Featuredപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരില്‍ ബി.ടെക്. മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങ് പ്രോഗ്രാം by admin February 20, 2022 by admin February 20, 2022ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ ഐ എസ് സി ) ബെംഗളൂരു മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്ങിൽ ബി.ടെക്…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾലേഡീസ് ഒൺലി’ വിനോദയാത്രകളുമായി കെ.എസ്.ആർ.ടി.സി. ബുക്കിങ്ങ് തുടങ്ങി by admin February 20, 2022 by admin February 20, 2022കണ്ണൂർ : അന്തർദേശീയ വനിതാദിനവുമായി ബന്ധപ്പെട്ട് വനിതകൾക്കായി കെ.എസ്.ആർ.ടി.സി. ‘ലേഡീസ് ഓൺലി’ വിനോദയാത്രകൾ സംഘടിപ്പിക്കുന്നു. മാർച്ച് എട്ടുമുതൽ 13 വരെ…
Featuredകർണാടകബെംഗളൂരുബംഗളുരുവിൽ നിന്നും ഹംപിയിലേക്ക് ഇനി ഹെലികോപ്റ്ററിൽ പറക്കാം ;സർവീസ് ആരംഭിച്ചു by ടാർസ്യുസ് February 20, 2022 by ടാർസ്യുസ് February 20, 2022ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ഹംപിയിലേക്ക് ഹെലികോപ്റ്റർ സേവനം ആരംഭിച്ചു. ഇന്ത്യൻ സബ്സിഡിയറി കമ്പനിയും യു.എസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്ലേഡ് (BLADE)…
Featuredഅന്താരാഷ്ട്രംഎന്താണ് നോർക്ക ?എന്തിനാണ് നോർക്ക ?പ്രവാസി മലയാളികൾക്കിടയിൽ നോർക്ക ഇൻഷുറൻസ് പദ്ധതികൾക്ക് പ്രിയമേറുന്നു by ടാർസ്യുസ് February 20, 2022 by ടാർസ്യുസ് February 20, 2022ബെംഗളൂരു : കേരളത്തിന് പുറത്തു താമസിക്കുന്ന പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സിന്റെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾമൈസൂരു- കുശാൽനഗർ റെയിൽപാതയ്ക്ക് 1000 കോടി by ടാർസ്യുസ് February 20, 2022 by ടാർസ്യുസ് February 20, 2022മൈസുരു: നിർദിഷ്ട മൈസുരു – കുശാൽനഗർ റെയിൽപാതയുടെ സ്ഥലമേറ്റെടുപ്പിനും നിർമാണത്തിനും 1000 കോടി രൂപ അനുവദിച്ച് കേന്ദ്രം.1854.62 കോടിരൂപയാണ് ചെലവ്…
Featuredകർണാടകതമിഴ്നാട്രാത്രിയാത്രാ നിരോധനം: സത്യമംഗലം-മൈസൂര്‍ റോഡിൽ ഗതാഗതതടസ്സം രൂക്ഷം by ടാർസ്യുസ് February 20, 2022 by ടാർസ്യുസ് February 20, 2022മൈസൂര്‍ : രാത്രിയാത്രാ നിരോധനമുള്ള സത്യമംഗലം-മൈസൂര്‍ റോഡില്‍ ഗതാഗതതടസ്സം രൂക്ഷമായി തുടരുന്നത് യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുവരെമാത്രം…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുകർണാടക ഹിജാബ് വിവാദം: ദക്ഷിണ കന്നഡയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ചുറ്റുമുള്ള നിരോധനാജ്ഞ ഒരാഴ്ചത്തേക്ക് കൂടി നീട്ടി by മൈത്രേയൻ February 19, 2022 by മൈത്രേയൻ February 19, 2022മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ജില്ലയിലെ സ്കൂളുകളിലും കോളേജുകളിലും നിലവിൽ നിലവിലുള്ള നിരോധനാജ്ഞ ഫെബ്രുവരി 26 വരെ…
Featuredപ്രധാന വാർത്തകൾരാത്രിയാത്രാ നിരോധനം: സത്യമംഗലം-മൈസൂര്‍ റോഡിലൂടെയുള്ള യാത്ര പ്രതിസന്ധിയിൽ by മൈത്രേയൻ February 19, 2022 by മൈത്രേയൻ February 19, 2022ഈറോഡ് : രാത്രിയാത്രാ നിരോധനമുള്ള സത്യമംഗലം-മൈസൂര്‍ റോഡില്‍ ഗതാഗതതടസ്സം രൂക്ഷമായി തുടരുന്നു. രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുവരെമാത്രം ഇതുവഴി യാത്ര…
FeaturedMissing: ആന്ധ്രാപ്രദേശ് സ്വദേശിയെ മൈസൂരിൽ കാണാതായി by ടാർസ്യുസ് February 19, 2022 by ടാർസ്യുസ് February 19, 2022ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ നിന്നുള്ള മോഹൻറെഡ്ഡി എന്ന ഈ വ്യക്തിയെ 2022 ഫെബ്രുവരി 17-ന് രാത്രി 9 മണിക്ക് മൈസൂരിൽ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1137 പേർക്കാണ് by കൊസ്തേപ്പ് February 19, 2022 by കൊസ്തേപ്പ് February 19, 2022ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1137 പേർക്കാണ്. 3870 പേർ രോഗമുക്തി നേടി. 1.43 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ…