Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളൂരു: എച്ച്ഐവി ബാധിതനായ ഭർത്താവ് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ഭാര്യയെ നിർബന്ധിച്ചതായി പരാതി by കൊസ്തേപ്പ് February 18, 2022 by കൊസ്തേപ്പ് February 18, 2022ബംഗളുരു : ഭാര്യ തന്റെ വിശ്വസ്തതയെ സംശയിച്ച് ആറ് വർഷത്തെ ബന്ധം അവസാനിപ്പിച്ചതിന് മയക്കുമരുന്ന് നൽകിയ ശേഷം ഭാര്യയുമായി സുരക്ഷിതമല്ലാത്ത…
Featuredകേരളംപ്രധാന വാർത്തകൾകോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക് by കൊസ്തേപ്പ് February 18, 2022 by കൊസ്തേപ്പ് February 18, 2022കോഴിക്കോട്: കോര്പ്പറേഷന് പരിധിയില്‍ ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്. ഉപ്പും വിനാഗിരിയും ചേര്‍ത്ത് തയ്യാറാക്കുന്ന പഴങ്ങള്‍ വില്ക്കാന് പാടില്ലെന്നാണ് നിര്‍ദേശം.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംഹിജാബ് വിവാദത്തിൽ കർണാടക വിദ്യാഭ്യാസ മന്ത്രി മുസ്ലീം നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി by കൊസ്തേപ്പ് February 18, 2022 by കൊസ്തേപ്പ് February 18, 2022ക്ലാസുകളിൽ ഹിജാബും മറ്റ് മതപരമായ വസ്ത്രങ്ങളും താൽക്കാലികമായി വിലക്കിയ ഹൈക്കോടതി ഉത്തരവ് പാലിച്ച് മുസ്ലീം പെൺകുട്ടികളെ ക്ലാസ് മുറികളിലേക്ക് തിരികെ…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംഹിജാബ് ധരിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഉഡുപ്പി സര്‍ക്കാര്‍ ജി ശങ്കര്‍ വനിതാ കോളേജിലെ 60 വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങി. by കൊസ്തേപ്പ് February 18, 2022 by കൊസ്തേപ്പ് February 18, 202260 അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.ഡിഗ്രി കോളേജുകളില്‍ യൂണിഫോം നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മുസ്ലിം വിദ്യാര്‍ഥികള്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്കൂളുകളിലും ഹിജാബ് നിരോധിച്ച് കർണാടക സർക്കാർ. by കൊസ്തേപ്പ് February 18, 2022 by കൊസ്തേപ്പ് February 18, 2022ബംഗളുരു: ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ് വിലക്കി കര്‍ണാടക സര്‍ക്കാര്‍. വിഷയത്തില്‍ സംസ്ഥാനത്താകെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.…
Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾസ്ത്രീകള്ക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാമത് മദീന, ദുബൈ മൂന്നാം സ്ഥാനത്ത്,ഒട്ടും സുരക്ഷിതമല്ലാത്ത നഗരങ്ങളില്‍ ഡല്‍ഹിയും by കൊസ്തേപ്പ് February 18, 2022 by കൊസ്തേപ്പ് February 18, 2022ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരം മദീനയെന്ന് യു.കെ ആസ്ഥാനമായ ട്രാവല്‍ കമ്ബനിയുടെ പഠനം. കുറ്റകൃത്യ നിരക്ക് കുറവായ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾമംഗളുരുരാഷ്ട്രീയംവിദ്യാഭ്യാസംഹിജാബ് മാറ്റാത്തതിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനിയെ അടിച്ചു; വിദ്യാര്‍ഥികള്‍ ഡിസി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി by admin February 17, 2022 by admin February 17, 2022മംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് വിവാദം കത്തി നില്‍ക്കുന്നതിനിടെ ഹിജാബ് മാറ്റാത്തതിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനിയെ അടിച്ചു.ചിത്രദുര്‍ഗ ഗേള്‍സ് കോളജിലാണ് സംഭവം. ഹിജാബ്…
covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകേരള, ഗോവ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് വരുന്നവർക്ക് ഏർപ്പെടുത്തിയ ആർ.ടി.പി.സി.ആർ പരിശോധന ഒഴിവാക്കി;വിശദമായി വായിക്കാം by admin February 17, 2022 by admin February 17, 2022ബംഗളൂരു: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്കി കര്‍ണാടക.കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ കര്‍ണാടക…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുപരിസ്ഥിതി ലംഘനം ആരോപിച്ച് ചിക്കനഗമംഗല മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ഇലക്ട്രോണിക് സിറ്റി നിവാസികൾ by കൊസ്തേപ്പ് February 17, 2022 by കൊസ്തേപ്പ് February 17, 2022ബംഗളുരു :ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ ലംഘിച്ചാണ് പ്ലാന്റിൽ മാലിന്യം കലർത്തുന്നതെന്ന് പരിസരവാസികൾ പരാതിപ്പെട്ടു. മാത്രമല്ല, പ്ലാന്റിൽ നിന്നുള്ള ലീച്ചേറ്റ് സമീപത്തെ…
Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയം‘ചെങ്കോട്ടയില്‍ കാവിക്കൊടി’ പരാമര്‍ശം: മന്ത്രി ഈശ്വരപ്പക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തണം - സിദ്ധരാമയ്യ by കൊസ്തേപ്പ് February 17, 2022 by കൊസ്തേപ്പ് February 17, 2022ബംഗളൂരു: ചെങ്കോട്ടയില്‍ കാവിക്കൊടി ഉയര്‍ത്തുമെന്ന വിവാദ പരാമര്‍ശത്തില്‍ ഗ്രാമീണ വികസന- പഞ്ചായത്തീരാജ് മന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ കെ.എസ്. ഈശ്വരപ്പക്കെതിരെ…