Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബാങ്കില് നിന്ന് 2.69 കോടി ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം അസിസ്റ്റന്റ് മാനേജര്‍ മുങ്ങി by കൊസ്തേപ്പ് September 14, 2022 by കൊസ്തേപ്പ് September 14, 2022കര്‍ണാടക: ബാങ്കില്‍ നിന്ന് 2.69 കോടി ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം അസിസ്റ്റന്റ് മാനേജര്‍ മുങ്ങി.ഉത്തര കര്‍ണാടകയിലെ യല്ലപ്പൂരിലെ ബാങ്ക്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംമുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടകയിലേക്ക്; സിപിഎം റാലിയില്‍ പങ്കെടുക്കും, ഒപ്പം എം എ ബേബിയും by കൊസ്തേപ്പ് September 14, 2022 by കൊസ്തേപ്പ് September 14, 2022ബംഗളൂരു: കര്‍ണാടകയിലെ ബാഗെപ്പള്ളിയില്‍ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കാന്‍ സിപിഎം. സെപ്റ്റംബര്‍ 18നാണ് റാലിയും പൊതുയോഗവും. കേരള മുഖ്യമന്ത്രി പിണറായി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു:വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലും ജീവനക്കാരനും അറസ്റ്റില്‍ by കൊസ്തേപ്പ് September 14, 2022 by കൊസ്തേപ്പ് September 14, 2022ബംഗളൂരു: കലബുറഗിയില്‍ ഹോസ്റ്റല്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലും കമ്ബ്യൂട്ടര്‍ ഓപ്പറേറ്ററും അറസ്റ്റില്‍.ചിഞ്ചോളി കുഞ്ചാവരം പൊലീസ് സ്റ്റേഷന് പരിധിയിലെ ഹോസ്റ്റലിലാണ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിപ്രോയും പ്രസ്റ്റീജും അടക്കമുള്ള വമ്ബന്മാര് ബംഗളൂരുവില്‍ ഭൂമി കൈയേറിയെന്ന് റിപ്പോര്‍ട്ട് by കൊസ്തേപ്പ് September 14, 2022 by കൊസ്തേപ്പ് September 14, 2022ബെംഗളൂരു: പ്രളയം മൂലം ബെംഗളൂരു നഗരം വെള്ളക്കെട്ടില്‍ അകപ്പെട്ടതിനെത്തുടര്‍ന്ന് റവന്യൂവകുപ്പ് തയ്യാറാക്കിയ അനധികൃത കയ്യേറ്റക്കാരുടെ രഹസ്യപട്ടികയില്‍ വമ്ബന്‍മാന്‍. എന്നാല്‍ ഇത്തരം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു :കോൺഗ്രസ് അഴിമതി വിരുദ്ധ ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി by ദസ്തയേവ്സ്കി September 14, 2022 by ദസ്തയേവ്സ്കി September 14, 2022അഴിമതി’, ‘കൈക്കൂലി സംസ്കാരത്തിന്റെ വർദ്ധനവ്’ തുടങ്ങിയ വിഷയങ്ങളിൽ ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) മൂലക്കിരുത്താൻ കോൺഗ്രസ് സംസ്ഥാന ഘടകം ചൊവ്വാഴ്ച…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: ട്രെയിന്‍ കയറുന്നതിനിടെ കാല് വഴുതിവീണു; പിതാവിനും മകനും ദാരുണാന്ത്യം by കൊസ്തേപ്പ് September 14, 2022 by കൊസ്തേപ്പ് September 14, 2022ബെംഗ്ളുറു: ട്രെയിനില്‍ കയറുന്നതിനിടെ കാല് വഴുതിവീണ് പിതാവിനും മകനും ദാരുണാന്ത്യം. ബംഗളൂരു സ്വദേശി മോഹന്‍ പ്രസാദ് (70), മകനും ഭദ്രാവതിയില്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഫിംഗർപ്രിന്റ് സ്കാനർ: ബെംഗളൂരു പോലീസിന്റെ പുതിയ പട്രോളിംഗ് ടെക്നിക് by ദസ്തയേവ്സ്കി September 14, 2022 by ദസ്തയേവ്സ്കി September 14, 2022തെരുവുകളിൽ പട്രോളിംഗ് നടത്തുമ്പോൾ ബെംഗളൂരു പോലീസിന് ഇനി ആരുടെയും ക്രിമിനൽ റെക്കോർഡ് പരിശോധിക്കാം. ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും by ദസ്തയേവ്സ്കി September 14, 2022 by ദസ്തയേവ്സ്കി September 14, 2022ബെംഗളൂരു: ബെംഗളൂരുവിൽ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. എച്ച്എസ്ആർ ലേഔട്ട്, കോറമംഗല, ആർആർനഗർ, രാജാജി നഗർ, ജയനഗർ, വിധാന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു:ഹിന്ദി ഭാഷാ ദിനാഘോഷത്തിനെതിരെ പ്രതിഷേധവുമായി എച്ച് ഡി.കുമാരസ്വാമി by ദസ്തയേവ്സ്കി September 14, 2022 by ദസ്തയേവ്സ്കി September 14, 2022ബെംഗളുരു: സംസ്ഥാന സർകാർ ഹിന്ദി ഭാഷാ ദിനം ആഘോഷിക്കുന്നതിനെതിരെ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ച് ദൾ നിയമസഭാ കക്ഷി നേതാവ്എച്ച്.ഡി.കുമാരസ്വാമി. ആഘോഷം…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബെംഗളുരു: പ്രളയ ദുരിതം; 1064 കുടുംബങ്ങൾക്ക് 10,000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ബിബിഎംപി by ദസ്തയേവ്സ്കി September 14, 2022 by ദസ്തയേവ്സ്കി September 14, 2022ബെംഗളുരു: കനത്ത മഴയിൽ വെള്ളം കയറി നാശനഷ്ടം നേരിട്ട 1064 കുടുംബങ്ങൾക്ക് 10,000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ബിബിഎംപി.…