ബെംഗളൂരു: ഇന്ത്യയിലെ പ്രധാന ഐടി നഗരങ്ങളില്‍ മുന്നിലാണ് ബെംഗളൂരു. മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരങ്ങളാണ് നഗരത്തില്‍ തൊഴില്‍ തേടിയെത്തുകയും വിവിധ മേഖലകളില്‍…
ബംഗളൂരു:പുതുവർഷത്തെ വരവേല്‍ക്കാൻ പടക്കം വേണ്ടെന്ന് കർണാടക. നവവത്സരാഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കർണാടക പൊലീസ് ഉത്തരവിറക്കി.ഗോവയിലെ നിശാ പബ്ബ്…
ബെംഗളൂരു: ബോളിവുഡ് നടി ശില്പാ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ്. സമയപരിധി ലംഘിച്ച് പ്രവർത്തിച്ചതിന്റെ പേരിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.ബെംഗളൂരുവിലെ ബാസ്റ്റിയൻ…
ബെംഗളൂരു: കർണാടകയില്‍ എൻജിനീയറിംഗ് പഠനത്തില്‍ കമ്ബ്യൂട്ടർ സയൻസ് വിഷയങ്ങളില്‍ സീറ്റുകള്‍ കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു.കമ്ബ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ട എൻജിനീയറിങ് കോഴ്സുകളില്‍…
ബെംഗളൂരു: കെമ്ബെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (കെ.ഐ.എ.എല്‍) പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ നിയമങ്ങള്‍ക്കെതിരേ പ്രതിഷേധം ഉയരുന്നു.എയര്‍പോര്‍ട്ടിലെ ടാക്സി ഡ്രൈവര്‍മാരാണ് പ്രതിഷേധവുമായി…
ബെംഗളൂരു: ഹൃദയാഘാതം സംഭവിച്ച് മരണാസന്നനായ ഭർത്താവുമായി ബൈക്കില്‍ ആശുപത്രികള്‍ കയറി ഇറങ്ങി യുവതി. യുവതിയോടും ഭർത്താവിനോടും വഴിയാത്രക്കാർ കാണിച്ച തികഞ്ഞ…