ബെംഗളൂരു: വിധാൻ സൗധയുടെ പരിസരത്തും സമീപ പ്രദേശങ്ങളിലും ക്രമസമാധാന ചുമതലകൾക്കായി അശ്വാരൂഢ സേനയെ (മൗണ്ടഡ് പോലീസ്) തിരികെ കൊണ്ടുവന്നു. കുതിരപ്പുറത്തുകയറി…
ബെംഗളൂരു: മകര സംക്രാന്തിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേകതീവണ്ടി അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. യെശ്വന്തപുര-കൊച്ചുവേളി-യെശ്വന്തപുര എക്സ്പ്രസ് സ്പെഷ്യൽ ആണ് സർവീസ് നടത്തുക.…
ബെംഗളൂരു: രാജ്യത്തെ ഒരുലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള ശുചിത്വനഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരുവിന് 125-ാം സ്ഥാനം. കേന്ദ്രസർക്കാരിന്റെ സ്വച്ഛ് സർവേക്ഷൺ കണക്കെടുപ്പനുസരിച്ച് 2023-ലെ…
പൊങ്കൽ ആഘോഷ സമയത്തെ തിരക്ക് പരിഗണിച്ച് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ.പൊങ്കല്‍ നീണ്ട വാരാന്ത്യത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് സുഗമമായ…
കര്‍ണാടകയില്‍ ഹോട്ടല്‍ മുറിയില്‍ കയറി മിശ്രവിവാഹിതരായ ദമ്ബതികളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് ബലാത്സംഗത്തിനും കേസെടുത്തു.യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.…
ബംഗളൂരു: മേല്‍ജാതിക്കാരുടെ വിലക്ക് മറികടന്ന് അടച്ചിട്ട ക്ഷേത്രത്തില്‍ കടന്ന് പൂജ നടത്തിയും ഭരണഘടനയുടെ ആമുഖം വായിച്ചും ദലിതര്‍.കര്‍ണാടകയിലെ ചിക്കമഗളൂരു താരീക്കരെ…