covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക കോവിഡ് ; രോഗികളെക്കാൾ കൂടുതൽ അസുഖം ഭേദമായവർ by admin October 21, 2020 by admin October 21, 202021 oct 2020 ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5872 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു…
covid19Featuredകർണാടകകേരളത്തിൽ ഇന്ന് 8369 പേർക്ക് പോസിറ്റീവ് ; 24 മരണം by admin October 21, 2020 by admin October 21, 2020തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1190,…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക കോവിഡ് -19 റിപ്പോർട്ട് / 17oct 2020 by admin October 17, 2020 by admin October 17, 202017 oct 2020 ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 7184 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു…
covid19കേരളംപ്രധാന വാർത്തകൾകട്ടിലടക്കം ആശുപത്രിക്ക് വാഗ്ദാനം ചെയ്തതെല്ലാം പൂർത്തിയാക്കി നൽകി ടാറ്റാ ഗ്രൂപ്പ്; 13 ദിവസം കഴിഞ്ഞിട്ടും ഡോക്ടർമാരെ അടക്കം ഒരു ജീവനക്കാരെ പോലും നിയമിക്കാതെ സർക്കാർ, കാസറഗോഡ് ടാറ്റാ ഗ്രൂപ്പ് പണിതു നൽകിയ ആശുപത്രിയുടെ ഗതി ഇങ്ങനെ by admin October 14, 2020 by admin October 14, 2020കാസര്‍കോട്: കേരളത്തില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ ടാറ്റാ ഗ്രൂപ്പ് അടിയന്തിരമായി പണിതു നല്‍കിയതാണ് കാസര്‍കോട്ടെ കോവിഡ് ആശുപത്രി. എന്നാല്‍ ആശുപത്രിയുടെ…
covid19Featuredകർണാടകദേശീയംതമിഴ്നാട് വഴി ബംഗളുരുവിൽ എത്തുന്നവർ ശ്രദ്ധിക്കുക : കർശന നിർദ്ദേശങ്ങളുമായി തമിഴ്നാട് സർക്കാർ by admin October 12, 2020 by admin October 12, 2020ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തിൽനിന്ന് എത്തുന്നവരെ കർശനമായി നിരീക്ഷിക്കുമെന്ന് തമിഴ്നാട് സർക്കാർ. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി…
covid19Featuredകർണാടകഇന്നത്തെ കർണാടക / ബംഗളുരു കോവിഡ് അപ്ഡേറ്റ് by admin October 11, 2020 by admin October 11, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 9523 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 75 പേർ കോവിഡ്…
covid19Featuredഅന്താരാഷ്ട്രംയുഎഇ താമസ വിസ, എമിറേറ്റ്സ് ഐഡി കാലാവധി കഴിഞ്ഞവർ തിങ്കളാഴ്ച മുതൽ പിഴ നൽകണം; ഇളവുകൾ അവസാനിച്ചു by admin October 11, 2020 by admin October 11, 2020ദുബായ്: യുഎഇ താമസവിസ, എമിറേറ്റ്സ് ഐഡി എന്നിവയുടെ കാലാവധി കഴിഞ്ഞവർ തിങ്കളാഴ്ച മുതൽ പിഴ നൽകേണ്ടിവരും. മാർച്ച് ഒന്നുമുതൽ ജൂലായ്…
covid19Featuredവിദ്യാഭ്യാസംവിദ്യാര്ത്ഥികളുടെ മൂല്യനിര്‍ണയം തല്ക്കാലം വേണ്ട, അക്കാദമിക് കലണ്ടറില്‍ മാറ്റം വരുത്തണം; സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ by admin October 6, 2020 by admin October 6, 2020ന്യൂഡല്‍ഹി: അണ്‍ലോക്ക് 5 ന്റെ ഭാഗമായി സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സ്കൂളുകള്‍ ഒക്ടോബര്‍ 15 ന് ശേഷം…
covid19Featuredകേരളംപ്രധാന വാർത്തകൾഏഴായിരം കടന്ന് എട്ടായിരത്തിലേക്ക്; കേരളത്തിൽ ഇന്ന് 8830 പേര്‍ക്ക് കോവിഡ്, 23 മരണം by admin September 30, 2020 by admin September 30, 2020തിരുവനന്തപുരം: കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരവും കടന്ന് എട്ടായിരത്തിലേക്ക്. സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7695…
covid19Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾപ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ ആന്റിബോഡി ഉത്പാദിപ്പിക്കുന്നു; പാര്‍ശ്വഫലങ്ങള്‍ വളരെ കുറവും; മൊഡേണയുടെ കോവിഡ് വാക്സിന് ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട് by admin September 30, 2020 by admin September 30, 2020മരുന്ന് നിര്‍മ്മാതാക്കളായ മൊഡേണയുടെ വാക്സിന് കോവിഡ് വൈറസിനെതിരെ ഫലപ്രദമെന്ന് പഠനം. പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ ആന്റിബോഡി ഉത്പാദിപ്പിക്കാന്‍ മൊഡേണ കോവിഡ്…