ബെംഗളൂരു: സ്റ്റുഡന്റ്സ് പാസിലെ യാത്രാപരിധി നീക്കം ചെയ്യാൻ ബിഎംടിസി. നിലവിൽ പാസ് എടുക്കുന്ന നിശ്ചിത സ്റ്റോപ്പുകൾക്ക് ഇടയിൽ മാത്രമേ യാത്ര ചെയ്യാനാകും. ഇതു നീക്കി നഗരപരിധി മുഴുവൻ യാത്ര അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്.പിയു തലം വരെയുള്ള വിദ്യാർഥികൾക്കാണ് നടപടി ബാധകമാവുക. ബസ് യാത്ര ശീലമാക്കി മാറ്റാൻ ഇതു സഹായിക്കുമെന്നും ഭാവിയിൽ യാത്രക്കാരുടെ എണ്ണം കൂട്ടാനാകുമെന്നും ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു.
അമ്മായിയമ്മയെയും കൊണ്ട് മരുമകന്‍ ഒളിച്ചോടി ! നാടുവിടല്‍ അമ്മായിയപ്പനെ മദ്യം നല്‍കി മയക്കിക്കിടത്തിയ ശേഷം
മകളെയും മരുമകനെയും വിരുന്നിനായി ക്ഷണിച്ചു വരുത്തിയ ശേഷം മരുമകനൊപ്പം ഒളിച്ചോടി അമ്മായിയമ്മ. സംഭവ ദിവസം വീട്ടിലെല്ലാവര്‍ക്കും മട്ടന്‍ കറി നല്‍കി സല്‍ക്കരിച്ച ശേഷമാണ് ഇവര്‍ പദ്ധതി നടപ്പാക്കിയത്.അമ്മായിയമ്മയും മരുമകനും തമ്മില്‍ മൊട്ടിട്ട പ്രണയം വീട്ടില്‍ മറ്റാരും അറിഞ്ഞിരുന്നില്ല. ഒരിക്കലും വിചാരിക്കാത്ത സംഭവത്തിന്റെ നടുക്കത്തിലാണ് വീട്ടുകാര്‍.
അമ്മായിയമ്മയും മരുമകനും തമ്മില്‍ 13 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. മട്ടന്‍ കറി പാര്‍ട്ടി നടത്തിയ സംഭവ ദിവസം അമ്മായിയപ്പനെ ഇവര്‍ പതിവിലുമേറെ മദ്യം നല്‍കിയിരുന്നു. ശേഷം ഇദ്ദേഹം മയങ്ങുകയും നന്നായി എന്ന് ഉറങ്ങി എന്ന് മരുമകന്‍ ഉറപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം നടന്നത്. വൈകിട്ട് നാല് മണിക്ക് ഉണര്‍ന്നപ്പോഴാണ് ഭാര്യയും മരുമകനും സ്ഥലംവിട്ട കാര്യം ഇദ്ദേഹം മനസിലാക്കിയത്.
തുടര്‍ന്ന് രണ്ടുപേരെയും കാണ്മാനില്ല എന്ന് കാട്ടി ഇദ്ദേഹം പോലീസില്‍ പരാതി നല്‍കി. ര നാരായണ്‍ ജോഗി എന്നയാള്‍ക്ക് രമേശ് തന്റെ…The post അമ്മായിയമ്മയെയും കൊണ്ട് മരുമകന്‍ ഒളിച്ചോടി ! നാടുവിടല്‍ അമ്മായിയപ്പനെ മദ്യം നല്‍കി മയക്കിക്കിടത്തിയ ശേഷം.