ബെംഗളൂരു: കനത്ത ഗതാഗത കുരുക്കിനെ മറികടക്കാൻ വൻ നഗരങ്ങളില്‍ കൂടുതല്‍ ആളുകളും പൊതുഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാലമാണിത്.അത്തരത്തില്‍ ഇപ്പോഴിതാ നമ്മ…
തിരഞ്ഞെടുത്ത വാർത്തകൾ
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വേണാട് എക്സ്പ്രസില്‍ നിന്ന് പുഴയിലേക്ക് വീണ യുവാവിൻറെ മൃതദേഹം കണ്ടെത്തി
by ടാർസ്യുസ്by ടാർസ്യുസ്തൃശൂര്: ട്രെയിനില്‍ നിന്നും ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹംകണ്ടെത്തി. കാസര്‍കോട് സ്വദേശിഅച്യുതാനന്ദ ഷേണായി ആണ് വ്യാഴാഴ്ച രാവിലെ വേണാട് എക്സ്പ്രസ്സില്‍…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
രാജപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
by ടാർസ്യുസ്by ടാർസ്യുസ്കാസർകോട്: രാജപുരത്ത് വിദ്യാർത്ഥി പുഴയില്‍ മുങ്ങി മരിച്ചു. കാരാക്കോട് തോണിക്കല്ല് സ്വദേശി അശ്വിൻ രാജ് (19) ആണ് മരിച്ചത്.രാജപുരം സെന്റ്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഏക്കര്‍ കണക്കിന് സ്ഥലത്ത് കഞ്ചാവ് കൃഷി, മൂന്ന് സഹോദരന്മാര് ഉള്‍പ്പെടെ എല്ലാവര്ക്കും കഞ്ചാവ് കച്ചവടം, കേരളത്തിലേക്ക് കഞ്ചാവ് എത്തിത്തിച്ചിരുന്നയാള്‍ പിടിയില്‍
by ടാർസ്യുസ്by ടാർസ്യുസ്തിരുവനന്തപുരം: കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന മുഖ്യപ്രതിയെ വിഴിഞ്ഞം പൊലീസിലെ അഞ്ചംഗ സംഘം സാഹസികമായി ഒഡീഷയില്‍ നിന്ന് പിടികൂടി.ഒഡീഷയിലെ കോരാപൂർ സ്വദേശി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
84 കാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ നായയ്ക്ക് പേവിഷബാധ, തെളിഞ്ഞത് പരിശോധനയില്‍, നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു
by ടാർസ്യുസ്by ടാർസ്യുസ്തൃശൂര്: എരുമപ്പെട്ടിയില്‍ വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ നായയെ പിടികൂടി തല്ലികൊന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നായയ്ക്ക് പേ വിഷബാധയുള്ളതായി തെളിഞ്ഞു.എരുമപ്പെട്ടി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മുമ്പിലുണ്ടായിരുന്ന ബസ് ബ്രേക്കിട്ടു, പിന്നില്‍ നിന്ന് മറ്റൊരു ബസ് വന്നിടിച്ചു; ഇടയില്‍പെട്ട ബൈക്ക് യാത്രികന് ദാരുണാന്ത്യം
by ടാർസ്യുസ്by ടാർസ്യുസ്തൃശൂര്: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കുകളിലിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്.രാത്രി ഏഴിന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻറിന്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് ട്രംപ്; ‘ഇറാനില്‍ ഭരണമാറ്റത്തിന് വെല്ലുവിളികളുണ്ട്’
by ടാർസ്യുസ്by ടാർസ്യുസ്വാഷിംങ്ടണ്: ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇറാന്റെ സൈന്യത്തോട് ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്നും ട്രംപ് മുന്നറിയിപ്പ്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഒരു വയസുകാരിയുടെ കൊലപാതകം: മാതാവ് റിമാൻഡില്‍
by ടാർസ്യുസ്by ടാർസ്യുസ്വെഞ്ഞാറമൂട്: വാമനപുരത്ത് ഒരു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവ് റിമാൻഡില്‍.വാമനപുരം കണിച്ചോട് വാര്യംകോണം ചരുവിള പുത്തൻവീട്ടില്‍ അശ്വതിയാണ് (35) റിമാൻഡിലായത്.…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിദ്യാഭ്യാസം
ആകാശയാത്ര ഉല്ലാസമാക്കി കാപ്പ് സ്കൂളിലെ 50 കുരുന്നുകള്‍ …..
by ടാർസ്യുസ്by ടാർസ്യുസ്തൊടുപുഴ: തുടർച്ചയായ ഏഴാം വർഷവുമുള്ള കാപ്പ് എൻ.എസ്.എസ് എല്‍.പി സ്കൂളിന്റെ വിമാനയാത്ര ഉള്‍പ്പെടുത്തിയുള്ള ബാംഗ്ലൂർ പഠനയാത്ര ശ്രദ്ധേയമാകുന്നു.പഠനത്തിനൊപ്പം പറക്കാനും മടിക്കാതെയായിരുന്നു…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മയുടെ ആത്മഹത്യാശ്രമം; പവിത്രയെ കൊലപ്പെടുത്തിയത് ഓട്ടിസം ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന്
by ടാർസ്യുസ്by ടാർസ്യുസ്തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയായ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു.കണിച്ചോട് സ്വദേശികളായ സുഭാഷ്-അശ്വതി…