Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു നഗരത്തെ ഉടൻ തെരുവുനായ മുക്തമാക്കും;മന്ത്രി പ്രഭു ചവാൻ by ദസ്തയേവ്സ്കി July 12, 2022 by ദസ്തയേവ്സ്കി July 12, 2022ബെംഗളൂരു :നഗരത്തെ ഉടൻ തെരുവുനായ മുക്തമാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി പ്രഭു ചവാൻ. കുട്ടികളെയും മറ്റും തെരു വുനായ്ക്കൾ ആക്രമിക്കുന്നതു സംബന്ധിച്ച്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ദൂദ്സാഗർ വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് by ദസ്തയേവ്സ്കി July 12, 2022 by ദസ്തയേവ്സ്കി July 12, 2022ബെംഗളൂരു: കർണാടക-ഗോവ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ദൂദ്സാഗർ വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) നിരോധിച്ചു.…
Featuredകേരളംകർണാടകപ്രധാന വാർത്തകൾഗൂഗിൾ മാപ്പ് ചതിച്ചു,കർണാടകയിൽ നിന്ന് കേരളത്തിലേക്ക് എത്തിയ കുടുംബം നട്ടപ്പാതിരക്ക് ചെന്നെത്തിയത് പാടത്ത്, കുടുങ്ങിയ വാഹനം കയറിട്ടു വലിച്ചു കയറ്റി by കൊസ്തേപ്പ് July 12, 2022 by കൊസ്തേപ്പ് July 12, 2022മലപ്പുറം : പൊന്മുണ്ടത്ത് നിന്ന് പുതുപറമ്പിലേക്കായിരുന്നു തിരൂർ സ്വദേശിയുടെ കുടുംബസമേതമുള്ള യാത്ര. എട്ട് കിലോമീറ്റർ മാത്രമുള്ള ദൂരം ഗൂഗിൾ മാപ്പ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:ദസറ;വിനോദ സഞ്ചാരകേന്ദ്രങ്ങൾ കാണാൻ ഒറ്റ ടിക്കറ്റ് സംവിധാനം പുനരാരംഭിക്കും by ദസ്തയേവ്സ്കി July 12, 2022 by ദസ്തയേവ്സ്കി July 12, 2022ബെംഗളൂരു :മൈസൂരു ദസറയ്ക്ക് ഇത്തവണ വിനോദ സഞ്ചാരകേന്ദ്രങ്ങൾ കാണാൻ ഒറ്റ ടിക്കറ്റ് സംവിധാനം പുനരാരംഭിക്കുന്നു. അംബാവിലാസ് കൊട്ടാരം, മൃഗശാല, കാരാഞ്ഞി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: യുട്യൂബിൽ നിന്നുള്ള ഹാക്കിംഗ് ടിപ്പുകൾ ഉപയോഗിച്ച് കാറുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ by ദസ്തയേവ്സ്കി July 12, 2022 by ദസ്തയേവ്സ്കി July 12, 2022ബംഗളൂരു: കാറുകളുടെ കംപ്യൂട്ടർ സിസ്റ്റം ഹാക്ക് ചെയ്ത് മോഷ്ടിച്ചെന്ന പരാതിയിൽ 32കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.കോലാർ മുളബാഗിലു സ്വദേശി അരുൺകുമാർ…
FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബെംഗളൂരു:വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിനെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ by ദസ്തയേവ്സ്കി July 12, 2022 by ദസ്തയേവ്സ്കി July 12, 2022ബെംഗളൂരു: പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിനെ മന്ത്രിസഭയിൽ നിന്ന്പുറത്താക്കണമെന്ന ആവശ്യവുമായി അൺ എയ്ഡഡ് പ്രൈവറ്റ് സ്കൂൾസ് അസോസിയേഷൻ രംഗത്ത്.…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരു :നഗരത്തിലെ പാർക്കുകൾ പകൽ മുഴുവൻ സമയവും തുറക്കാൻ നടപടിയുമായി ബിബിഎംപി. by ദസ്തയേവ്സ്കി July 12, 2022 by ദസ്തയേവ്സ്കി July 12, 2022ബെംഗളൂരു :നഗരത്തിലെ പാർക്കുകൾ പകൽ മുഴുവൻ സമയവും തുറക്കാൻ നടപടിയുമായി ബിബിഎംപി. രാവിലെ 6 മുതൽ രാത്രി 8 വരെ…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംശരിയായ പഠന ആപ്പ് നല്‍കിയില്ല; മോശം സേവനവും പെരുമാറ്റവും ; ബൈജൂസ് ലേണിങ് ആപ് വിദ്യാര്‍ത്ഥിക്ക് 99,000 രൂപ ഫീസ് തിരിച്ചുനല്‍കണമെന്ന് കര്‍ണാടക ഉപഭോക്തൃ ഫോറം by കൊസ്തേപ്പ് July 11, 2022 by കൊസ്തേപ്പ് July 11, 2022ബെംഗളൂരു: ശരിയായ പഠന ആപ്പ് നല്‍കാത്തതിന് ബൈജൂസ് ലേണിങ് ആപ് വിദ്യാര്‍ത്ഥിക്ക് ഫീസ് തിരിച്ചുനല്‍കണമെന്ന് കര്‍ണാടക ഉപഭോക്തൃ ഫോറം ഉത്തരവിട്ടു.…
Featuredകർണാടകപ്രധാന വാർത്തകൾഅഗുംബെ ഘട്ടിൽ ജൂലൈ 12 വരെ വാഹന ഗതാഗതം നിരോധിച്ചു; യാത്രക്കാരോട് ബദൽ റൂട്ടുകൾ സ്വീകരിക്കാൻ by കൊസ്തേപ്പ് July 11, 2022 by കൊസ്തേപ്പ് July 11, 2022കനത്ത മഴയും NH-169A യുടെ ഉരുൾപൊട്ടലും കാരണം ശിവമോഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന അഗുംബെ ഘട്ടിലെ വാഹനങ്ങളുടെ ഗതാഗതം ജൂലൈ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:വൈവാഹിക വെബ്സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം;യുവതിയുടെ 36 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി by ദസ്തയേവ്സ്കി July 11, 2022 by ദസ്തയേവ്സ്കി July 11, 2022ബെംഗളൂരു:വൈവാഹിക വെബ്സൈറ്റിലൂടെ പരിചയപ്പെട്ടയാൾ വിവാഹ വാഗ്ദാനം നൽകി 36 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി പൊലീസിൽ പരാതി നൽകി.ടിസിപാളയ സ്വദേശിനിയാണ്…