Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുമംഗളൂരു വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട ; അഞ്ച് യാത്രക്കാരില്‍ നിന്നും 1.59 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി by ദസ്തയേവ്സ്കി October 22, 2022 by ദസ്തയേവ്സ്കി October 22, 2022ബംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്നായി 3,000 ഗ്രം സ്വര്‍ണം കസ്റ്റംസ് പിടികൂടി.ഏകദേശം 1.60…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുകർണാടക:’സ്വവര്‍ഗ വിവാഹത്തിന് വഴങ്ങാത്ത യുവാവിനെ കാമുകന് കൊന്നു’ by കൊസ്തേപ്പ് October 22, 2022 by കൊസ്തേപ്പ് October 22, 2022മംഗ്ളുറു: കെലഗേരി തടാകത്തില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സ്വവര്‍ഗാനുരാഗിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ദാര്‍വാഡ് സിറ്റി പൊലീസ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുബംഗളൂരു: മലാലി മസ്ജിദ് കേസ്: വിധി പറയുന്നത് നവംബര്‍ ഒമ്ബതിലേക്ക് മാറ്റി by കൊസ്തേപ്പ് October 18, 2022 by കൊസ്തേപ്പ് October 18, 2022ബംഗളൂരു: മംഗളൂരു മലാലി ജുമാമസ്ജിദുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയുന്നത് നവംബര്‍ ഒമ്ബതിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന മംഗളൂരുവിലെ മൂന്നാം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമംഗളുരുനീലക്കുറഞ്ഞി ഇടുക്കിയില്‍ മാത്രമല്ല അങ്ങ് കര്‍ണാടകയിലും പൂത്തു; ചിക്കമംഗലൂരുവിലേക്ക് ഒഴുകി സഞ്ചാരികള്‍ by കൊസ്തേപ്പ് October 14, 2022 by കൊസ്തേപ്പ് October 14, 2022ചിക്കമംഗലൂര്‍ : 12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന വിസ്മയമാണ് നിലക്കുറഞ്ഞി. 12 വര്‍ഷം എന്ന് പറയുമ്ബോഴും അത്രയും വര്‍ഷം വേണ്ടി വരില്ല…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുമംഗളൂരു:ഹൃദയാഘാതം;യാത്രക്കാരൻ വിമാനത്താവളത്തിൽ മരിച്ചു. by ദസ്തയേവ്സ്കി October 5, 2022 by ദസ്തയേവ്സ്കി October 5, 2022മംഗളൂരു : ദുബായിൽ നിന്ന് മണൽഗുരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.മുക്ക സ്വദേശി മുഹമ്മദ് (65) ആണ്…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുമംഗളൂരു ദസറ:നാളെയും മറ്റന്നാളും നഗരത്തിൽ ഗതാഗത നിയന്ത്രണം by ദസ്തയേവ്സ്കി October 4, 2022 by ദസ്തയേവ്സ്കി October 4, 2022മംഗളൂരു : ഒക്ടോബർ അഞ്ചിന് മംഗളൂരു ദസറ ഘോഷയാത്രയുടെയും ഒക്ടോബർ ആറിന് ശാരദ ശോഭാ യാത്രയുടെയും ഭാഗമായി സിറ്റി പോലീസ്…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുമംഗളൂരു: ഗംഗോല്ലി ജെട്ടി തകർന്ന സംഭവത്തിൽ ഉന്നതതല അന്വേഷണം by ദസ്തയേവ്സ്കി September 30, 2022 by ദസ്തയേവ്സ്കി September 30, 2022മംഗളൂരു: ഉഡുപ്പി ജില്ലയിലെ ഗംഗോളി മത്സ്യബന്ധന തുറമുഖത്ത് മിനി ജെട്ടി തകർന്ന സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് കർണാടക ഫിഷറീസ്,…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുശുചിത്വം: മംഗളൂരു പൗരസമിതിക്ക് കേന്ദ്ര മന്ത്രാലയത്തിന്റെ പ്രത്യേക പരാമർശം by ദസ്തയേവ്സ്കി September 29, 2022 by ദസ്തയേവ്സ്കി September 29, 2022മംഗളൂരു: നഗരങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കുമായി നടത്തിയ ഇന്ത്യൻ സ്വച്ഛത ലീഗ് മത്സരത്തിൽ മംഗളൂരു സിറ്റി കോർപ്പറേഷന് (എംസിസി) കേന്ദ്ര ഭവന,…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുകർണാടക:മലാലി മസ്ജിദ് തർക്കം: ഒക്ടോബർ 17 ന് വിധി പറയും by ദസ്തയേവ്സ്കി September 28, 2022 by ദസ്തയേവ്സ്കി September 28, 2022മംഗളൂരു : മലാലി മസ്ജിദ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ പരിഗണിക്കുന്ന കോടതി ഒക്ടോബർ 17-ലേക്ക് വിധി പറയാൻ മാറ്റി.ഈ…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുകർണാടക:14-ാം നൂറ്റാണ്ടിലെ കന്നഡ ശിലാ ലിഖിതം കണ്ടെത്തി by ദസ്തയേവ്സ്കി September 28, 2022 by ദസ്തയേവ്സ്കി September 28, 2022മംഗളൂരു: കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ ഗണദബെട്ടുവിൽ നിന്ന് 14-ാം നൂറ്റാണ്ടിലേതെന്ന് പറയപ്പെടുന്ന കന്നഡ ശിലാലിഖിതം ഗവേഷകർ കണ്ടെത്തി.ശിലാ…