ബെംഗളൂരു: ഏറ്റവും പ്രഗത്ഭരായ ഐടി ജീവനക്കാരാണ് ഇന്ത്യയിലെ മുന്‍നിര ടെക് കമ്പനികളില്‍ ജോലി ചെയ്യുന്നത്. ജോലിയില്‍ പ്രാഗത്ഭ്യം തെളിയിക്കുന്നവര്‍ക്ക് വിദേശത്തും…
തിരഞ്ഞെടുത്ത വാർത്തകൾ
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മലയാളി യുവതിക്ക് നേരെ അതിക്രമം: ഡൽഹി സ്വദേശി അറസ്റ്റിൽ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഹോസ്റ്റലിൽ താമസിക്കുന്ന മലയാളി യുവതിയോട് അതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. ഡൽഹി സ്വദേശി മനു ശർമ (39)യാണ് അറസ്റ്റിലായത്.…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
39.37 ലക്ഷം രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി വിമാനയാത്രക്കാരൻ പിടിയിൽ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 39.37 ലക്ഷം രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി യാത്രക്കാരൻ അറസ്റ്റിലായി. ബാങ്കോക്കിൽ നിന്ന്…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ചക്രവാതച്ചുഴി; കേരളത്തിൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ
by ടാർസ്യുസ്by ടാർസ്യുസ്കേരളം: കേരളത്തിൽ വെള്ളിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇരട്ട ചക്രവാതചുഴി, ന്യൂനമർദ്ദ പാത്തികൾ എന്നിവയുടെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
അവള് മറ്റൊരു മതത്തില്‍ പെട്ടവളാണ്, ഞങ്ങള്‍ മുസ്ലീം ജാട്ടുകളാണ്, ഇത് ഭാവിയില്‍ കുടുംബപ്രശ്നങ്ങള്‍ സൃഷ്ടിക്കും; മൊണാലിസയുടെ വിവാഹത്തെ എതിര്‍ത്ത് വരന്റെ വീട്ടുകാരും
by ടാർസ്യുസ്by ടാർസ്യുസ്കുംഭമേളയില് വൈറലായ മൊണാലിസ ഭോസ്ലെയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം വലിയ വിവാദത്തിലേക്ക് വഴിമാറുകയാണ്. പെണ്‍കുട്ടിയുടെ വിവാഹത്തില്‍ എതിർപ്പ് പ്രകടിപ്പിച്ച്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ 24 ലക്ഷത്തിന്റെ സ്വര്‍ണം ബാങ്ക് ലോക്കറില്‍നിന്ന് കാണാതായി; പരാതിയുമായി ഡോക്ടര്‍: സംഭവം ഇങ്ങനെ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവിൽ ദേശസാല്‍കൃത ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായതായി പരാതി.24 ലക്ഷത്തിലേറെ വില വരുന്ന സ്വര്‍ണാഭരണങ്ങളാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ആർ.സി.ബി.യുടെ ഹോം മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്ക റ്റിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഹോം മത്സ രങ്ങൾക്ക് ചിന്നസ്വാമി സ്റ്റേഡിയം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മലയാളി തീവണ്ടിയിൽനിന്ന് വീണുമരിച്ച നിലയിൽ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവിൽമലയാളി യുവാവിനെ തീവണ്ടി യിൽനിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര മരങ്ങാ ട്ട് അഭിലാഷ് (28) ആണ് മരിച്ചത്.…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയം
ഇലക്ഷൻ കാലത്ത് സോഷ്യല്‍ മീഡിയയില്‍ കളി വേണ്ട; ‘പണി’ തരാൻ പോലീസ്!
by ടാർസ്യുസ്by ടാർസ്യുസ്കേരളം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായിരിക്കെ, ഡിജിറ്റല്‍ ഇടങ്ങളില്‍ കർശന നിരീക്ഷണവുമായി കേരള പോലീസ്.മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന…
- തിരഞ്ഞെടുത്ത വാർത്തകൾതൊഴിലവസരങ്ങൾപ്രധാന വാർത്തകൾ
ഗൂഗിളും തെലങ്കാന സര്‍ക്കാരും കൈകോര്‍ത്തു; ചെറുപ്പക്കാര്‍ക്കായി പരിശീലനം തൊഴിലവസരങ്ങളും
by ടാർസ്യുസ്by ടാർസ്യുസ്ഹൈദരാബാദ്: ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്കാന് ടെക് ഭീമനായ ഗൂഗിളും തെലങ്കാന സര്‍ക്കാരും കൈകോര്‍ക്കുന്നു; യുവാക്കള്‍ക്കായി മൊബൈല്‍ റിപ്പയറിങ് പരിശീലന പദ്ധതിക്ക്…