തിരുവല്ല: പത്തനംതിട്ട വെണ്ണികുളത്ത് ഫയര്‍ഫോഴ്സ് നടത്തിയ മോക്ഡ്രില്ലിനിടെ യുവാവ് വെള്ളത്തില്‍ മുങ്ങി മരിച്ചു. നീന്തല്‍ അറിയാത്ത യുവാവ് ഫയര്‍ഫോഴ്സിനെ വിശ്വസിച്ച്…
ഡല്‍ഹി: മറ്റ് സംസ്ഥാനങ്ങളിലിരുന്നും സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്.റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ സഹായത്തോടെയാണ്…
ബംഗളുരു: മിക്സിയില്‍ ബോംബു വച്ചു മുന്‍കാമുകനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയും ഇവരുടെ സുഹൃത്തും അറസ്റ്റില്‍.കര്‍ണാടകയിലെ ഹാസനില്‍ കുറിയര്‍ സ്ഥാപനത്തിലുണ്ടായ…
കല്‍പ്പറ്റ: ചുരത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി ഉണ്ടാകുന്ന ഗതാഗത കുരുക്കില്‍ വലയുകയാണ് ഇതുവഴിയുള്ള യാത്രക്കാര്‍. ചുരം കടന്നുപോകാന്‍ സാധാരണ സമയത്തേക്കാള്‍ രണ്ടും, മൂന്നും…
ഡല്‍ഹി: കര്‍ണാടകയിലെ ശിവമോഗയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ബിജെപി എംപി പ്രജ്ഞാ താക്കൂറിനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ജാഗരണ വേദികെയുടെ…
ബംഗളൂരു: സമാധാന ജീവിതത്തിന് ഭീഷണിയുമായി നഗരത്തില്‍ ആകെ 7,526 ഗുണ്ടകളുണ്ടെന്ന് സര്‍ക്കാര്‍ കണക്ക്. ബെളഗാവിയില്‍ നടക്കുന്ന നിയമസഭാ ശൈത്യകാല സമ്മേളനത്തിലാണ്…