ബെംഗളൂരു: വിധാൻ സൗധയുടെ പരിസരത്തും സമീപ പ്രദേശങ്ങളിലും ക്രമസമാധാന ചുമതലകൾക്കായി അശ്വാരൂഢ സേനയെ (മൗണ്ടഡ് പോലീസ്) തിരികെ കൊണ്ടുവന്നു. കുതിരപ്പുറത്തുകയറി…
കർണാടക
ബെംഗളൂരു: രാജ്യത്തെ ഒരുലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള ശുചിത്വനഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരുവിന് 125-ാം സ്ഥാനം. കേന്ദ്രസർക്കാരിന്റെ സ്വച്ഛ് സർവേക്ഷൺ കണക്കെടുപ്പനുസരിച്ച് 2023-ലെ…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
പൊങ്കല്‍ അവധി : ബാംഗ്ലൂര്‍-കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിൻ ബുക്കിങ് തുടങ്ങി
പൊങ്കൽ ആഘോഷ സമയത്തെ തിരക്ക് പരിഗണിച്ച് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ.പൊങ്കല്‍ നീണ്ട വാരാന്ത്യത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് സുഗമമായ…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകയില്‍ മിശ്രവിവാഹിതരായ ദമ്ബതികളെ അക്രമിച്ച സംഭവം: ബലാത്സംഗത്തിനും കേസെടുത്ത് പോലീസ്
കര്‍ണാടകയില്‍ ഹോട്ടല്‍ മുറിയില്‍ കയറി മിശ്രവിവാഹിതരായ ദമ്ബതികളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് ബലാത്സംഗത്തിനും കേസെടുത്തു.യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരു: അയിത്തം മറികടന്ന് ദലിതര്‍ ക്ഷേത്രത്തില്‍ ഭരണഘടനാ ആമുഖം വായിച്ചു
ബംഗളൂരു: മേല്‍ജാതിക്കാരുടെ വിലക്ക് മറികടന്ന് അടച്ചിട്ട ക്ഷേത്രത്തില്‍ കടന്ന് പൂജ നടത്തിയും ഭരണഘടനയുടെ ആമുഖം വായിച്ചും ദലിതര്‍.കര്‍ണാടകയിലെ ചിക്കമഗളൂരു താരീക്കരെ…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു:നമ്മ മെട്രോ ഗ്രീൻ ലൈനിലെ നാഗസന്ദ്ര – മാതവാര പാത ജൂലൈയിൽ തുറക്കും.
ബെംഗളൂരു നമ്മ മെട്രോ ഗ്രീൻ ലൈനിലെ നാഗസന്ദ്ര – മാതവാര (3.14 കിലോമീറ്റർ) ജൂലൈയിൽ തുറന്നേക്കും. 2019ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന…
ബെംഗളൂരു: ബെലഗാവിയിലെ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് കുടിക്കാൻ നൽകിയ പാലിൽ ചത്ത പല്ലിയെ കണ്ടെത്തി. ചിക്കോടി ഖാൻപൂർ വില്ലേജിലെ ഉള്ളഗഡ്ഡിയിലുള്ള…
ബെംഗളൂരു: പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ശാന്തിനഗർ എം.എൽ.എ. എൻ.എ. ഹാരിസ് ‘ഫെസ്റ്റിവൽ ഓഫ് ഹ്യുമാനിറ്റി’ എന്നപേരിൽ സംഘടിപ്പിക്കുന്ന മേളയ്ക്ക് ഓസ്റ്റിൻ…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരു: ഗവ. റെസിഡൻഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥിനി പ്രസവിച്ചു; ഹോസ്റ്റല്‍ വാര്ഡന് സസ്പെൻഷൻ
ബംഗളൂരു: തുമകുരു ജില്ലയിലെ ഗവ. റെസിഡൻഷ്യല്‍ സ്കൂള്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയായ 14കാരി വ്യാഴാഴ്ച ചിക്കബല്ലപുര ആശുപത്രിയില്‍ എട്ടുമാസം പ്രായമുള്ള…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു: ക്ഷേത്രങ്ങളിൽ ‘ഡ്രസ്കോഡ്’ നടപ്പാക്കാൻ പദ്ധതിയില്ലെന്ന് മന്ത്രി രാമലിംഗ റെഡ്ഡി
ബെംഗളൂരു: ദേവസ്വം (മുസ്റായ്) വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ‘ഡ്രസ് കോഡ്’ നടപ്പാക്കാൻ പദ്ധതിയില്ലെന്ന് മന്ത്രി രാമലിംഗ റെഡ്ഡി.ഇതുവരെ ക്ഷേത്രത്തിൽ പോകുന്നതിന്…