ബെംഗളൂരു : ബെലഗാവിയിൽ കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി.ചെന്നൈ സ്വദേശി കെ. ആനന്ദിനെ(40)യാണ് മരിച്ചനിലയിൽ…
ബെംഗളൂരു : കർണാടകത്തിലെ തുളുനാട് പ്രദേശത്ത് നടത്തിവരാറുള്ള കമ്പള(പോത്തോട്ട മത്സരം)യുടെ ആവേശം ബെംഗളൂരുവിലും. ഉദ്യാനനഗരിയിൽ ആദ്യമായി നടത്തുന്ന കമ്പളയുടെ തുടക്കം…
അനധികൃമായി സ്വത്ത് സമ്ബാദിച്ചെന്ന ആരോപണത്തില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണം കര്‍ണാടക സര്‍ക്കാര്‍ പിൻവലിച്ചു.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ…
ബംഗളൂരുവിലെ അനാഥാലയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ ചെയര്മാൻ പ്രിയങ്ക് കാനൂംഗോക്കെതിരെ കേസെടുത്തു.അനാഥാലയത്തില്‍ അതിക്രമിച്ചു കയറുകയും വിഡിയോ…
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയിലെ ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) സൈറ്റില്‍ തേജസ് വിമാനത്തില്‍ യാത്ര ചെയ്തു.തേജസിലെ…