്റ്റില്‍. കഴിഞ്ഞ ആറ് വർഷമായി വ്യാജ മേല്‍വിലാസവുമായി ബെംഗളൂരുവില്‍ കഴിഞ്ഞ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: നഗരത്തിൽ എയർപോർട്ട് ഇ-ടാക്സി സർവീസ് ആരംഭിച്ചു by ദസ്തയേവ്സ്കി October 4, 2024 by ദസ്തയേവ്സ്കി October 4, 2024ബംഗളൂരു: സ്വകാര്യ കമ്ബനി ‘റിഫക്സ് ഇവീല്‍സ്’ നടത്തുന്ന പുതിയ ഇലക്ട്രിക് എയർപോർട്ട് ടാക്സി സർവിസ് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഉദ്ഘാടനം ചെയ്തു.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംസവർക്കർ നോൺ വെജിറ്റേറിയൻ;വിവാദ പരാമർശവുമായി കർണാടക ആരോഗ്യ മന്ത്രി by ദസ്തയേവ്സ്കി October 4, 2024 by ദസ്തയേവ്സ്കി October 4, 2024വിനായക് ദാമോദർ സവർക്കറുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും കർണാടക ആരോഗ്യമന്ത്രിയുമായ ദിനേശ് ഗുണ്ടു റാവു നടത്തിയ പരാമർശം വിവാദത്തിൽ. സവർക്കർ…