Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബംഗളൂരു; ഇലക്ട്രോണിക് സിറ്റിയിൽ ബൈക്ക് അപകടം; രണ്ട് മലയാളികൾ മരിച്ചു by ടാർസ്യുസ് December 20, 2021 by ടാർസ്യുസ് December 20, 2021ബെംഗളൂരു: ബെംഗളുരു ഇലക്ട്രോണിക് സിറ്റി മേൽപാലത്തിന് സമീപം നടന്ന ബൈക്ക് അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. രണ്ട് ബൈക്കുകൾ…
Featuredകേരളംകർണാടകബെംഗളൂരുക്രിസ്മസിന് നാട്ടിലെത്താം; സ്പെഷൽ സർവിസുമായി, കെഎസ്ആർടിസി by ടാർസ്യുസ് December 20, 2021 by ടാർസ്യുസ് December 20, 2021ബെംഗളുരു: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരള ആർടിസി 23ന് 12 ക്രിസ്മസ് സ്പെഷൽ സർവീസുകൾ നടത്തും. കോഴിക്കോട്, പയ്യന്നൂർ, തലശ്ശേരി,…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസി പി ഐ(എം) ഐ ടി ഫ്രണ്ട് ലോക്കല്‍ സമ്മേളനം ബാംഗ്ലൂരില്‍ സമാപിച്ചു by മൈത്രേയൻ December 19, 2021 by മൈത്രേയൻ December 19, 2021ബംഗളുരു: സി പി ഐ(എം) ഐ ടി ഫ്രണ്ട് ലോക്കല്‍ സമ്മേളനം ബാംഗ്ലൂരില്‍ സമാപിച്ചു. സ: ആര് ശ്രീനിവാസനഗറില്‍ വച്ച്…
Featuredകർണാടകബെംഗളൂരുബംഗളുരു :ടാർ ചെയ്ത് നവീകരിച്ച റോഡ് ദിവസങ്ങൾക്കുള്ളിൽ വീണ്ടും കുത്തിപൊളിച്ച് ജലബോർഡ് by കൊസ്തേപ്പ് December 19, 2021 by കൊസ്തേപ്പ് December 19, 2021ബെംഗളൂരു: വർഷങ്ങൾ നീണ്ട പ്രതിഷേധ നിത്തിനൊടുവിൽ ടാർ ചെയ്ത് നവീകരിച്ച റോഡ് ദിവസങ്ങൾക്കുള്ളിൽ കുത്തിപൊളിച്ച് ജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി). ഒ.ബി…
Featuredകർണാടകബെംഗളൂരുഓൾ ഇന്ത്യ മലയാളി അസോസിയേഷൻ വാർഷികയോഗം by കൊസ്തേപ്പ് December 19, 2021 by കൊസ്തേപ്പ് December 19, 2021ബെംഗളൂരു : ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എ) വാർഷികയോഗം ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഇല്ല. by മൈത്രേയൻ December 18, 2021 by മൈത്രേയൻ December 18, 2021ഉയർന്ന അപകടസാധ്യതയുള്ള’ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ബൃഹത് ബെംഗളൂരു മഹാനഗര…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെൽഗാവിയിൽ നാളെ വൈകുന്നേരം ആറു വരെ നിരോധനാജ്ഞ by admin December 18, 2021 by admin December 18, 2021ബംഗളുരു: സ്വാതന്ത്ര്യ സമര സേനാനി സങ്കൊല്ലി രായണ്ണയുടെ പ്രതിമ തകർക്കുകയും സർക്കാർ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്ത രണ്ട് അനിഷ്ട…
കർണാടകപ്രധാന വാർത്തകൾബെംഗളൂരുനൂറു രൂപയെ ചൊല്ലി തർക്കം എത്തിയത് കൊലപാതകത്തിലേക്; മലയാളി യുവാവ് അറസ്റ്റിൽ by admin December 18, 2021 by admin December 18, 2021ബംഗളുരു: രണ്ട് മാസം മുമ്പ് ഒരു അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് മരിച്ചുവെന്ന് കരുതിയ 31 കാരനായ യുവാവിനെ ചെറിയ വഴക്കിനിടെ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിലേക്ക് യാത്ര ചെയ്യുന്നതിന് നിലവിലുള്ള സർക്കാർ നിർദ്ദേശങ്ങൾ എന്തൊക്ക? സംശയങ്ങൾക്കുള്ള മറുപടി by admin December 17, 2021 by admin December 17, 2021ബംഗളുരു: കോവിഡ് -19 പാൻഡെമിക്കിന്റെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കർണാടക സംസ്ഥാനം പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കോവിഡ് -19…
Featuredകർണാടകബെംഗളൂരുപൈപ്പ് പൊട്ടി; ബംഗളുരു നഗര മധ്യത്തിൽ ജെസി റോഡിൽ പൊടുന്നനെ വൻകുഴി by admin December 17, 2021 by admin December 17, 2021ബെംഗളൂരു നഗരമധ്യത്തിലെ തിരക്കേറിയ ജെസി റോഡിന്റെ 8 അടി താഴ്ചയിൽ കുഴി രൂപപ്പെട്ടത് വാഹനയാത്രക്കാരെ ഭീതിയി ലാഴ്ത്തി. ബെംഗളൂരു ജലഅതോറിറ്റിയുടെ…