ബെംഗളൂരു: ബെംഗളൂരുവിൽ വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾക്ക് അറുതിവരുത്താൻ നടപടിയുമായി പോലീസ്.സൈബർ തട്ടിപ്പുകാർ ഉപയോഗിക്കുന്ന 15,378 സിംകാർഡുകൾ പോലീസ് ബ്ലോക്ക് ചെയ്തു.…
ബെംഗളൂരു∙ കരാറുകാരൻ ഉപേക്ഷിച്ചതിനെ തുടർന്ന് 2018ൽ പാതിവഴിയിൽ നിലച്ച ഈജിപ്പുര മേൽപാലത്തിന്റെ നിർമാണം പുതിയ കരാറുകാരനെ ഏൽപിച്ചതോടെ വീണ്ടും സജീവമാകുന്നു.…
ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാർ രോഗനിരീക്ഷണ സോഫ്റ്റ്വേറും മൊബൈൽ ആപ്പും ആരംഭിച്ചു.രോഗനിരീക്ഷണത്തിനും പ്രവചനത്തിനുമുള്ള സംവിധാനമാണ് ആരംഭിച്ചത്.…
ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 55 പെരുമ്ബാമ്ബുകള്‍, 17 രാജവെമ്ബാലകള്‍, ആറ് കപ്പുച്ചിൻ കുരങ്ങുകള്‍ എന്നിവയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍…