ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയില്‍ നടുറോഡില്‍ അരുംകൊല. കുടുംബ വഴക്കിന്റെ പേരില്‍ ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം ശരീത്തിലൂടെ കാർ…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വയോധികയെ മകളും ഭർത്താവും ചെറുമകനും മർദിച്ച് കൊലപ്പെടുത്തി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഭിക്ഷതേടി നേടിയപണം നൽകാത്തതിനെ തുടർന്ന് വയോധികയെ മർദിച്ചു കൊന്ന സംഭവത്തിൽ മകൾ, മരുമകൻ, ചെറുമകൻ എന്നിവരെ പോലീസ് അറസ്റ്റ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ക്ലാസ് മുറിയില്‍ വെച്ച് എംബിബിഎസ് വിദ്യാര്‍ഥിനിയോട് പ്രണയാഭ്യര്‍ത്ഥന; കോളേജ് പ്രൊഫസറെ വളഞ്ഞിട്ട് ആക്രമിച്ച് വിദ്യാര്‍ഥികള്‍, ചെരിപ്പുകൊണ്ടടിച്ച് വിദ്യാര്‍ഥിനി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വരയുടെ ഉടമസ്ഥതയിലുള്ള കോളേജില്‍ വെച്ച് എംബിബിഎസ് വിദ്യാർഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയ അധ്യാപകനെ മർദിച്ച് സഹപാഠികള്‍.ബെംഗളൂരുവിലെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ സമയം നീട്ടിയത് അറിഞ്ഞോ? ഐപിഎല്ലിന് തിരക്ക് കൂട്ടേണ്ട; പുതിയ ക്രമീകരണം ഇങ്ങനെ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മാര്‍ച്ച് 28 മുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുകയാണ്. ഇപ്പോള്‍ തന്നെ ക്രിക്കറ്റ് പ്രേമികള്‍ വലിയ ആവേശത്തിലാണ്.മത്സരങ്ങള്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുസിനിമ
കാന്താരയിലെ രംഗം വികലമായി അനുകരിച്ചെന്ന കേസ്; നിരുപാധികം ക്ഷമാപണം നടത്താൻ തയ്യാറാണെന്ന് ബോളിവുഡ് നടൻ രണ്‍വീര്‍ സിങ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കാന്താരയിലെ രംഗം വികലമായി അനുകരിച്ചത് കേസായതോടെ നിരുപാധികം ക്ഷമാപണം നടത്താൻ തയ്യാറായി ബോളിവുഡ് നടൻ രണ്‍വീർ സിങ്.സത്യവാങ്മൂലത്തിലൂടെ ക്ഷമാപണം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘രാഹുകാലം, ഗുളികകാലം എന്നിവയില്‍ വിശ്വാസമില്ല, ശിവരാത്രിക്ക് മട്ടണ്‍ കഴിച്ചു’: സിദ്ധരാമയ്യ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: തന്റെ യുക്തിസഹമായ ചിന്തകളും വിശ്വാസങ്ങളും നിയമസഭയില്‍ തുറന്നുപറഞ്ഞ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ചയ്ക്ക് മറുപടി നല്‍കവേയാണ്, കർമ്മസിദ്ധാന്തത്തെയും…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ശ്രീരാമനവമി:ബെംഗളൂരുവിൽ നാളെ കശാപ്പ്നിരോധനം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ശ്രീരാമനവമി ആഘോഷിക്കുന്ന മാർച്ച് 27-ന് ബെംഗളൂരുവിൽ കശാപ്പ് നിഗ്രേറ്റർ രോധനമേർപ്പെടുത്തി ബെംഗളൂരു അതോറിറ്റി. ഇറച്ചി വിൽപ്പനയ്ക്കും നിരോധനമേർപ്പെടുത്തി. എല്ലാ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കർണാടകത്തിൽ തക്കാളി വില കുത്തനെ ഇടിഞ്ഞു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കയറ്റുമതിയും ആഭ്യന്തരവിൽപ്പനയും കുറഞ്ഞതോടെ കർണാടകത്തിൽ തക്കാളിവില കുത്തനെ ഇടിഞ്ഞു. മുമ്പ് 800-1000 രൂപയ്ക്ക് വിറ്റിരുന്ന ഒരു…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
തെരുവുനായകളെ വെടിവെച്ചു കൊന്നയാളുടെ പേരിൽ കേസ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: വീട്ടിൽ വളർത്തിയിരുന്ന കോഴികളെ പിടിച്ചുവെന്ന സംശയത്തെത്തുടർന്ന് തെരുവുനായകളെ വെടിവെച്ചു കൊന്നയാളുടെ പേരിൽ കേസ്.ആ വലഹങ്ങളിലുള്ള വെങ്കിടേശാണ് രണ്ട് നായകളെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വയനാടിന് പത്തുകോടികൂടി അനുവദിച്ച് കർണാടക
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ വയനാട് പുനരധിവാസത്തിന് രണ്ടാംഘട്ട സഹായധനം അനുവദിച്ച് കർണാടകത്തിലെ കോൺഗ്രസ് സർക്കാർ. പത്തുകോടി രൂപകൂടിയാണ്…