covid19Featuredബെംഗളൂരുബാംഗ്ലൂർ വിമാനത്തതാവളത്തിൽ 4 വയസ്സുകാരന് ആർടിപിസിആർ നടത്തിയെന്ന് പരാതി by കൊസ്തേപ്പ് December 10, 2021 by കൊസ്തേപ്പ് December 10, 2021ബെംഗളൂരു കേന്ദ്ര മാന ദണ്ഡം ലംഘിച്ച് ബെംഗളൂരു വിമാനത്താവളത്തിൽ 4 വയസ്സുകാരനെ നിർബന്ധിത കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയതായി പരാതി. യുഎസ്…
Featuredബെംഗളൂരുജാമ്യത്തിലിറങ്ങി വീണ്ടും ലഹരികടത്ത്; മലയാളി പിടിയിൽ by admin December 10, 2021 by admin December 10, 2021കോട്ടയം സ്വദേശിയുടെ കൂട്ടാളികളെത്തേടി അന്വേഷണസംഘം കേരളത്തിലേക്ക് ബെംഗളൂരു: കഴിഞ്ഞ വർഷം 214 കിലോ കഞ്ചാവുമായി അറസ്റ്റിലായ കോട്ടയം സ്വ ദേശി…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഒമിക്രോൺ-ബെംഗളൂരുവിൽ നിയന്ത്രങ്ങൾ കടുപ്പിച്ചേക്കില്ല ;ആശങ്ക വേണ്ടെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് by admin December 9, 2021 by admin December 9, 2021ബെംഗളൂരു : സാങ്കേതിക ഉപദേശക സമിതി ഒമിക്രോൺ സാഹചര്യങ്ങളിൽ ആശങ്കപ്പെടാനില്ലെന്നു സർക്കാരിനെ അറിയിച്ചു . ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ…
covid19Featuredബെംഗളൂരുജർമനിയിൽ നിന്നെത്തിയ രണ്ട് യാത്രക്കാർക്ക് കോവിഡ്; ഒരാളെ കാണാനില്ല by ടാർസ്യുസ് December 9, 2021 by ടാർസ്യുസ് December 9, 2021ബെംഗളൂരു: ജർമനിയിൽ നിന്നെത്തിയ രണ്ട് യാത്രക്കാർക്ക് കോവിഡ്. 43 ഉം 50 ഉം വയസുള്ള യാത്രക്കാർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്.…
Featuredകർണാടകബിസിനസ്ബെംഗളൂരുബെംഗളൂരു : കോർണർ സൈറ്റുകളുടെ ലേലം by കൊസ്തേപ്പ് December 9, 2021 by കൊസ്തേപ്പ് December 9, 2021ബെംഗളൂരു കെംപെഗൗഡ ലേഔട്ടിലെ 3370 കോർണർ സൈറ്റുകളുടെ ലേലനടപടികൾ ആരംഭിച്ച് ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ). ചുരുങ്ങിയത് 1500 കോടി…
covid19Featuredകർണാടകബെംഗളൂരുരാഷ്ട്രീയംകോവിഡ് രക്ഷയ്ക്കായി പ്രത്യേക പൂജ നടത്തി കർണാടക ആരോഗ്യമന്ത്രി കെ.സുധാകർ by ടാർസ്യുസ് December 8, 2021 by ടാർസ്യുസ് December 8, 2021ബെംഗളൂരു : സംസ്ഥാനത്തെ ജനങ്ങളെ കോവിഡിൽനിന്ന് രക്ഷിക്കാൻ ചിക്കബെല്ലാപുരയിലെ ബില്ലാപുർ പ്രഭ ലക്ഷ്മിനരസിംഹസ്വാമി ക്ഷേത്രത്തിൽ പ്രത്യേകപൂജ നടത്തി ആരോഗ്യമന്ത്രി കെ.സുധാകർ.…
Featuredആരോഗ്യംകേരളംതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരു‘പണമില്ലാത്തതിനാല്‍ അവരീ നാട്ടില്‍ കുടുങ്ങില്ല’; ബംഗളുരു സ്വദേശിയെ സൗജന്യമായി നാട്ടിലെത്തിച്ച് മലയാളി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ by admin December 8, 2021 by admin December 8, 2021അമ്ബലപ്പുഴ: ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടും പണമില്ലാത്തതിനാല്‍ കേരളത്തില്‍ കുടുങ്ങിയ ബംഗളൂരു സ്വദേശിയെ സൗജന്യമായി നാട്ടില്‍ തിരികെയെത്തിച്ച് ആംബുലന്‍സ് ഡ്രൈവര്‍മാര്‍.പുറക്കാട്…
Featuredകർണാടകബെംഗളൂരുഔട്ടർ റിംഗ് റോഡിൽ ഇനി തിരക്ക് കൂടും by കൊസ്തേപ്പ് December 8, 2021 by കൊസ്തേപ്പ് December 8, 2021ഔട്ടർ റിംഗ് റോഡിലെ ഐ ടി കമ്പനികളിലായി 8.5 ലക്ഷത്തോളം പേർ ജോലിചെയ്യുന്നുണ്ട്. നീണ്ട കാലത്തിനു ശേഷം ഇവരെയെല്ലാം ഓഫിസിലേക്കു…
Featuredകർണാടകബെംഗളൂരുഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക്; പ്രദേശവാസികൾ പ്രധാന മന്ത്രിക്ക് കത്തയച്ചു. by കൊസ്തേപ്പ് December 8, 2021 by കൊസ്തേപ്പ് December 8, 2021ബെംഗളൂരു: ഐടി കമ്പനി കൾ ഏറെയുള്ള ഔട്ടർ റിങ് റോഡിൽ മെട്രോപാത നിർമാണം പൂർത്തിയാകും വരെ ഗതാഗതക്കുരുക്കൊഴിവാക്കൻ സമഗ്ര പദ്ധതി…
covid19Featuredആരോഗ്യംകർണാടകബെംഗളൂരുവാക്സിനെടുത്തവരിൽ ഒമിക്രോൺ തീവ്രത കുറവ്:കർണാടക ആരോഗ്യ മന്ത്രി by കൊസ്തേപ്പ് December 7, 2021 by കൊസ്തേപ്പ് December 7, 2021ബെംഗളൂരു 2 ഡോസ് കോവിഡ് വാക്സിനേഷൻ എടുത്തവരിൽ ഒമിക്രോൺ തീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ പറ ഞ്ഞു. കർണാടകയിൽ ഒമിക്രോൺ…