ബെംഗളൂരു : മെട്രോയില്‍ ഒഴിവ്. സിസ്റ്റംസ് വിഭാഗത്തില്‍ കരാർ/ഡെപ്യൂട്ടേഷൻ നിയമനങ്ങള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.ചീഫ് എഞ്ചിനീയർ (4), ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ…
ബെംഗളൂരു: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തതോടെ പിതാവിന്റെ ചിതാഭസ്മവുമായി യുവതി ബെംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി.ചിതാഭസ്മം ഹരിദ്വാറിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ്…
ബെംഗളൂരു: വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ പുഷ്പം പോലെ മറികടന്ന് നഗരത്തിലേക്ക് കടത്തിയത് കോടികളുടെ കഞ്ചാവ്.പക്ഷേ ഹൈഡ്രോപോണിക് കഞ്ചാവ് വിതരണം തുടങ്ങും…
ബെംഗളൂരു: ജീവിതത്തില്‍ പ്രതിസന്ധികള്‍ പല രൂപത്തിലാണ് എത്തുക. അവസരങ്ങളുടെ ഓരോ വാതിലുകളും അടഞ്ഞുപോകുമ്ബോള്‍ നിരാശരാകരുതെന്നും പുതിയ വഴി ഉടനെയെത്തുമെന്നും പറയുന്നത്…
ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ ഓടിക്കാനായി നിർമ്മിക്കുന്ന ട്രെയിൻ സെറ്റിന്റെ പ്രോട്ടോടൈപ്പ് ഇന്ന് പുറത്തിറക്കുമെന്ന് റിപ്പോർട്ട്.ആറ് കോച്ചുകളുള്ള ഈ…
ബെംഗളൂരു: ക്ഷേത്രത്തില്‍ പ്രാർഥിക്കുന്നതിനൊപ്പം അഭീഷ്ടകാര്യം സാധിക്കാൻ ആരാധനാമൂർത്തിക്ക് കത്തെഴുതുകയാണ് കർണാടകത്തിലെ ചിക്കബല്ലാപുരയിലെ ചില വിശ്വാസികള്‍.ഒരു പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധം അവളുടെ രക്ഷിതാക്കളെക്കൊണ്ട്…