Featuredദേശീയംപ്രധാന വാർത്തകൾനാളെ അര്‍ധരാത്രി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം by admin February 14, 2021 by admin February 14, 2021ഓട്ടോമാറ്റിക് ടോള്‍ പ്ലാസ പേയ്മെന്റ് സിസ്റ്റമായ ഫാസ്ടാഗ് നാളെ അര്‍ധരാത്രി മുതല്‍ നിര്‍ബന്ധം. ഫാസ്ടാഗ് ഇല്ലാത്തവര്‍ക്ക് ടോള്‍ പ്ലാസയില്‍ അടയ്ക്കേണ്ട…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകര്ണാടക ഹൈകോടതി മുന്‍ ജഡ്ജിയെയും രാഷ്ട്രീയക്കാരെയും കബളിപ്പിച്ച് 80 കോടി തട്ടിയ ജ്യോത്സ്യന് ബംഗളൂരുവില്‍ അറസ്റ്റില്‍ by admin February 14, 2021 by admin February 14, 2021ബംഗളൂരു: കര്‍ണാടകയില്‍ ജഡ്ജിയെയും രാഷ്ട്രീയക്കാരെയും കബളിപ്പിച്ച് പണം തട്ടിയ ജ്യോത്സ്യന് അറസ്റ്റില്‍. കര്‍ണാടക ഹൈകോടതി മുന്‍ ജഡ്ജിയില്‍നിന്നും ബിസിനസുകാരില്‍നിന്നുമായി 80…
Featuredടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾദേശീയംട്രെയിന് ടികെറ്റ് ബുകിംഗ് ഇനി എളുപ്പത്തില്‍; ഐ ആര് സി ടി സി ഐപേ എന്ന പേരില്‍ പുതിയ പേയ്മെന്റ് ഗേറ്റ്വേ ആരംഭിച്ചു. by admin February 14, 2021 by admin February 14, 2021ന്യൂഡെല്‍ഹി: ( 14.02.2021) ഇന്ത്യന്‍ റെയില്‍വേ ടൂറിസം ആന്‍ഡ് കാറ്ററിംഗ് കോര്പറേഷന് (ഐആര്‍സിടിസി) റെയില്‍ കണക്റ്റ് ആപിനു പുറമെ ഐആര്‍സിടിസി ഐപേ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനഗരത്തിലെ ട്രാഫിക് ജംഗ്ഷനുകളിൽ കുട്ടികൾ കളിപ്പാട്ടങ്ങൾ, പൂക്കൾ, മറ്റ് വസ്തുക്കൾ എന്നിവ വിൽക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക വാദം കേൾക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു by admin February 13, 2021 by admin February 13, 2021നഗരത്തിലെ ട്രാഫിക് ജംഗ്ഷനുകളിൽ കുട്ടികൾ കളിപ്പാട്ടങ്ങൾ, പൂക്കൾ, മറ്റ് വസ്തുക്കൾ എന്നിവ വിൽക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക വാദം കേൾക്കാൻ കർണാടക…
Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിലെ മദ്രസകളിൽ മറ്റു വിഷയങ്ങൾ കൂടി പഠിപ്പിക്കുന്നത് പരിഗണനയിൽ by admin February 13, 2021 by admin February 13, 2021ബംഗളൂരു: സംസ്ഥാനത്തെ മദ്രസകളുടെ പാഠ്യപദ്ധതിയിൽ മറ്റ് വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി എസ്എസ്എൽസി ക്ക് തുല്യമായ സർട്ടിഫിക്കറ്റ് നൽകുന്ന കാര്യം പരിഗണനയിലെന്ന്…
Featuredപ്രധാന വാർത്തകൾബെംഗളൂരുശാന്തിനഗർ ബസ് സ്റ്റേഷൻ പണയപ്പെടുത്തി 160 കോടി വായ്പ എടുത്തു by admin February 12, 2021 by admin February 12, 2021ബെംഗളൂരു: നിലവിലുള്ള ബാധ്യതകൾ നികത്തുന്നതിനായി ബൃഹത് ബെംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ, 2010 ൽ നിർമ്മിച്ച ശാന്തിനഗർ ട്രാഫിക് മാനേജ്മെന്റ്…
Featuredഅന്താരാഷ്ട്രംടെക്നോളജിദേശീയംപ്രധാന വാർത്തകൾബിസിനസ്ഗൂഗിള് സിഇഒ സുന്ദര്‍ പിച്ചെക്കെതിരേ യുപി പോലിസ് കേസെടുത്തു by admin February 12, 2021 by admin February 12, 2021വാരണാസി: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെക്കെതിരേ യുപി പോലിസ് കേസെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് കേസ്. പിച്ചെ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾരാഷ്ട്രീയംമേജര് രവി കോണ്‍ഗ്രസിലേക്കെന്ന് സൂചന; ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും, കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് മുല്ലപ്പള്ളി. by admin February 12, 2021 by admin February 12, 2021സംവിധായകനും നടനുമായ മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മേജര്‍…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾവിദ്യാഭ്യാസംതീപ്പെട്ടിക്കൊള്ളി കൊണ്ട് മുറിയുടെ അളവെടുപ്പിച്ചു; മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. by admin February 12, 2021 by admin February 12, 2021മംഗളൂരു: ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത കേസില്‍ 11 മലയാളി വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റുചെയ്തു. രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ്…
covid19Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾയുകെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസ് ലോകത്തിന് തന്നെ ഭീഷണി, വാക്സീനും മറികടന്നേക്കാം. by admin February 12, 2021 by admin February 12, 2021ലണ്ടന്‍: യുകെയിലെ കെന്റില്‍ കണ്ടെത്തിയ ജനിതക പരിവര്‍ത്തനം സംഭവിച്ച പുതിയ കൊറോണവൈറസ് ലോകത്തിനു ഭീഷണിയാകാന്‍ ഏറെ സാധ്യതയെന്നു മുന്നറിയിപ്പ്. കൊവിഡിനെ…