മുത്താപ്പുതുപ്പെട്ടിയില്‍ മലയാളി ദമ്ബതികളെ ക്രൂരമായി കൊലപ്പെടുത്തി മോഷണം. സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസം…
ചെന്നൈ: ഫോണില്‍ സുഹൃത്തുക്കളുമായി വീഡിയോകോള്‍ പതിവാക്കിയതിന്റെ പേരില്‍ ഭാര്യയുടെ കൈവെട്ടി ഭർത്താവ്. തമിഴ്നാട് വെല്ലൂർ ജില്ലയിലെ ഗുഡിയാത്തം പട്ടണത്തിനടുത്തുള്ള പിച്ചനൂർ…
ചെന്നൈ: ലോക്സഭാ പോളിംഗ് ദിവസം മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നാരോപിച്ച് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി.…
ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന് മന്‍സൂര്‍ അലിഖാന് കുഴഞ്ഞു വീണു. തുടര്‍ന്ന് നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍…
ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ നടന് അജിത് ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അജിത്തിന്റെ വാഹനം തലകീഴായി മറിയുകയായിരുന്നു.…
തെന്നിന്ത്യയാകെ പ്രണയവും വിരഹവും നിറച്ച ചിത്രമാണ് ’96’. ത്രത്തില്‍ തൃഷയുടെയും വിജയ് സേതുപതിയുടെയും ചെറുപ്പകാലം അഭിനയിച്ചത് ഗൗരിയും ആദിത്യ ഭാസ്കറുമായിരുന്നു.…
ചെന്നൈ: വീരപ്പന്റെ മകള്‍ വിദ്യാറാണി ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാം തമിഴർ കക്ഷിക്കായി കൃഷ്ണഗിരി മണ്ഡലത്തില്‍നിന്ന് മത്സരിക്കും. മൈക്ക് ചിഹ്നത്തിലാണ് മത്സരിക്കുക.…