ബംഗളൂരു: ഉഡുപ്പിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ജില്ല ഭരണകൂടം ഏര്‍പ്പെടുത്തിയ സന്ദര്‍ശക വിലക്ക് ഈമാസം 15 വരെ നീട്ടി.മണ്‍സൂണ്‍ മഴക്കാലത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളിലെ അപകടങ്ങള്‍…
ബെംഗളൂരു: ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചതിനെതിരെ നിയമനടപടി.കാവേരി ടൈംസ് എന്ന പത്രം എഡിറ്റർക്കും റിപ്പോർട്ടർക്കുമാണ് ഒരുവർഷം തടവും 25,000…
മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. ബംഗളൂരുവിലെ ശാന്തിനഗറില്‍ ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം.അന്‍വര്‍ ഹുസൈനാണ്(41)…
ബെംഗളൂരു: ഭക്ഷണവിതരണ ആപ്പായ സ്വിഗ്ഗിയിൽ 62 ബിരിയാണികൾ ഓർഡർചെയ്ത് ഉപയോക്താവ്. ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം നടന്ന ശനിയാഴ്ചയാണ് ബെംഗളൂരു സ്വദേശിനി…
ബംഗളൂരു: കര്‍ണാടകയില്‍ ഓപ്പറേഷൻ താമര നടപ്പാക്കുമെന്നും കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്നും ബി.ജെ.പി നേതാവും കര്‍ണാടക മുൻ മന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ. അടുത്ത…