Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപഴയ വാഹനങ്ങൾക്ക് ഫിറ്റ്നെസ് നേടിയില്ലെങ്കിൽ രജിസ്ട്രേഷൻ സ്വമേധയാ നഷ്ടമാകും : കേന്ദ്ര ഗതാഗതമന്ത്രി. by admin March 19, 2021 by admin March 19, 2021പഴയ വാഹനങ്ങൾക്ക് ഫിറ്റ്നെസ് നേടിയില്ലെങ്കിൽ രജിസ്ട്രേഷൻ സ്വമേധയാ നഷ്ടമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി. പഴയവാഹനങ്ങൾ പൊളിക്കാൻ തയാറാവുന്നവർക്ക് പ്രത്യേക…
covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുഅതിര്ത്തി കടന്നുള്ള യാത്രക്ക് നാളെ മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. by admin March 19, 2021 by admin March 19, 2021കാസര്‍കോട്: അതിര്‍ത്തി വഴിയുള്ള യാത്രക്ക് കോവിഡ് പരിശോധന വീണ്ടും കര്‍ശനമാക്കി കര്‍ണാടക. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം നാളെ…
covid19Featuredഅന്താരാഷ്ട്രംകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംവരുമോ വീണ്ടും ലോക്സഡൗൺ ?; കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതിൽ ആശങ്ക; പിടിവിട്ടു പോയേക്കാമെന്ന് മുന്നറിയിപ്പ്. by admin March 17, 2021 by admin March 17, 2021ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വീണ്ടും രൂക്ഷമാകുന്നതിൽ ആശങ്കയോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് രോഗബാധ ഏതാണ്ട് നിയന്ത്രണവിധേയമായി എന്ന വിശ്വാസത്തിലായിരുന്നു…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംനാല് ദിവസത്തിനു ശേഷം ബാങ്കുകള്‍ ഇന്ന് തുറക്കും. by admin March 17, 2021 by admin March 17, 2021ന്യൂഡല്‍ഹി: നാല് ദിവസത്തിനു ശേഷം രാജ്യത്തെ ബാങ്കുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. രണ്ടാം ശനി, ഞായര്‍, രണ്ടു ദിവസത്തെ പണിമുടക്ക്…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംജിഐസാറ്റ്-1 28ന് വിക്ഷേപിക്കും. by admin March 8, 2021 by admin March 8, 2021ബെംഗളൂരു∙: ഇന്ത്യയുടെ ജിയോ ഇമേജിങ് ഉപഗ്രഹം ജിഐസാറ്റ്-1, 28ന് വിക്ഷേപിക്കും. സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു : നിയന്ത്രണം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംഅറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിലെ കസേര മോഷ്ടിച്ച് ജപ്പാൻ സ്വദേശി ;ഒടുവിൽ നാടുകടത്തൽ. by admin March 6, 2021 by admin March 6, 2021ബെംഗളൂരു: അറസ്റ്റ് ചെയ്യാൻ വേണ്ടി പോലീസ് സ്റ്റേഷനിലെ കസേര മോഷ്ടിച്ച ജപ്പാൻ സ്വദേശിയെ ബെംഗളൂരു പോലീസ് നാടുകടത്തുന്നു. ഇംഗ്ലീഷ് പഠിക്കാനായി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുഎസ്ഐയുടെ കൈ വാളുകൊണ്ട് വെട്ടി മോഷണക്കേസ് പ്രതി . by admin March 6, 2021 by admin March 6, 2021ബെംഗളൂരു:കോലാർ കെജിഎഫ് ആൻഡേഴ്സൻപേട്ടിൽ എസ്ഐയുടെ കൈ വാളുകൊണ്ട് വെട്ടി മോഷണ കേസ് പ്രതിയായ ഗുണ്ട, ബെഗളൂരു മഹാദേവപുര എസ്ഐ ഹരികുമാറിനെ(36)…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുരാഷ്ട്രീയംകര്ണാടക സി.ഡി വിവാദം: വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി കോടതി. by admin March 6, 2021 by admin March 6, 2021ബംഗളൂരു: കര്‍ണാടകത്തിലെ സി.ഡി വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംേപ്രഷണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി കോടതി. തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുരാഷ്ട്രീയംകർണാടകയിലെ പ്രബലൻ രമേഷ് ജാർക്കിഹോളിയുടെ രാജി; കാരണമായ അശ്ലീല വീഡിയോ ഉറവിടം തപ്പി പോലീസ്; യുവതിയും കാണാമറയത്ത്. by admin March 5, 2021 by admin March 5, 2021ബംഗളൂരു: കർണാടകയിൽ ബിജെപി ഭരണം നേടാൻ കാരണക്കാരനായ രമേഷ് ജാർക്കിഹോളിയുടെ രാജിക്ക് പിന്നിലെ അശ്ലീല വീഡിയോയുടെ ഉറവിടം തേടുകയാണ് പോലീസ്.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംബെംഗളൂരുസുഗമജീവിതം ഇന്‍ഡക്സ് 2020′ : ബെംഗളൂരു മുന്നില്‍. by admin March 4, 2021 by admin March 4, 2021ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ‘സുഗമജീവിതം ഇന്‍ഡക്സ് 2020′ (ഈസ് ഓഫ് ലിവിങ് ഇന്‍ഡക്സ്’ 2020)-ല്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ബെംഗളൂരു…