Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ഗതാഗത നിയമലംഘനം; കഴിഞ്ഞവർഷം സസ്പെൻഡ് ചെയ്തത് 2974 ഡ്രൈവിങ് ലൈസൻസുകൾ by ദസ്തയേവ്സ്കി January 11, 2024 by ദസ്തയേവ്സ്കി January 11, 2024ബെംഗളൂരു: ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് 2023-ൽ ബെംഗളൂരുവിൽ സസ്പെൻഡ് ചെയ്തത് 2974 ഡ്രൈവിങ് ലൈസൻസുകൾ. 10 തവണയിൽ കൂടുതൽ നിയമലംഘനം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുജീൻസും ടീ ഷർട്ടും വേണ്ട; ‘ഡ്രസ്കോഡ്’ നിർദേശിച്ച് ബെംഗളൂരുവിലെ ക്ഷേത്രസമിതികൾ by ദസ്തയേവ്സ്കി January 11, 2024 by ദസ്തയേവ്സ്കി January 11, 2024ബെംഗളൂരു: ഇറുകിയ ജീൻസ്, ടീ ഷർട്ട്, മിഡി, ഹാഫ് പാന്റ് ഉൾപ്പെടെയുള്ള വസ്ത്രങ്ങളിട്ട് ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് ബെംഗളൂരുവിലെ ക്ഷേത്ര സമിതികൾ.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: സർക്കാരിന്റെ ഓൺലൈൻ ടാക്സി ആപ്പ്; പദ്ധതി നടപ്പാക്കാൻ 12 അംഗസമിതി by ദസ്തയേവ്സ്കി January 11, 2024 by ദസ്തയേവ്സ്കി January 11, 2024ബെംഗളൂരു: ഒലയ്ക്കും ഊബറിനുംപകരമുള്ള സർക്കാരിന്റെ ഓൺലൈൻ ടാക്സി ആപ്പ് പ്രാവർത്തികമാക്കാൻ 12 അംഗ ഉന്നതതല സമിതി. ഗതാഗതവകുപ്പ് സെക്രട്ടറി ഡോ.…
Featuredകർണാടകദേശീയംബെംഗളൂരുമെട്രോയാത്രയ്ക്ക് പ്രിയമേറുന്നു; പ്രതിമാസ യാത്രക്കാരുടെ എണ്ണം രണ്ടുകോടി കവിഞ്ഞു by ദസ്തയേവ്സ്കി January 11, 2024 by ദസ്തയേവ്സ്കി January 11, 2024ബെംഗളൂരു: യാത്രയ്ക്ക് മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം. റോഡിലെ ഗതാഗതക്കുരുക്ക് കൂടുകയും മെട്രോപാതകൾ കൂടുതൽ പ്രദേശങ്ങളിലേക്കെത്തുകയും ചെയ്തതാണ് യാത്രക്കാരുടെ മാറ്റത്തിനു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു :നഗരത്തിൽ രാത്രി വാഹനങ്ങൾ തടഞ്ഞുള്ള കവർച്ചാ സംഭവങ്ങൾ വർധിക്കുന്നു by ദസ്തയേവ്സ്കി January 10, 2024 by ദസ്തയേവ്സ്കി January 10, 2024ബെംഗളൂരു നഗര റോഡുകളിൽ രാത്രി വാഹനങ്ങൾ തടഞ്ഞുള്ള കവർച്ചാ സംഭവങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം സർജാപുര-അത്തിബലെ റോഡിൽ ഐടി ജീവനക്കാരുടെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ചു by ദസ്തയേവ്സ്കി January 10, 2024 by ദസ്തയേവ്സ്കി January 10, 2024ബംഗളൂരു: യുവതി കുളിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ ആള്‍ക്കൂട്ടം വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു.കര്‍ണാടകയിലെ ഹുബ്ബാലി ജില്ലയിലാണ് സംഭവം.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുലക്ഷങ്ങള് വിലയുള്ള മഹീന്ദ്ര ഥാറുമായി കറങ്ങി നടന്ന് കൊച്ചുകുട്ടി;വീഡിയോ നിമിഷങ്ങള്‍ക്കകം വൈറല്‍; പിന്നാലെ ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി by admin January 10, 2024 by admin January 10, 2024ബംഗ്ലൂരു: റോഡ് സുരക്ഷയെ കുറിച്ചുള്ള ആശങ്ക പങ്കുവച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചൂടേറിയ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: സര്‍ജാപുര-അത്തിബലെ റോഡില്‍ കുടുംബം സഞ്ചരിച്ച കാര്‍ തടഞ്ഞ് ആക്രമികള്‍. by ദസ്തയേവ്സ്കി January 10, 2024 by ദസ്തയേവ്സ്കി January 10, 2024ബംഗളൂരു: സര്‍ജാപുര-അത്തിബലെ റോഡില്‍ ടെക്കിയുടെ കുടുംബം സഞ്ചരിച്ച കാര്‍ തടഞ്ഞ് ആക്രമികള്‍. കാര്‍ ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ച് കാര്‍ തടഞ്ഞ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: സിംഗപ്പൂരിലേക്ക് കൊണ്ടുപോകാൻ വിസമ്മതിച്ചു; ഭര്‍ത്താവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച് ഭാര്യ by ദസ്തയേവ്സ്കി January 10, 2024 by ദസ്തയേവ്സ്കി January 10, 2024ബെംഗളൂരു: സിംഗപ്പൂരിലേക്ക് കൊണ്ടുപോകാൻ വിസമ്മതിച്ച ഭര്‍ത്താവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച് ഭാര്യ. 52കാരിയായ സ്ത്രീയാണ് 56-കാരായ ഭര്‍ത്താവിനെ കുത്തിയത്. ഭാര്യ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുശ്വാസംമുട്ടിച്ച് 4വയസുകാരനെ കൊന്നു, തുടര്‍ന്ന് ഞരമ്ബ് മുറിച്ച് ആത്മഹത്യ ശ്രമം; നാടിനെ നടുക്കി അമ്മയുടെ കണ്ണില്ലാത്ത ക്രൂരത by admin January 10, 2024 by admin January 10, 2024നാലുവയസുകാരനായ മകനെ കൊന്ന് ബാഗിലാക്കിയ സ്റ്റാര്‍ട്ടപ്പ് സിഇഒ സുചനയും ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. കൈഞരമ്ബ് മുറിച്ചാണ് സുചന സേഥ് ആത്മഹത്യയ്ക്ക്…