Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംഫീസ് അടയ്ക്കാത്തതിന് ക്ലാസ് നിഷേധിക്കരുത്:കർണാടക ഹൈക്കോടതി by മാഞ്ഞാലി September 18, 2021 by മാഞ്ഞാലി September 18, 2021ബെംഗളൂരു • ഫീസ് അടയ്ക്കാ ഫീസ് അടയ്ക്കാ ത്തതിന്റെ പേരിൽ വിദ്യാർഥികൾ ക്കു ക്ലാസ് നിഷേധിക്കരുതെന്നു സ്വകാര്യ സ്കൂൾ മാനേജ്മെന്റുക…
Featuredകർണാടകബെംഗളൂരുമെട്രോ ട്രെയിനുകളുടെ സർവീസ് സമയം ദീർഘിപ്പിച്ചു; നാളെ മുതൽ രാവിലെ 6 മണിക്ക് സർവീസ് ആരംഭിക്കും by admin September 17, 2021 by admin September 17, 2021ബംഗളുരു : ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിലുളള നമ്മ മെട്രോ ട്രെയിൻ സർവീസുകളുടെ സർവീസ് സമയം ദീർഘിപ്പിച്ചു.…
Featuredകർണാടകബെംഗളൂരുബംഗളുരു: ഭാര്യയും മക്കളും ഉള്ളത് മറച്ചു വെച്ച് നിരവധി യുവതികളെ ലൈംഗികമായും സാമ്ബത്തികമായും ചൂഷണം ചെയ്തു; മലയാളി ടെക്കി അറസ്റ്റിൽ by admin September 17, 2021 by admin September 17, 2021ബംഗളൂരു: ബംഗളൂരുവില്‍ വിവാഹ വാഗ്ദാനം നല്കി സ്ത്രീകളെ ലൈംഗികമായും സാമ്ബത്തികമായും ചൂഷണം ചെയ്ത കേസില്‍ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകെആർ പുരം വിമാനത്താവളം മെട്രോപാതയുടെ ടെൻഡർ നടപടികൾ പൂർത്തിയായി by ടാർസ്യുസ് September 17, 2021 by ടാർസ്യുസ് September 17, 2021ബെംഗളൂരു: കെആർ പുരം വിമാനത്താവളം മെട്രോപാതയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. 5 കമ്പനികൾ പങ്കെടുത്ത ടെൻഡറിൽ ഹൈദരാബാദിലെ നാഗാർജുന കൺസ്ട്രക്ഷൻ…
Featuredകർണാടകടെക്നോളജിബെംഗളൂരുബെംഗളൂരു;ബസ്സുകൾ ഡീസൽ വില താങ്ങുന്നില്ല , സി എൻ ജി യിലേക്ക് മാറാൻ തീരുമാനം by ടാർസ്യുസ് September 17, 2021 by ടാർസ്യുസ് September 17, 2021ബെംഗളൂരു: ഇന്ധന വിലക്കയറ്റം മൂലമുള്ള നഷ്ടം നികത്താൻ ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ ഡീസൽ ബസുകൾ സിഎൻജിയിലേക്കു മാറ്റാൻ നീക്കവുമായി സർക്കാർ.ഡൽഹിയിലും മറ്റും…
covid19Featuredകർണാടകബെംഗളൂരുകോവിഡ് സ്ഥിരീകരിച്ചത് 1108പേർക്ക്;പോസിറ്റിവിറ്റി നിരക്ക് 0.66 by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1108 പേർക്കാണ്. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 16174. 809…
Featuredകർണാടകബെംഗളൂരുരാഷ്ട്രീയംകർണാടകയിൽ ഇന്ധന സെസ് കുറയ്ക്കണമെന്ന് നിയമസഭയിൽ സിദ്ധരാമയ്യ by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021ബംഗളുരു: തമിഴ്നാട് മാതൃകയിൽ കർണാടകയും ഇന്ധന സെസ് കുറയ്ക്കണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. പെട്രോൾ, ഡീസൽ…
Featuredകർണാടകബെംഗളൂരുബെംഗളൂരു ഇലക്ട്രോണിക് സിറ്റി എക്സ്പ്രസ്വേ മേല്‍പാലത്തിലുണ്ടായ അപകടത്തില്‍ 30 അടി താഴേക്കു വീണ രണ്ടു പേര് മരിച്ചു by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021ബെംഗളൂരു: എക്സ്പ്രസ്വേ മേല്‍പാലത്തിലുണ്ടായ അപകടത്തില്‍ 30 അടി താഴേക്കു വീണ രണ്ടു പേര് മരിച്ചു.ചൊവ്വാഴ്ച രാത്രി ബെംഗളൂരു ഇലക്ട്രോണിക് സിറ്റി…
Featuredകേരളംകർണാടകബെംഗളൂരുകേരളത്തിലേക്കുള്ള കർണാടക ആർ.ടി.സിയുടെ മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസ്സ് നിരക്ക് കുറച്ചു by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021ബെംഗളൂരു: കർണാടക ആർ.ടി.സിയുടെ കേരളത്തിലേക്കുള്ള മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസിന്റെ ടിക്കറ്റു നിരക്ക് കുറച്ചു. നിലവിലുണ്ടായിരുന്ന നിരക്കിൽ…
Featuredതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുകെ ആർ മാർക്കറ്റ്;കടകൾ കയ്യടക്കിയവരെ 3 മാസത്തിനകം ഒഴിപ്പിക്കണം: കോടതി by admin September 16, 2021 by admin September 16, 2021ബെംഗളൂരു :കെആർ മാർക്കറ്റിൽ അനധികൃതമായി കടകൾ കയ്യടക്കി വച്ചിരിക്കുന്നവരെ 3 മാസത്തിനകം ഒഴിപ്പിക്കണമെന്നു ബിബിഎംപിയോടു ഹൈക്കോടതി. ലൈസൻസ് കാലാവധി കഴിഞ്ഞും…