Home Featured ശാന്തിനഗർ ബസ് സ്റ്റേഷൻ പണയപ്പെടുത്തി 160 കോടി വായ്പ എടുത്തു

ശാന്തിനഗർ ബസ് സ്റ്റേഷൻ പണയപ്പെടുത്തി 160 കോടി വായ്പ എടുത്തു

by admin


ബെംഗളൂരു: നിലവിലുള്ള ബാധ്യതകൾ നികത്തുന്നതിനായി ബൃഹത് ബെംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ, 2010 ൽ നിർമ്മിച്ച ശാന്തിനഗർ ട്രാഫിക് മാനേജ്മെന്റ് സെന്റർ പണയപ്പെടുത്തി 160 കോടി വായ്പ എടുത്തു.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെക്കെതിരേ യുപി പോലിസ് കേസെടുത്തു

വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാനറ ബാങ്ക് ആണ് വായ്പ നൽകിയിരിക്കുന്നത്.

തീപ്പെട്ടിക്കൊള്ളി കൊണ്ട് മുറിയുടെ അളവെടുപ്പിച്ചു; മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.

പ്രതിമാസ പലിശയായി ഒരു കോടി 40 ലക്ഷം രൂപയാണ് ബിഎംടിസി കനറാബാങ്കിന് നൽകിക്കൊണ്ടിരിക്കുന്നത്.മഹാമാരി വ്യാപനത്തെ തുടർന്ന് ഗണ്യമായി വരുമാനക്കുറവ് വന്നതിനാൽ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ പോലും ബിഎംടിസി ബുദ്ധിമുട്ടിയിരുന്നു.

ബംഗളുരുവിൽ പുതിയ പാർക്കിംഗ് പരിഷ്കരണങ്ങൾ: വീടിനു വെളിയിൽ പാർക്ക് ചെയ്യുന്നവരും തുക നൽകേണ്ടി വരും

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group