covid19കേരളംബെംഗളൂരുചൊവ്വാഴ്ച ബംഗളുരു – തിരുവനന്തപുരം ബസ്സ് , പാസ്സുള്ളവർക്ക് ബന്ധപ്പെടാം by admin May 23, 2020 by admin May 23, 2020ചൊവ്വാഴ്ച ബംഗളുരുവിൽ നിന്നും വാളയാർ വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സിൽ സീറ്റുകൾ ഒഴിവുണ്ട് , താല്പര്യമുള്ള യാത്ര പാസുകൾ ഉള്ള…
covid19Featuredകർണാടകപ്രധാന വാർത്തകൾഇരുന്നൂറും കടന്നു കോവിഡ് : സംസ്ഥാനത്തു ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തത് ഇന്ന് by admin May 23, 2020 by admin May 23, 2020കർണാടക: സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ന്പു വൈകുന്നേരം 6 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം ഇന്ന് പുതുതായി 216 കേസുകൾ…
covid19Featuredകേരളംപ്രധാന വാർത്തകൾപെരുന്നാളുമായി ബന്ധപ്പെട്ടുള്ള ഇളവുകൾ എന്തൊക്കെയാണെന്ന് നോക്കാം by admin May 23, 2020 by admin May 23, 2020തിരുവനന്തപുരം: പെരുന്നാള്‍ പ്രമാണിച്ച് സമ്പൂര്‍ണ ലോക്ക്ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ നാളെ ഇളവുകള്‍ പ്രഖ്യാപിച്ചു. ബേക്കറി, തുണിക്കടകള്‍, ഫാന്‍സി സ്റ്റോറുകള്‍ തുടങ്ങിയവയ്ക്ക്…
covid19Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾആശങ്ക;കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 62 പേര്‍ക്ക് by admin May 23, 2020 by admin May 23, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും…
covid19Featuredകർണാടകബെംഗളൂരുഇന്ന് കർണാടകയിൽ 196 പുതിയ കോവിഡ് കേസുകൾ ,176 പേര് അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ by admin May 23, 2020 by admin May 23, 2020ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന, ഇന്ന് 12 മണിക്ക് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ…
covid19Featuredകർണാടകപ്രധാന വാർത്തകൾകേരളത്തിൽ നിന്ന് വരുന്നവർക്കു രോഗലക്ഷണം ഇല്ലെങ്കിൽ ഹോം കൊറന്റൈൻ by admin May 23, 2020 by admin May 23, 2020ബംഗളുരു :കോവിഡ് വ്യാപനം കുറഞ്ഞ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കു ഇനി മുതൽ രോഗ ലക്ഷണം ഇല്ലെങ്കിൽ വീടുകളിൽ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഇന്ന്105 പേർക്ക് കോവിഡ്, കര്‍ണാടകയ്ക്ക് ഭീഷണിയായി മടങ്ങിയെത്തുന്നവർ by admin May 22, 2020 by admin May 22, 2020ബെംഗളുരു : സംസ്ഥാനത്ത് ഇന്നലെ വൈകീട്ട് 5 മുതൽ ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ കോവിഡ് സ്ഥിരീകരിച്ചത് 105…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബൊമ്മനഹള്ളി,ശിവാജി നഗർ,ബി.ടി.എം : ബംഗളുരുവിലെ ആക്ടീവ് കണ്ടെയ്ൻമെന്റ് സോണുകൾ ഏതൊക്കെയെന്നു നോക്കാം ! by admin May 21, 2020 by admin May 21, 2020ബെംഗളൂരു : ബി.ബി.എം.പി പുറത്തിറക്കിയ വാർറും ബുള്ളറ്റിൻ പ്രകാരം ആക്ടീവ് കണ്ടെയ്ൻമെന്റ് സോണുകൾ ആയിട്ടുള്ളത് നഗരത്തിൽ 20 വാർഡുകൾ ആണ്.…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ 10 വയസ്സിനു താഴെയുള്ള 26 കുട്ടികൾക്ക് കൂടി കോവിഡ്: ഒരു മലയാളിക്കും പോസിറ്റീവ് by admin May 21, 2020 by admin May 21, 2020ബെംഗളുരു : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 143 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1605 ആയി…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്ന് 24 പേർക്ക് കോവിഡ് : 8 പേർ രോഗമുക്തി നേടി by admin May 21, 2020 by admin May 21, 2020കേരളം :സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള…