Featuredകേരളംബെംഗളൂരുമാക്കൂട്ടം ചുരത്തിൽ കവർച്ച ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള കൊള്ള സംഘം പിടിയിലായി by admin September 8, 2020 by admin September 8, 2020ഇരിട്ടി : കണ്ണൂർ ,വടകര സ്വദേശികളായ രണ്ടുപേർ അടങ്ങുന്ന ഒൻപതംഗ കവർച്ചാ സംഘത്തെ വീരാജ്പേട്ട ഡി വൈ എസ് പി…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബംഗളൂരു മയക്കുമരുന്ന് കേസ് : അന്വേഷണം കേരളത്തിലേയ്ക്ക് : മലയാള സിനിമ-സീരിയല്‍ മേഖലകളിലുള്ളവര്‍ നിരീക്ഷണത്തില്‍ by admin September 8, 2020 by admin September 8, 2020തിരുവനന്തപുരം : ബംഗളൂരു മയക്കുമരുന്ന് കേസ് , അന്വേഷണം കേരളത്തിലേയ്ക്ക് . മലയാള സിനിമ-സീരിയല്‍ മേഖലകളിലുള്ളവര്‍ നിരീക്ഷണത്തില്‍. കന്നഡ സിനിമാ…
covid19Featuredകർണാടകഇന്നത്തെ കർണാടക / ബംഗളുരു കോവിഡ് അപ്ഡേറ്റ് : മരണ സംഖ്യ കൂടി by admin September 7, 2020 by admin September 7, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,773 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 141 പേർ കോവിഡ്…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തില്‍ ഇന്ന് 1648 പേര്‍ക്ക് കൊവിഡ്; 12 മരണം, ചികിത്സയിലുള്ളത് 22,066 പേര് by admin September 7, 2020 by admin September 7, 2020തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1648 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുആരും വരുന്നില്ല;രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്റര്‍ അടച്ചുപൂട്ടുന്നു by admin September 7, 2020 by admin September 7, 2020ബെംഗളൂരു: ബെംഗളൂരുരുവിലെ ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്റര്‍ സെപ്റ്റംബർ 15 ന് അടച്ചുപൂട്ടും.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഅഞ്ചു മാസത്തിനു ശേഷം നമ്മ മെട്രോ ഇന്ന് മുതൽ സർവീസ് ആരംഭിക്കും,യാത്രക്കാർക്കുള്ള നിർദേശങ്ങൾ പുറത്തിറക്കി by admin September 7, 2020 by admin September 7, 2020ബെംഗളുരു : കോവിഡ് പശ്ചാത്തലത്തിൽ അഞ്ചര മാസം മുമ്പ് സർവീസ് നിർത്തിവെച്ച ബെംഗളുരു നമ്മ മെട്രോ മാനദണ്ഡങ്ങൾ പാലിച്ച് ഇന്നു…
covid19Featuredദേശീയംപ്രധാന വാർത്തകൾകോവിഡ് : ഇന്ത്യയില്‍ ദിവസം ലക്ഷം രോഗികള്‍ അകലെയല്ല by admin September 7, 2020 by admin September 7, 2020ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് വ്യാപനം ഏറ്റവും തീവ്രം ഇന്ത്യയില്‍. ആദ്യമായി ഒറ്റദിവസത്തെ രോഗികള്‍ 90,000 കടന്നു. 24 മണിക്കൂറില്‍ 90632…
Featuredദേശീയംപ്രധാന വാർത്തകൾലോക്ക്ഡൗൺ കാലത്ത് റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരിച്ച് നൽകും: ഡിജിസിഎ by admin September 7, 2020 by admin September 7, 2020ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലെ ആദ്യത്തെ രണ്ടു ഘട്ട ലോക്ക്ഡൗൺ കാലത്ത് മുൻകൂട്ടി ബുക്ക് ചെയ്യുകയും പിന്നീട് റദ്ദാക്കേണ്ടി വരികയും…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് രോഗം ബാധിച്ചവരെക്കാൾ കൂടുതൽ രോഗമുക്തി നേടിയവർ , വിശദമായ വിവരങ്ങൾ by admin September 6, 2020 by admin September 6, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 9,319 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 95 പേർ കോവിഡ്…
covid19Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾറഷ്യയുടെ കൊവിഡ് വാക്സിൻ സുരക്ഷിതം; ശരീരത്തിൽ ആന്റിബോഡി ഉത്പാദിപ്പിച്ചു; പാർശ്വഫലങ്ങളില്ല: പ്രതീക്ഷയോടെ ലോകം by admin September 6, 2020 by admin September 6, 2020മോസ്കോ: ലോകത്ത് ആദ്യമായി കൊവിഡ് വാക്സിൻ വിജയകരമായി പരീക്ഷിച്ച് റഷ്യ. റഷ്യയുടെ കൊവിഡ് വാക്സിനായ ‘സ്പുട്നിക് 5’ സുരക്ഷിതമെന്ന് മെഡിക്കൽ…